For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  വിവാഹേതര ബന്ധത്തിന്റെ ശക്തി

  |

  ബോബ് ഡയാണ് പറയുന്നത് ' നിങ്ങൾക്ക് ഒരേ സമയം ബുദ്ധിമാനും പ്രണയിതാവും ആകാനാകില്ല എന്നാണ്‌ '

  രാജ് കപൂറിന്റെ ഡയലോഗ് ശ്രദ്ധിക്കൂ

  .k

  അന്ധമായ പ്രണയം എന്നാൽ കാളിദാസൻ പാമ്പിന്റെ മുകളിൽ കയറിയത് പോലെയാണ്.കാളിദാസൻ പാമ്പിനെ ഒരു കയറായി കരുതി ,അതിനെ സ്നേഹിച്ചു പ്രണയത്തിന് രഹസ്യം ഒന്നുമില്ല നമ്മെ മണ്ടന്മാരും,ബുദ്ധിയില്ലാത്തവരുമാക്കും അത്.കാലുകളിൽ ചെറിയ ഗ്രിപ് കിട്ടിക്കഴിഞ്ഞാൽ നാം ശ്രദ്ധ അല്ലെങ്കിൽ സാമാന്യബോധത്തെ കാറ്റിൽ പറത്തിക്കളയും.മറ്റൊന്നും നാം സ്നേഹിക്കുന്നതിനേക്കാളും പ്രധാനമല്ല എന്ന് തോന്നും.മറ്റൊരു വിധത്തിൽ പ്രണയം നമുക്ക് ആത്മഹത്യ മാനിയ അല്ലെങ്കിൽ ലോകത്തോട് മുഴുവൻ കോപം ഉണ്ടാക്കും.വല്ലപ്പോഴും മറ്റൊരു പ്രണയം നിങ്ങളെ പിന്തുടർന്നാലോ.നിങ്ങളുടെ ജീവിതത്തിന് അർഥം നൽകുന്നത് ശാരീരികമായി നിങ്ങളെ രാത്രിയും പകലും സുരക്ഷിതത്വം നൽകുന്നത് പ്രണയം മാത്രമായിരിക്കും

  kk

  നാം വിവാഹം കഴിക്കുന്ന വ്യക്തിയിൽ നിന്നും മാറി ഒരാളിൽ പ്രണയം കാണുമ്പോൾ നാം വളരെ ഉർജ്ജസ്വലനും,സെക്സിയും ,തമാശക്കാരനും ആയിരിക്കും

  അപ്പോൾ വിശ്വാസം എന്ന കാര്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിച്ചു നോക്കൂ.അതിനു ഒരു ശ്രദ്ധയും കൊടുക്കാതെ സ്റ്റാമ്പ് ചെയ്തു സീൽ ചെയ്യുന്നു.ശൂന്യതയിൽ നിന്നും വെളിച്ചം ലീക്ക് ചെയ്തു തുടങ്ങുന്നു.പരിശുദ്ധമായ രക്തവും മാംസവും മറ്റൊരാളുടെ കയ്യിൽ തൂങ്ങിക്കിടക്കുന്നു.വഞ്ചകൻ എന്ന നാമം ഉച്ചത്തിൽ മുഴങ്ങി എല്ലായിടത്തും വ്യാപിക്കുന്നു.

  b

  നമ്മുടെ മനസ്സ് നഷ്ടപ്പെടുന്നു.പ്രണയം നമ്മെ മണ്ടനും ബുദ്ധിയില്ലാത്തവനുമാക്കുന്നു .നമ്മെ കൂടുതൽ സ്നേഹിച്ചിരുന്ന നാം ആശ്രയിച്ചിരുന്ന ഒരാളുടെ വഞ്ചന ഒന്ന് ആലോചിച്ചു നോക്കൂ.കുടുംബം,കുട്ടികൾ,വീട്,ജോലി നമ്മുടെ മനസ്സെല്ലാം കൈവിട്ടു പോകുന്നതായി കാണാം.കള്ളനെന്നും ,ശക്തിയില്ലാത്തവനായും വികാരമായി ധാരാളം മുറിപ്പെട്ട,ഭാവി ചിതറിയതുപോലെയാകുന്നു .ഈ വഞ്ചകനെ പങ്കാളി എങ്ങനെ വീണ്ടു വിശ്വസിക്കും ?

