Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ത്യക്കാരികള്ക്ക് ഓര്‍ഗാസം കുറവ്, രഹസ്യമിതാ
ഇന്ത്യന്‍ സ്ത്രീകള്‍ക്കു പൊതുവെ ഓര്‍ഗാസമെന്ന അനുഭവം കുറവാണെന്നു പറയും. ഇതിന് ചില പ്രത്യേക കാരണങ്ങളുമ
സ്ത്രീയ്ക്കു സെക്സ് സുഖം പൂര്‍ണമാകുന്നത് ഓര്ഗാസത്തിലൂടെയാണെന്നു പറയാം. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും ലഭിയ്ക്കുന്ന ഒന്നുമല്ല ഇത്.
ഇന്ത്യന്‍ സ്ത്രീകള്‍ക്കു പൊതുവെ ഓര്‍ഗാസമെന്ന അനുഭവം കുറവാണെന്നു പറയും. ഇതിന് ചില പ്രത്യേക കാരണങ്ങളുമുണ്ട്.

ഇന്ത്യക്കാരികള്ക്ക് ഓര്‍ഗാസം കുറവ്, രഹസ്യമിതാ
സെക്സിനോട് പിന്തിരിപ്പന് കാഴ്ചപ്പാടാണ് ഇന്ത്യന്‍ സ്ത്രീകള്‍ക്കു പൊതുവെ. ഇത് പാപമാണെന്നും ഇതെക്കുറിച്ചു സംസാരിയ്ക്കരുതെന്നുമുള്ള പല വിശ്വാസങ്ങളിലും വളര്‍ത്തിക്കൊണ്ടുവരുന്ന സ്ത്രീ സമൂഹം. ഇതു കൊണ്ടുതന്നെ സെക്സിനെ തുറന്ന മനസോടെ ആസ്വദിയ്ക്കാനുള്ള പ്രയാസം.

ഇന്ത്യക്കാരികള്ക്ക് ഓര്‍ഗാസം കുറവ്, രഹസ്യമിതാ
പല സ്ത്രീകള്‍ക്കും സെക്സെന്നാല്‍ കേവലം പ്രത്യുല്പാദനത്തിനും പുരുഷന് സുഖം നല്‍കാനുമുള്ള ഉപാധിയാണെന്നാണ് ചിന്ത. ഇത്തരം ചിന്തകള്‍ ഓര്ഗാസത്തിലെത്താനുള്ള തടസവുമാകും.

ഇന്ത്യക്കാരികള്ക്ക് ഓര്‍ഗാസം കുറവ്, രഹസ്യമിതാ
പല സ്ത്രീകളും പാപചിന്തയോടെ, തെറ്റാണെന്നും പേടിയൊടെയുമെല്ലാമാണ് സെക്സിനു തയ്യാറാകുന്നത്. ഇത് ഓര്‍ഗാസം തടസപ്പെടുത്തുന്ന പ്രധാന ഘടകവുമാണ്.

ഇന്ത്യക്കാരികള്ക്ക് ഓര്‍ഗാസം കുറവ്, രഹസ്യമിതാ
സാധാരണ ലൈംഗികബന്ധത്തില്‍ നിന്നും എല്ലാ സ്ത്രീകള്‍ക്കും ഓര്ഗാസമുണ്ടാകണമെന്നില്ല, സ്വയംഭോഗം പോലുള്ള കാര്യങ്ങളില്‍ നിന്നും ഇതു ലഭിയ്ക്കാം. ഇത്തരം വഴികളെക്കുറിച്ചെല്ലാം പൂര്‍ണമായും അജ്ഞരായ ഇന്ത്യന്‍ സ്ത്രീകളുണ്ട്.

ഇന്ത്യക്കാരികള്ക്ക് ഓര്‍ഗാസം കുറവ്, രഹസ്യമിതാ
പൊതുവെ അരുതുകളില്‍ പെടുത്തിയാണ് ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതം. വളരേയേറെ നിയന്ത്രണങ്ങളുള്ളവര് ഇപ്പോഴുമുണ്ട്. ഇതില്‍ സെക്സും പെടും. ഇതുകൊണ്ടുതന്നെ ലൈംഗികതയെ തുറന്ന മനസോടെ കാണാനും ഇതില്‍ നിന്നുള്ള സുഖത്തെക്കുറിച്ചു ചിന്തിയ്ക്കാനും കഴിയാത്തവര്‍.

ഇന്ത്യക്കാരികള്ക്ക് ഓര്‍ഗാസം കുറവ്, രഹസ്യമിതാ
പല ഇന്ത്യന്‍ സ്ത്രീകളും തങ്ങളുടെ താല്പര്യങ്ങള് കിടപ്പറയില്‍ ഭര്‍ത്താവിനോടു തുറന്നു പറയാന്‍ മടിയ്ക്കുന്നവരാണ്. ഇതു പലപ്പോഴും ഓര്ഗാസത്തിലെത്തുന്നതിനു തടസവുമാകുന്നുണ്ട്.

ഇന്ത്യക്കാരികള്ക്ക് ഓര്‍ഗാസം കുറവ്, രഹസ്യമിതാ
സെക്സിനെ ഭീതിയോടെ കാണുന്ന സ്ത്രീകളും ഇന്ത്യന്‍ സമൂഹത്തിലുണ്ട്. ഇതാണ് ഓര്ഗാസത്തിലെത്താന് തടസമാകുന്ന മറ്റൊരു ഘടകം.



Click it and Unblock the Notifications
