Latest Updates
-
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ
ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
സെക്സ് ദാമ്പത്യത്തില്‍ പ്രധാപ്പെട്ട ഒന്നാണ്. നല്ല സെക്സ് ജീവിതത്തിന് പല അടിസ്ഥാനങ്ങളുമുണ്ട്. ഇതില്‍ സ്ത്രീ പുരുഷന്മാര്ക്ക് തുല്യമായ പങ്കാളിത്തവുമുണ്ട്.
എങ്കിലും സെക്സ് കാര്യങ്ങളില്‍ സ്ത്രീയേക്കാള്‍ കൂടുതല്‍ ആകുലത പുരുഷനാണെന്നു പറയാം.ഇതു കൊണ്ടുതന്നെ ലിംഗവലിപ്പത്തിന്റെ കാര്യത്തിലും ഇവര്‍ അല്പം കൂടുതല്‍ ചിന്താധീനരായിരിയ്ക്കും. ബന്ധത്തില്‍ സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ ലിംഗവലിപ്പം അത്യാവശ്യമാണെന്നും ഇതാണ് സംതൃപ്തി നല്കുന്നതെന്നുമുള്ള ചിന്തകള്‍ പല പുരുഷന്മാര്ക്കുമുണ്ട്.
എന്നാല്‍ വാസ്തവത്തില്‍ ലിംഗവലിപ്പവും സ്ത്രീ സംതൃപ്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ,ഇതെക്കുറിച്ചു പല പഠനങ്ങളും വെളിപ്പെടുത്തലുകളും നടന്നിട്ടുണ്ട്. ഇതില്‍ നിന്നും വെളിവായ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
ലിംഗവലിപ്പം കൂടുതലുള്ളതുകൊണ്ടുതന്നെ പങ്കാളിയെ സംതൃപ്തിപ്പെടുത്താനാവുമെന്ന ധാരണ തെറ്റാണ്. വലിപ്പവും സെക്സ് സുഖവും തമ്മില്‍ കാര്യമായ ബന്ധമില്ല.

ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
നേരെ മറിച്ച് സാധാരണയില്‍ കവിഞ്ഞ ലിംഗവലിപ്പം പല സ്ത്രീകള്‍ക്കും സെക്സ് സമയത്തു വേദന നല്കാന് കാരണമാകാറുണ്ട്. ഇത് സ്ത്രീകളെ ഭയപ്പെടുത്തുകയും സെക്സില്‍ വിമുഖത കാണിയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
നാലിഞ്ചില്‍ കുറവാണ് ലിംഗവലിപ്പമെങ്കില് ചെറിയ ലിംഗമുള്ള പുരുഷനാണെന്നര്ത്ഥം. 5-6 വരെയിഞ്ചാണെങ്കില് ഇവര്‍ സാധാരണ വലിപ്പത്തില്‍ പെടുന്നവരാണ്. പലരും ഈ വലിപ്പമെങ്കില്‍ പോലും തങ്ങളുടേത് വലിപ്പക്കുറവാണന്നു കരുതുന്നവരാണ്.

ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
ലിംഗവലിപ്പം കുറവെങ്കിലും ചില പ്രത്യേക സെക്സ് പൊസിഷനുകളിലൂടെ പങ്കാളിയ്ക്കു സുഖം നല്കാന് സാധിയ്ക്കും. മാത്രമല്ല, ലിംഗവലിപ്പം മാത്രമല്ല സെക്സില്‍ പ്രധാനമെന്നതു മനസിലാക്കുക. പല ഘടകങ്ങള്‍ ചേര്‍ന്നാണ് സെക്സ് സുഖം ലഭ്യമാക്കുന്നത്.

ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
നിങ്ങളുടെ പങ്കാളി ലിംഗവലിപ്പത്തെക്കുറിച്ചു പരാതിപ്പെടുന്നുവെങ്കില്‍ വാസ്തവം ഇതാകണമെന്നില്ല, മറ്റു പ്രശ്നങ്ങളായാരിയ്ക്കാം പലപ്പോഴും ഇത്തരം അസംതൃപ്തിയ്ക്കു കാരണമാകുന്നത്.

ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല തരം ക്രീമുകളും മരുന്നുകളുമെല്ലാം ലഭ്യമാണ്. ഇവ പ്രയോജനം നല്‍കില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ വിപരീതഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണവും വ്യായാമവുമടക്കമുള്ള സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുകയാണ് ഏറെ നല്ലത്.

ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
പുകവലിയും മദ്യപാനവുമെല്ലാം ആണത്തമുള്ളവര്ക്കാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇതില്‍ വാസ്തവമില്ല. കാരണം ഇത്തരം ശീലങ്ങള്‍ ലിംഗാരോഗ്യത്തെയും സെക്സ് ജീവിതത്തേയുമെല്ലാം വിപരീതമായി ബാധിയ്ക്കുകയാണ് ചെയ്യുക.

ലിംഗവലിപ്പം, സ്ത്രീ കാണുന്നത്...
ലിംഗവലിപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ പലപ്പോഴും പുരുഷന്റെ ആത്മവിശ്വാസം കെടുത്തുകയും ഇതുവഴി കിടക്കയിലെ പ്രകടനത്തെ മോശമാക്കുകയും ചെയ്യുമെന്ന കാര്യം ഓര്‍മയില്‍ വയ്ക്കുക. ഇതുപോലെ ഉദ്ധാരണവും ലിംഗവലിപ്പവും തമ്മില്‍ യാതൊരു ബന്ധവുമില്ല.



Click it and Unblock the Notifications