Latest Updates
-
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്!
വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍.....
പുരുഷന്റെ കാര്യമെടുക്കാം, വിശ്വസ്തയായ ഭാര്യയെ ചതിയ്ക്കാന്‍ ഭര്‍ത്താവ് തയ്യാറാകുന്നതിന് കാരണങ്ങള്‍...
പല ദാമ്പത്യങ്ങളും പല കാരണങ്ങള്‍ കൊണ്ടായിരിയ്ക്കും തകരുന്നത്. ചിലതിന് ഉത്തരവാദി ഭര്‍ത്താവാകും, ചിലതിന് ഭാര്യ, ചിലതിന് രണ്ടുപേരും. അല്ലെങ്കില്‍ പുറത്തു നിന്നുളള മൂന്നാമതൊരാള്‍.
വിശ്വസ്തയായ ഭാര്യയെ ചതിയ്ക്കുന്ന ഭര്‍ത്താവും തിരിച്ചുമുള്ളവരുമുണ്ട്. ഇതിന് ചിലതിനെങ്കിലും പൊതുവായ സ്വഭാവമുണ്ടായിരിയ്ക്കും.
പുരുഷന്റെ കാര്യമെടുക്കാം, വിശ്വസ്തയായ ഭാര്യയെ ചതിയ്ക്കാന്‍ ഭര്‍ത്താവ് തയ്യാറാകുന്നതിന് കാരണങ്ങള്‍ ചിലതാണ്.

വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍
ചിലര്‍ക്കൊരു തോന്നലുണ്ട്, എത്ര തെറ്റു ചെയ്താലും തന്റെ ഭാര്യ തന്നെ വിട്ടുപോകില്ലെന്ന്. ഈ ഉറപ്പായിരിയ്ക്കും ഇത്തരം ചതിയ്ക്കുള്ള ഒരു കാരണം.

വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍
ഭാര്യ എത്ര വിശ്വസ്തയാണെങ്കിലും സ്നേഹമുള്ളവളാണെങ്കിലും ചിലര്‍ക്കെങ്കിലും കാലക്രമേണ അവളോടുള്ള താല്പര്യം കുറയും. ഇതാകാം, ചതിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍
സമ്പത്തും മറ്റു സൗകര്യങ്ങളും നോക്കി മറ്റു സ്ത്രീകളുടെ പുറമെ പോകുന്നവരുമുണ്ട്. പണക്കാരനാകാന്‍ വേണ്ടി, സൗകര്യങ്ങള്‍ക്കു വേണ്ടി ഭാര്യയെ ചതിയ്ക്കുന്നവര്.

വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍
രണ്ടാമതൊരു സ്ത്രീയില്‍ ആകൃഷ്ടനായി അവള്‍ക്കു വേണ്ടി സ്വന്തം പങ്കാളിയെ ചതിയ്ക്കുന്നവരും കുറവല്ല. ഇതില്‍ പുരുഷന്മാരും സ്ത്രീകളും പെടും.

വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍
ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കു നിന്നു കൊടുക്കാത്തതുകൊണ്ട്, ഭര്‍ത്താവു പറയുന്നതെല്ലാം അനുസരിച്ചു ജീവിയ്ക്കാത്തതുകൊണ്ട് ഭാര്യയെ ചതിയ്ക്കുന്നവരും കുറവല്ല.

വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍
ചിലര്‍ക്ക് കാലം ചെല്ലുുമ്പോള് തന്റെ പങ്കാളിയില്‍ തൃപ്തിക്കുറവു തോന്നും, തനിക്കു ചേര്‍ന്ന ഭാര്യയല്ലെന്ന തോന്നലുണ്ടാകും. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാനുള്ള ഒരു കാരണം.

വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍
തന്റെ ഭാര്യയ്ക്കു തന്നെ ഗൗനിയ്ക്കുന്നില്ലെന്ന, അവള് വേണ്ടത്ര പ്രാധാന്യം തനിയ്ക്കു തരുന്നില്ലെന്ന തോന്നലും ഇത്തരം ചതിയ്ക്കുള്ള കാരണമായി പറയാം.

വിശ്വസ്ത ഭാര്യയോടുള്ള ചതിയ്ക്കു പുറകില്‍
ചിലരുണ്ട്, ഭാര്യ തന്നേക്കാല്‍ ഉയര്‍ന്ന നിലയിലാകുന്നത് സഹിയ്ക്കാന്‍ പറ്റാത്തവര്‍. താന്‍ ഭാര്യയേക്കാള്‍ താണവനാണെന്ന ചിന്ത. ഇതും ചതിയ്ക്കുള്ള ഒരു കാരണമാണ്.



Click it and Unblock the Notifications