  നമ്മുടെ പങ്കാളിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞാൽ ആദ്യം വരുന്ന ചോദ്യം എന്തുകൊണ്ട് എന്നതായിരിക്കും .പിന്നീട് നാം ചിലത് തെറ്റായി എന്ന് ചിന്തിച്ചു തീരുമാനത്തിൽ എത്തും.

  j

  ജീവിത പങ്കാളി :- അവൻ/ അവൾക്ക് സ്നേഹം ഇല്ലെന്നും അവർ ഒരു വേശ്യയെന്നും മുദ്രകുത്തും.നിങ്ങൾ ചിന്തിച്ചതുപോലെയല്ല അവർ.ഇതുവരെ പറഞ്ഞതും ചെയ്തതും എല്ലാം വലിയ കള്ളങ്ങൾ ആയിരുന്നു.ഇനി ഭാവിയില്ല.ഒരു വഞ്ചകൻ എന്നും വഞ്ചകൻ തന്നെയായിയിരിക്കും.ഇത് കാലങ്ങളോളം കൂടിക്കൊണ്ടേയിരിക്കൂ

  സാധാരണ വിചാരം ഭർത്താവ് ആണ് പോകുന്നതെങ്കിൽ ഭാര്യയ്ക്ക് എന്തോ കുറവ് ഉള്ളതുകൊണ്ടാണ്.ഫെമിനിസ്റ്റ് തിയറി പ്രകാരം പുരുഷൻ ചുറ്റുമുള്ളവരെ മണ്ടന്മാരാക്കുന്നു എന്ന പഴയ തിയറിയാണ്

  ബോധപൂർവ്വമോ അല്ലാതെയോ പങ്കാളിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു സാഹചര്യം ഉണ്ടാക്കുന്നു.പുരുഷന്മാർ ഇതിന് പറയുന്ന പ്രധാന കാരണം പങ്കാളിയുടെ ലൈംഗിക താല്പര്യക്കുറവാണ്.സ്ത്രീകൾ പറയുന്നത് പുരുഷന്റെ വൈകാരിക ലഭ്യതക്കുറവാണ് .നിങ്ങൾ ഇത്തരത്തിൽ ഒരു പ്രണയത്തിൽ അകപ്പെട്ടാൽ പങ്കാളിയിൽ നിന്നും ലഭിക്കാത്ത ഒന്നാകും നിങ്ങൾ തേടുക

  ib

  നിങ്ങൾ വഞ്ചിക്കുന്ന പങ്കാളിയോട് ഇത് തുറന്നു സമ്മതിച്ചില്ലെങ്കിലും ആഴത്തിലുള്ള കുറ്റപ്പെടുത്തലിൽ അതുണ്ടാകും.ഈ ചിന്ത പങ്കാളിയിൽ പ്രതിഫലിക്കുകയും ചെയ്യും.അതുകൊണ്ടാണ് വളരെ ശക്തരും വിജയിതരുമായ വ്യക്തികൾ മറ്റു പ്രണയ ബന്ധത്തിൽ പോകുന്നത്.ക്രോസ്സ് മാഡിസൻ,1997 ,മാർട്ടിൻ ,റൂബിൾ 1997 പറയുന്നത്

  പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് ബന്ധങ്ങളിൽ സ്വയം എന്ന ചിന്ത ഉള്ളത്. അവരുടെ കഴിവില്ലായ്‍മ കൊണ്ടാണ് എന്ന് സ്ത്രീകൾ ചിന്തിക്കുന്നു .സ്ത്രീകൾ സ്വയം കുറ്റപ്പെടുത്തുന്നത് കൂടുതലാണ്.പങ്കാളി വ്യഭിചാരിക്കുന്നത് പുരുഷനേക്കാൾ കൂടുതൽ ഉയർന്ന നിലയിലുള്ള സ്ത്രീയോടാണ് എങ്കിൽ അവർ സ്വയം കുറ്റപ്പെടുത്തും (വുഡ് ,ഇഗ്ലി 2000 )

  hh

  നിങ്ങൾ ലൈംഗികമായി ആകർഷിതരായതാണ് എങ്കിൽ നിങ്ങൾ ലൈംഗികതയ്ക്കായി യാചിക്കേണ്ടി വരില്ല.ദീർഘകാല ബന്ധത്തിൽ നിങ്ങളുടെ റോളിൽ നിങ്ങൾ മരവിച്ചിരിക്കും.എല്ലാം പ്രവചിച്ചതുപോലെ എന്നാൽ മുഷിപ്പിക്കുന്നത് ആയിരിക്കും.ക്‌ളീൻ സ്‌ളേറ്റ് ആയിരിക്കുന്നതും പ്രവചിക്കാൻ ആകാത്തതുമായിരിക്കും കൂടുതൽ സന്തോഷവും അതിശയവും നൽകുന്നത്.അപ്പോൾ വിവാഹ ശേഷം വ്യത്യസ്‍തമായ ഒരു വ്യക്തിയെ ആയിരിക്കും നാം കാണുക.സന്തോഷവും,തമാശയും ,സെക്സിയും,അതിശയവും ദയയും,ബുദ്ധിയും,പരസ്പരം സന്തോഷിപ്പിക്കാനും കഴിയും.ഇത് ഒന്നോ രണ്ടോ മണിക്കൂറോ,ആഴചയിൽ അവസാനമോ ആയിരിക്കും.ഇത് നിലനിർത്താൻ എളുപ്പമായിരിക്കും

