സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

Posted By:
Subscribe to Boldsky

സെക്‌സിനിടെ സ്ത്രീകള്‍ കരയുന്നതും അലറി വിളിയ്ക്കുന്നതുമെല്ലാം പലതാണ്. ചിലപ്പോഴെങ്കിലും പുരുഷന്മാര്‍ക്കും പിടി കിട്ടാത്ത ഒരു സ്ത്രീ പ്രകൃതവുമാകുമിത്.

സെക്‌സിനിടെ സ്ത്രീ കരയുന്നതിന്, ശബ്ദമുണ്ടാക്കുന്നതിന് ചില പ്രത്യേക കാരണങ്ങളുണ്ട്. ഇത് ചിലപ്പോള്‍ പൊസറ്റീവ് കാരണവും ചിലതു നെഗറ്റീവ് കാരണവുമാകും.

സെക്‌സിനിടെ സ്ത്രീ ശബ്ദമുണ്ടാക്കുന്നതിന്റെ ആ 5 കാരണങ്ങളെക്കുറിച്ചറിയൂ,

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

ചില സ്ത്രീകള്‍ ഓര്‍ഗാസമയത്തു ശബ്ദമുണ്ടാക്കും. പല സ്ത്രീകളും പൊതുവെ ചെയ്യുന്ന കാര്യമിതാണ്.

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

സെക്‌സ് സന്തോഷകരമാകുമ്പോള്‍ ചില സ്ത്രീകള്‍ ഈ രീതിയില്‍ ശബ്ദമുണ്ടാക്കുന്നതും ഞരങ്ങുന്നതും കരയുന്നതുമെല്ലാം പതിവാണ്.

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

ചില സ്ത്രീകളെ സെക്‌സ് വേദനിപ്പിയ്ക്കും. ഇതായിരിയ്ക്കും ചിലരെ കരയിപ്പിയ്ക്കുന്നത്.

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

ചില സ്ത്രീകളുണ്ട്, സെക്‌സില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ വേണ്ടി ശബ്ദമുണ്ടാക്കുന്നവര്‍.

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

സെക്‌സിനിടെ സ്ത്രീ ശബ്ദത്തിനു പുറകില്‍.....

ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍, താന്‍ സെക്‌സില്‍ സംതൃപ്തയാണെന്നു കാണിയ്ക്കാന്‍, രതിമൂര്‍ഛയുണ്ടായെന്നു വരുത്തിത്തീര്‍ക്കാന്‍ കൃത്രിമമായി ശബ്ദമുണ്ടാക്കുന്ന സ്ത്രീകളും കുറവല്ല.

Read more about: relationship couple
English summary

Why Woman Moan During Intercourse

Why Woman Moan During Intercourse, read more to know about
Story first published: Monday, May 29, 2017, 13:00 [IST]