Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍......
വിവാഹശേഷം സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്കു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,
സ്വയംഭോഗം തനിയെ സെക്സ് സുഖം ലഭ്യമാക്കാനുള്ള വഴിയെന്ന രീതിയിലാണ് പൊതുവെ കാണപ്പെടുന്നത്. പുരുഷന്മാരും സ്ത്രീകളുമെല്ലാം സ്വയംഭോഗത്തില്‍ ഏര്‍പ്പെടാറുമുണ്ട്.
സ്വയംഭോഗത്തിന് അതിന്റേതായ ഗുണ, ദോഷവശങ്ങളുണ്ട്. നല്ല രീതിയില്‍ മിതയായെങ്കില് ഗുണവും അല്ലെങ്കില്‍ ദോഷവും.
എന്നാല്‍ വിവാഹശേഷം പൊതുവെ ആരും സ്വയംഭോഗത്തിലേര്പ്പെടാറില്ലെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തെറ്റാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിവാഹശേഷവും സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളുമുണ്ട്.
വിവാഹശേഷം സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്കു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
സ്വയംഭോഗം പല സ്ത്രീകള്‍ക്കും തന്റെ സെക്സിനെക്കുറിച്ചും ശരീരത്തെക്കുറിച്ചും ആത്മവിശ്വാസം നല്കുന്നു. പങ്കാളിയ്ക്കൊപ്പം സെക്സിനുള്ള ആത്മവിശ്വാസമെന്ന രീതിയില്‍ ഇതിനെ കാണുന്നവരുണ്ട്.

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
വിവാഹശേഷം ഭര്‍ത്താവുമായുള്ള സെക്സില്‍ സംതൃപ്തി ലഭിയ്ക്കാത്ത സ്ത്രീകള്‍ ഇതിനായി കണ്ടെത്തുന്ന ഒന്നാണ് സ്വയംഭോഗം.

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
സെക്സില്‍ തന്റെ പങ്കാളിയോട് ഇഷ്ടങ്ങളും അഭിപ്രായങ്ങളുമെല്ലാം തുറന്നു പറയാന്‍ മടിയ്ക്കുന്ന സ്ത്രീകളുമുണ്ട്. ഇത്തരക്കാര്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന വഴിയാണിത്.

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
സ്വയംഭോഗത്തിന് അടിമയായി മാറിയ സ്ത്രീകളെങ്കില്‍ വിവാഹശേഷവും ഇതു ശീലമായി കൊണ്ടുനടക്കും. ഇതും ഒരു കാരണമാകാം.

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
സ്ട്രെസില്‍ നിന്നും മോചനം നേടാന്‍ ചില വിവാഹിതകളായ സ്ത്രീകള്‍ പരീക്ഷിയ്ക്കുന്ന മാര്‍ഗമാണ് സെക്സെന്ന് ഇതെക്കുറിച്ചുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
സാധാരണ സെക്സില്‍ ചിലപ്പോള്‍ സ്ത്രീയ്ക്ക് ഓര്‍ഗാസം ലഭിച്ചെന്നു വരില്ല. ഇതിനുള്ള വഴിയായി സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളും കുറവല്ല.

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
ചിലപ്പോഴെങ്കിലും തന്റേതായ ഇഷ്ടങ്ങളിലേയ്ക്കും വിവാഹത്തിനു മുന്‍പുള്ള സുഖങ്ങളിലേയ്ക്കും തിരിയാനായി സ്ത്രീകള്‍ കണ്ടെത്തുന്ന ഒരു വഴിയാണിത്.

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
സ്വന്തം ശരീരത്തെ താലോലിയ്ക്കാന്‍ ചില വിവാഹിതകളായ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

വിവാഹിത സ്വയംഭോഗം ചെയ്യുന്നുവെങ്കില്‍...
സെക്സിനോട് ഭയമുള്ള, സെക്സ് വേദനയാകുന്ന അനുഭവമുള്ള ചില സ്ത്രീകള്‍ സെക്സ് സുഖം കണ്ടെത്താന്‍ ശ്രമിയ്ക്കുന്ന ഒരു വഴി കൂടിയാണിത്.



Click it and Unblock the Notifications
