Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്ത്രീയെ തൃപ്തയാക്കാന് സാധിയ്ക്കുന്ന സമയം
പഠനങ്ങളും പഠനഫലങ്ങളും കാലാകാലങ്ങളനുസരിച്ചു വ്യത്യസ്തമായിക്കൊണ്ടിരിയ്ക്കും. സെക്സിനെ സംബന്ധിച്ചിടത്തോളവും ഇത് ഏറെ ബാധകമാണെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്.
മോണിംഗ് സെക്സാണ് കൂടുതല്‍ നല്ലതെന്നു പൊതുവേ ഇതു വരെയുള്ള റിസര്‍ച്ച് ഫലങ്ങള്‍ കാണിയ്ക്കുന്നു. പ്രത്യേകിച്ചും പുരുഷന്. കാരണം പുരുഷന്മാരില് സെക്സിനു സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ തോത് ഏറ്റവും വര്‍ദ്ധിയ്ക്കുന്നത് ഈ സമയത്താണെന്നായിരുന്നു ധാരണ. ഇതു കൊണ്ടാണ് പുലര്‍കാല സെക്സ് കൂടുതല്‍ നല്ലതെന്ന രീതിയില്‍ പഠന ഫലങ്ങള്‍ വന്നിരുന്നത്.
എന്നാല്‍ അടുത്തിടെ നടത്തിയ പുതിയ പഠനം അനുസരിച്ച് പുലര്കാലത്തല്ല, ഏറ്റവും നല്ല സെക്സ് എന്നു തെളിഞ്ഞു. ആരോഗ്യത്തെ സംബന്ധിച്ചല്ല, നല്ല സെക്സ് നടക്കാന്‍ സാധ്യതയുള്ള ഈ സമയം ഏതെന്നറിയൂ,

പുതിയ പഠനത്തില്‍
പുതിയ പഠനത്തില്‍ കണ്ടെത്തിയ സമയം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സെക്സിന് ഒരുപോലെ ഗുണകരമാണെന്നാണ് കണ്ടെത്തിയത്. ഹോര്‍മോണ്‍ സംബന്ധമായ കാര്യങ്ങളിലും മൂഡിലും ഇത് സ്ത്രീ പുരുഷന്മാര്ക്ക് സെക്സിന് ഒരുപോലെ ഗുണപ്രദമാണെന്നു പഠനങ്ങള്‍ പറയുന്നു.

3പിഎം
3പിഎം അതായത് ഉച്ച തിരിയുന്ന സമയത്താണ് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സെക്സിന് ഏറ്റവും ചേര്‍ന്ന സമയമെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. ഇത് ഹെട്ടറോസെക്ഷ്വല്‍, അതായത് സ്ത്രീ പുരുഷ സെക്സിന്റെ കാര്യത്തിലാണെന്നതും ശ്രദ്ധേയം.

പുരുഷ ഹോര്‍മോണ്‍
പുരുഷ ഹോര്‍മോണ്‍ ഈ സമയത്താണ് കൂടുതല്‍ കൂടുന്നത് എന്നാണ് പുതിയ ഈ പഠനം പറയുന്നത്. ഇതു കൊണ്ടു തന്നെ ലൈംഗികമായ കരുത്തും താല്പര്യവും സെക്സില്‍ പൂര്‍ണമായും മുഴുകാനും ഈ സമയത്തെ സെക്സ് പുരുഷന്മാരെ സഹായിക്കും. ഈ സമയത്തെ സെക്സ് എത്രത്തോളം പ്രാവര്‍ത്തികമാണെന്ന കാര്യത്തിലേ സംശയം വേണ്ടൂ.

സ്ത്രീയെ
സ്ത്രീയെ പുരുഷന് ഏറെ തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കുമെന്നും സ്ത്രീയുടെ സെക്സ് താല്പര്യങ്ങള് ഉള്‍ക്കൊണ്ടു പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

സ്ത്രീയുടെ ഓവുലേഷന്
സ്ത്രീയുടെ ഓവുലേഷന് അഥവാ അണ്ഡവിസര്‍ജം നടന്നു കഴിഞ്ഞ് പത്താമത്തെ ദിവസമാണ് സെക്സിന് ഏറ്റവും ചേര്‍ന്ന ദിനമെന്നും ഈ റിസര്‍ച്ച ഫലത്തില്‍ പറയുന്നുണ്ട്. ഗര്‍ഭധാരണം ഉദ്ദേശിച്ചല്ലാത്ത സെക്സെങ്കില്‍ മാത്രം. ഗര്‍ഭധാരണത്തിന് ഏറ്റവും ഫലപ്രദം ഓവുലേഷന് സമയത്തെ സെക്സാണ്.



Click it and Unblock the Notifications
