പെണ്ണിനറിയാം, കിടക്കയിലെ ആ മിടുക്കനെ

Posted By:
Subscribe to Boldsky

പുരുഷന്മാര്‍ തങ്ങള്‍ക്കു തന്നെ കരുത്തുണ്ടെന്ന്, പുരുഷനാണെന്ന് ഉറപ്പിയ്ക്കാന്‍ പല വഴികളും നോക്കും. ഇതില്‍ ഒന്നാണ് കിടപ്പറയിലെ കഴിവ്. പല പുരുഷന്മാര്‍ക്ക് കിടക്കയിലെ മിടുക്ക് താന്‍ നല്ലൊരു ആണാണെന്നു മനസിലാക്കാന്‍ കൂടിയുള്ള ഒന്നാണ്.

കിടക്കയില്‍ മിടുക്കനായവന്‍ താനെന്നു പുരുഷന്‍ കരുതും. സ്ത്രീകളുടെ കണ്ണില്‍ ഇതു തെളിയിക്കാന്‍ അവസരം തേടുകയും ചെയ്യും. എന്നാല്‍ ഒരു പുരുഷനില്‍ നിന്നും തന്നെ അയാള്‍ കിടപ്പറയില്‍ എങ്ങനെയാണെന്നതിനെക്കുറിച്ച് മുന്‍ധാരണ സ്ത്രീകള്‍ക്കുണ്ടാകും. ഏതെല്ലാം കാര്യങ്ങള്‍ വച്ചാണ് സ്ത്രീ പുരുഷന്റെ കിടപ്പറ മിടുക്ക് തിരിച്ചറിയുന്നതെന്നറിയൂ,

സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്ന

സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്ന

സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്ന, ഇതിനായി ധൈര്യം കാണിയ്ക്കുന്ന പുരുഷന്മാര്‍ കിടക്കയിലും പൊതുവെ നന്നായിരിയ്ക്കുമെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. അതേ സമയം ഭീരുവായ പുരുഷന്‍ കിടക്കയിലും പരാജയമാകുമെന്നും.

ബോഡി ലാംഗ്വജ്

ബോഡി ലാംഗ്വജ്

ഒരാളുടെ ബോഡി ലാംഗ്വജ് പറയും, കിടപ്പറയില്‍ ഇയാള്‍ക്കുള്ള മിടുക്ക്. ആത്മവിശ്വസമില്ലാതെ വളഞ്ഞ കൂടിയുള്ള നില്‍പ്പും നടപ്പുമെല്ലാം ഇയാളുടെ പോരായ്മ തെളിയിക്കുന്നു. അതേ സമയം ആത്മവിശ്വാസത്തോടെ കരുത്തോടെ ഗാംഭീര്യത്തോടെ നടക്കുന്ന പുരുഷന്‍ കിടക്കയില്‍ പരാജയപ്പെടാന്‍ സാധ്യത കുറവാണ്.

സംസാരം

സംസാരം

നിങ്ങളുടെ കണ്ണുകളിലേയ്ക്കു നോക്കി സംസാരിയ്ക്കുന്ന പങ്കാളിയുടെ ചലനങ്ങളില്‍ നിന്നറിയാം, അയാളുടെ താല്‍പര്യം. ആത്മവിശ്വാസത്തോടെയായിരിയ്ക്കും, അയാളുടെ സംസാരം.

സംസാരരീതിയില്‍ നിന്നും

സംസാരരീതിയില്‍ നിന്നും

സംസാരരീതിയില്‍ നിന്നും ഇതു മനസിലാക്കാന്‍ എളുപ്പമാണ്. സ്ത്രീകളുമായി നല്ലപോലെ ആശയവിനിമയം ചെയ്യാന്‍ സാധിയ്ക്കുന്ന പുരുഷന്മാര്‍ പൊതുവെ കിടപ്പറയില്‍ മിടുക്കരായിരിയ്ക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. സ്ത്രീകളോടു സംസാരിയ്ക്കാന്‍ മടിയ്ക്കുന്നവര്‍ നേരെ തിരിച്ചും.

ഫിറ്റായ ശരീരം

ഫിറ്റായ ശരീരം

ഫിറ്റായ ശരീരം പുരുഷന്റെ ആത്മവിശ്വാമുയര്‍ത്തും, കിടക്കയിലും. ഇതുകണ്ടുതന്നെ ഫിറ്റായ പുരുഷന്‍ കിടക്കയിലും ഫിറ്റാകും.

സ്പര്‍ശിയ്ക്കാന്‍ ആഗ്രഹം

സ്പര്‍ശിയ്ക്കാന്‍ ആഗ്രഹം

നിങ്ങളെ സ്പര്‍ശിയ്ക്കാന്‍ ആഗ്രഹം കാണിയ്ക്കുന്ന പുരുഷന്‍ നിങ്ങളോടുള്ള താല്‍പര്യമാണ് വെളിപ്പെടുത്തുന്നത്. കിടപ്പറയില്‍ നിങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇയാള്‍ക്കാവുമെന്നര്‍ത്ഥം.

കിടപ്പറയില്‍

കിടപ്പറയില്‍

കിടപ്പറയില്‍ കഴിവുള്ള പുരുഷന്‍ സെക്‌സിനു മുന്‍കയ്യെടുക്കും. ഇതും പുരുഷന്റെ കിടക്കയിലെ ആത്മവിശ്വാസത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതും സ്ത്രീയ്ക്കു പുരുഷനില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കും.

English summary

How Women Evaluate Men Based On Physique

How Women Evaluate Men Based On Physique, read more to know about
Story first published: Sunday, March 11, 2018, 16:52 [IST]