Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഈ സ്ത്രീ ശരീരമെങ്കില്‍ അവനു തോന്നുന്നത്
പുരുഷന്മാര്ക്ക് ഇത്തരം സ്ത്രീകളോട് താല്പര്യം തോന്നുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,
കര്‍വി വുമണ്‍ എന്ന ഇംഗ്ലീഷ് പ്രയോഗമുണ്ട്. പുരുഷന്മാര് പൊതുവെ ഇഷ്ടപ്പെടുന്ന സ്ത്രീ ശരീരം ഈ തരമാണ്. അതായത് വല്ലാതെ മെലിഞ്ഞ ശരീരമല്ല, ആവശ്യത്തിന് കൊഴുപ്പുള്ള, ആകാരവടിവുള്ള ശരീരം.
റാംപുകളില്‍ നടക്കുന്ന മോഡലുകള്‍ പൊതുവെ വല്ലാതെ മെലിഞ്ഞവരാണ്. എന്നാല്‍ ഇത്തരം സ്ത്രീകളെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന പുരുഷന്മാര് പൊതുവെ കുറയും. കര്‍വി വുമണ്‍ ആണ് അവരുടെ സങ്കല്പം.
പുരുഷന്മാര്ക്ക് ഇത്തരം സ്ത്രീകളോട് താല്പര്യം തോന്നുന്നതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

പുരുഷന് പ്രിയം ഈ സ്ത്രീ ശരീരം
ഇത്തരം സ്ത്രീകളെ കാണുമ്പോള്‍ പൊതുവെ പുരുഷന്മാര്ക്ക് ശാരീരികോത്തേജനമുണ്ടാകുമെന്നാണ് പറയുന്നത്. സെക്സ് മൂഡു വര്‍ദ്ധിയ്ക്കും.

പുരുഷന് പ്രിയം ഈ സ്ത്രീ ശരീരം
വല്ലാതെ മെലിഞ്ഞ സ്ത്രീകള്‍ക്കു പൊതുവെ ആരോഗ്യം കുറവായിരിയ്ക്കുമെന്നു കണക്കുകൂട്ടലുമുണ്ട്. ഇതുകൊണ്ട്ു തന്നെ അത്യാവശ്യം അഴകളവുള്ളവരെയാണ് പുരുഷന്മാര്ക്കിഷ്ടം.

പുരുഷന് പ്രിയം ഈ സ്ത്രീ ശരീരം
പുരുഷന്മാരുടെ കണ്ണില്‍ വല്ലാതെ മെലിഞ്ഞ സ്ത്രീ ശരീരത്തിന് ആകര്ഷണമില്ല. പുരുഷന്മാര്ക്കു പൊതുവെ സ്ത്രീകളുടെ മാറിടവും നിതംബവുമെല്ലാം അല്പം മാംസളമായിരിയ്ക്കുന്നതാണ് ഇഷ്ടവും.

പുരുഷന് പ്രിയം ഈ സ്ത്രീ ശരീരം
ഒരു സര്‍വ്വെ പ്രകാരം പത്തില്‍ എട്ടു പുരുഷന്മാര്ക്കും വല്ലാതെ മെലിഞ്ഞ സ്ത്രീകളോടു പ്രിയമില്ല. ഇവര്‍ക്കു സീറോ സൈസല്ല, പ്ലസ് സൈസാണ് പൊതുവെ ഇഷ്ടമുള്ളതും. 20 മുതല്‍ 50 വരെ പ്രായമുള്ള പുരുഷന്മാരാണ് ഈ സര്‍വ്വെയില്‍ പങ്കെടുത്തത്.

പുരുഷന് പ്രിയം ഈ സ്ത്രീ ശരീരം
കര്‍വി സ്ത്രീകള്‍ക്കാണ് കുട്ടികളുണ്ടാകാന്‍ സാധ്യത കൂടുതലെന്നും പൊതുവെ പുരുഷന്മാര്ക്കു കണക്കുകൂട്ടലുകളുണ്ട്. കാരണം ആരോഗ്യപരമായ വാസ്തവങ്ങള്‍ കണക്കിലെടുത്തു തന്നെ. ഇതുകാരണവും ഇത്തരം സ്ത്രീകളോടു പുരുഷന്മാര്ക്കു താല്പര്യം കൂടും.

പുരുഷന് പ്രിയം ഈ സ്ത്രീ ശരീരം
കിടക്കയില്‍ മെലിഞ്ഞ സുന്ദരികളോട് പുരുഷന്മാര്ക്കു താല്പര്യം കുറയും. ശരീരസുഖത്തിന് അല്പം മാംസമുള്ള സ്ത്രീ ശരീരമെന്നതാണ് പല പുരുഷന്മാരുടേയും താല്പര്യം.

പുരുഷന് പ്രിയം ഈ സ്ത്രീ ശരീരം
റിസര്ച്ചിനോടനുബന്ധിച്ച് പുരുഷന്മാരുടെ തലച്ചോര്‍ സ്കാന്‍ ചെയ്തപ്പോള്‍ വല്ലാതെ മെലിഞ്ഞ സ്ത്രീകളേക്കാള്‍ കര്‍വി സ്ത്രീകളെ കണ്ടപ്പോഴാണ് പുരുഷന്മാരുടെ ബ്രെയിന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചതും.



Click it and Unblock the Notifications
