For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

|

ഓരോ വേർപിരിയലും ഭീകരമാണെങ്കിലും അല്ലെങ്കിലും അതിനു ചില പരിണതഫലങ്ങളുണ്ട്.അതിലൊന്നാണ് ആത്മാഭിമാനത്തിനേൽക്കുന ക്ഷതം.വേർപിരിയലിന് ശേഷം ആത്മാഭിമാനം മെച്ചപ്പെടുത്തുക സാധ്യമാണോ?

ഉത്തരം 'അതെ 'എന്നാണ്.എന്നിരുന്നാലും ഇത് നമ്മെ ബാധിച്ചിട്ടുണ്ട് എന്ന് ആദ്യം നാം ബോധവാനായിരിക്കണം.

പങ്കാളിയുമായി വേർപിരിയുമ്പോൾ ജീവിതം ഒരു പുതിയ അധ്യായത്തിലേക്ക് കടക്കുന്നു.നാം ഒറ്റയ്ക്കാണ്.ജീവിതം നീണ്ടുകിടക്കുന്നു.ഇനി കൂടെ കൈപിടിച്ച് നടത്താൻ ആരുമില്ല.നമുക്ക് കാണാൻ കഴിയാത്ത വിധം വിദൂരത്തിൽ ഭാവി കിടക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടുക സ്വാഭാവികമാണ്.പെട്ടെന്ന് പോസിറ്റീവ് ആയി ഭാവിയെക്കുറിച്ചു തീരുമാനങ്ങൾ എടുക്കുക ബുദ്ധിമുട്ടാണ്...എന്നാൽ സ്വയം കുറ്റപ്പെടുത്തുക എളുപ്പമാണെന്ന് നാം കരുതുന്നു.

വേർപിരിയലിന് ശേഷം സ്വയം ഒരു കരുതൽ ഉണ്ടെങ്കിൽ മാത്രമേ ആത്മാഭിമാനം മെച്ചപ്പെടുത്താനാകൂ.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേർപിരിയലിന് ശേഷം ആത്മാഭിമാനം ഉണ്ടാക്കാനായി ആദ്യം ചെയ്യേണ്ടത് സ്വയം കരുതൽ സൃഷ്ടിക്കുക എന്നതാണ്.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

പങ്കാളിയുമായി വേർപിരിയുമ്പോൾ നമ്മുടെ ആത്മാഭിമാനം വളരെ കുറയും.നാം ദുഃഖത്തിൽ മുങ്ങിപ്പോകുകയും സ്വയം മറക്കുകയും ചെയ്യും.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

നാം സ്വയം എല്ലാം നിർത്തുന്നു.വ്യായാമം ചെയ്യാൻ പുറത്തുപോകുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം നാം ഉപേക്ഷിക്കുന്നു. വേദനാജനകമായ കാര്യങ്ങൾ ഓർത്തു കാര്യങ്ങൾ കൂടുതൽ വഷളാകുന്നു.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

സ്വയം എല്ലാവരിൽ നിന്നും മാറിനിൽക്കുകയും കൂട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടിരിക്കുന്നതും നല്ലതല്ല.നമ്മുടെ കണ്ണുനീർ തുടയ്ക്കാനും നല്ല ഉപദേശങ്ങൾ നൽകാനും അവർക്കാകും.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

കൂടുതൽ വേദന ഒറ്റയ്ക്ക് അനുഭവിക്കണം എന്നത് സ്വാഭാവികമാണ്.ഇതൊന്നും കൂടുതൽ കാലം നീണ്ടു നിൽക്കില്ല എന്നകാര്യം മനസ്സിൽ ഉറപ്പിക്കണം.അതാണ് ആരോഗ്യകരം.നമുക്ക് ഭക്ഷണം കഴിക്കാതിരിക്കാം,വ്യായാമം ചെയ്യാതിരിക്കാം ,സ്വയം പൂർണ്ണമായും ഉപേക്ഷിക്കാം.എന്നാൽ ഇത് ഒരു ആഴചയ്ക്കപ്പുറം കൊണ്ടുപോകരുത്.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

അല്ലാത്തപക്ഷം ആരുടെയെങ്കിലും ഉപദേശം തേടാൻ മറക്കരുത്.അല്ലെങ്കിൽ അത് വിഷാദത്തിലേക്ക് നയിക്കും.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേർപിരിയലിന് ശേഷം ആത്മവിശ്വാസം വർധിപ്പിക്കാനായി ആരോടെങ്കിലും സംസാരിക്കുന്നത് നല്ലതാണ്.ഭാവി പങ്കാളിയോട് സമൂഹമാധ്യമങ്ങളിലൂടെ സംസാരിക്കുന്നതും നല്ലതാണ്.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

ചിലപ്പോൾ വേർപിരിഞ്ഞതിനു ശേഷം മറ്റൊരു പങ്കാളിയെ കിട്ടില്ല എന്ന പ്രതീക്ഷയിൽ കഴിയാറുണ്ട്.അപ്പോൾ നിങ്ങൾക്ക് ഇത് ഒരു കുഴപ്പവുമില്ലാത്ത സമയമാണ് എന്ന രീതിയിൽ ഉപദേശിക്കാറുണ്ട്.

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

വേര്‍പിരിഞ്ഞാലും അഭിമാനം വെടിയാതെ.....

എന്നിരുന്നാലും ഇത് ആരോഗ്യകരമായ ഉപദേശമല്ല.നമുക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടല്ല ,മറിച്ചു വേദനാജനകമായ ആ ഘട്ടത്തിലൂടെ കടന്നുപോകേണ്ടത് ആവശ്യമായതുകൊണ്ടാണ്.

Read more about: relationship divorce marriage
English summary

How To Improve Self Esteem After A Break Up

Do you know how to patch up without losing self esteem? Well, here are some ideas that help in patching up without losing self-esteem,
Story first published: Monday, January 22, 2018, 18:08 [IST]
X
Desktop Bottom Promotion