  പ്രണയം എന്നത് രഹസ്യം കൊണ്ട് വരുന്ന ഒരു ഇളം കാറ്റാണ്.ഇതിൽ കുറച്ചു സമയം കൊണ്ട് യഥാർത്ഥ ജീവിതം തുടങ്ങും.നാം ആരോടും പൂർണ്ണമായും വെളിപ്പെടുത്താത്തത് വെളിവാക്കാനുള്ള സ്പെയിസ് ലഭിക്കുന്നു.നിങ്ങളുടെ ഏറ്റവും മികച്ചത് അപ്പോൾ വെളിവാക്കുക.പ്രണയത്തിൽ ഇതിൽ മികച്ചതായി മറ്റൊന്നില്ല.ആകര്ഷകമാക്കുന്നത് പൊതിഞ്ഞുവയ്ക്കുന്നത് നിങ്ങൾക്ക് പ്രത്യേകതയുണ്ടാക്കും.നിങ്ങൾ മറ്റൊരു സെൻസിൽ വിലമതിക്കുകയും സെക്സിൽ ആനന്ദം ലഭിക്കുകയും ചെയ്യും.നിങ്ങൾ സെക്സിനായി യാചിക്കേണ്ടി വരില്ല.ഈ രഹസ്യമായ ലോകത്തിൽ നിങ്ങൾ പൂർണ്ണൻ ആണ്,നിങ്ങളുടെ പ്രണയവും വഴി നിങ്ങളുടേതായ ഒരു രഹസ്യലോകം ഉണ്ടാക്കുക.ഉത്തരവാദിത്വവും പ്രതീക്ഷയും ഇല്ലാത്ത ലോകം,ഇ എം ഐ ,ബില്ല്,കുട്ടികൾ,വീട്ടിലെ നിയമങ്ങൾ ഇവയൊന്നും ഇല്ലാത്ത നിങ്ങളുടേതായ നിമിഷങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക.നിങ്ങൾ ചെയുന്നത് രഹസ്യവും ആവേശം നല്കുന്നതുമായിരിക്കും

  ഒരു ബന്ധത്തിൽ നിങ്ങൾ സ്വയം വിലമതിക്കുന്നത് കൂടുതൽ ആവേശം നൽകും.ഗവേഷകർ പറയുന്നത് ബന്ധങ്ങളിൽ രഹസ്യം സൂക്ഷിക്കുന്നത് ബന്ധങ്ങളിൽ അഗ്‌നി ഉണ്ടാക്കും എന്നാണ്.വെഗ്നർ,ലെയിൻ,ഡിമിട്രി 1994 പ്രണയങ്ങളിൽ രഹസ്യം സൂക്ഷിക്കുന്നത് പ്രണയബന്ധത്തിന് നല്ലതെന്ന് നിർദ്ദേശിക്കുന്നു.നമ്മൾ മറക്കാൻ ശ്രമിക്കുന്നത് തലച്ചോർ കൂടുതൽ ഓർമ്മിപ്പിക്കും.ബന്ധങ്ങളെപ്പറ്റി നാം കൂടുതൽ ചിന്തിക്കുകയും ചെയ്യുന്നു

  n

  ദുരന്തം,അസുഖം ,നഷ്ടം എന്നിവ നമുക്ക് നഷ്ടബോധം നൽകും.നാം ജീവിക്കുന്ന സൈബർ ബന്ധങ്ങളുടെ കാലഘട്ടത്തിൽ ഈ രഹസ്യ ലോകത്തിൽ നിന്നും പുറത്തു വരാൻ വളരെ എളുപ്പമാണ്.ഫാന്റസി,വിർച്വൽ ലോകം എന്നിവ ഇതിന് നമുക്ക് ആവശ്യമാണ്.ആയിരക്കണക്കിന് ആളുകൾ വീട്ടിലും ജോലി സ്ഥലത്തും യാത്രയിലും ,സലൂണിലും,ക്ലിനിക്കിലും എല്ലാം ഒരു മടിയും ഇല്ലാതെ കാത്തിരിക്കുകയാണ്

  നാടകീയമായ ബന്ധങ്ങൾ അപകടമാണ്.ഇവ വ്യവസ്ഥയ്ക്ക് എതിരാണ്.വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതിന് തുല്യമാണത്

  ബന്ധങ്ങളിൽ ജിജ്ഞാസ പാലിക്കുക.എങ്ങനെ എന്ന് കാണുക മറ്റൊരാളുമായുള്ള ലൈംഗികത എങ്ങനെയായിരിക്കും എന്ന് ചിന്തിക്കുക?നിങ്ങളുടെ ശരീരത്തിന് അത് ആവശ്യമുണ്ടോ?നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കും?ഇവയെല്ലാം ചിന്തിക്കുക

  നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല.മെസേജ്,മെയിൽ,ഫോൺ കാൾ,കൂടിച്ചേരലുകൾ ആസൂത്രണം ചെയ്യുക,അതിനെപ്പറ്റി ചിന്തിക്കുക ,പങ്കാളിയെപ്പറ്റി പകൽക്കിനാവ് കാണുക,അപ്പോൾ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കാകില്ല

  English summary

  Extra Marital Affair

  We are often thrilled to find that in an affair we show up as very different from the person we are in the marriage
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more