Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
വിവാഹശേഷവും സ്വയംഭോഗം ചെയ്യുന്നവന്
പുരുഷന്മാര് സ്വയംഭോഗം ചെയ്യുന്നതിനു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,
സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാര് കുറവല്ല, സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ഇത് കൂടുതല്‍ ചെയ്യുന്നതും.
പുരുഷന്മാര് എന്തുകൊണ്ടാണ് സ്വയംഭോഗം ചെയ്യുന്നതെന്നറിയാമോ, ലൈംഗികസുഖം മാത്രമല്ല, കാരണം. ചില പുരുഷന്മാര് വിവാഹശേഷം പോലും സ്വയംഭോഗം ചെയ്യുന്നവരുണ്ട്.
പുരുഷന്മാര് സ്വയംഭോഗം ചെയ്യുന്നതിനു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
ആരേയും ബോധ്യപ്പെടുത്താതെ തന്നെത്തെന്ന തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഒരു കാര്യം. സ്ത്രീയ്ക്കൊപ്പമുള്ള സെക്സെങ്കില്‍ വിജയപരാജയങ്ങളുടെ ചിന്ത പല പുരുഷന്മാരേയും അലട്ടും. തങ്ങളുടെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്നു കുണ്ഠിതപ്പെടും. സ്വയംഭോഗത്തില്‍ ഇതിന്റെയൊന്നും ആവശ്യമില്ല.

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
ആരേയും ബോധ്യപ്പെടുത്താതെ തന്നെത്തെന്ന തൃപ്തിപ്പെടുത്താന്‍ സാധിയ്ക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഒരു കാര്യം. സ്ത്രീയ്ക്കൊപ്പമുള്ള സെക്സെങ്കില്‍ വിജയപരാജയങ്ങളുടെ ചിന്ത പല പുരുഷന്മാരേയും അലട്ടും. തങ്ങളുടെ പെര്‍ഫോമന്‍സ് എങ്ങനെയുണ്ടെന്നു കുണ്ഠിതപ്പെടും. സ്വയംഭോഗത്തില്‍ ഇതിന്റെയൊന്നും ആവശ്യമില്ല.

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
വിചിത്രമെന്നു തോന്നാമെങ്കിലും ചില പുരുഷന്മാരെങ്കിലും ഹാങോവര്‍ മാറാനായി ഈ മാര്‍ഗം പരീക്ഷിയ്ക്കാറുണ്ടെന്ന് റിസര്‍ച്ച് തെളിയിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ തലച്ചോറിലേയ്ക്കു രക്തപ്രവാഹമുണ്ടാകും. ഇതുവഴി ഹാങോവര്‍ കുറയും.

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
തങ്ങള്‍ക്കു തൃപ്തി വരാത്ത സെക്സ് ജീവിതമെങ്കില്‍, സെക്സെങ്കില്‍, ഈ വഴിയിലൂടെ പരിഹാരം കാണുന്നവരും കുറവല്ല.

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
പുരുഷനെ സംബന്ധിച്ചിടത്തോളം സേഫ് സെക്സാണിത്. രോഗം, പെര്‍ഫോമന്‍സ് തുടങ്ങിയ തലവേദനകളൊന്നുംതന്നെയില്ലാതെ സെക്സ് സംതൃപ്തി നേടാനുള്ള ഒരു വഴി.

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
വീട്ടില്‍ ഒറ്റയ്ക്കെങ്കില്‍ പല പുരുഷന്മാരും ചെയ്യുന്ന ഒന്നാണിത്. ലൈംഗികസ്വാതന്ത്ര്യം എന്നു വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം.

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
ചിലരുണ്ട്, വെറുതെ ബോറടി മാറ്റാന്‍ വേണ്ടി സ്വയംഭോഗം ചെയ്യുന്നവര്‍. വളരെ ചുരുക്കും പേരെന്നു പറയണം.

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
സ്ട്രെസ് നിയന്ത്രിയ്ക്കാനായി പല പുരുഷന്മാരും അനുവര്‍ത്തിയ്ക്കുന്ന ഒരു രീതിയാണിത്.

സ്വയംഭോഗം ചെയ്യും പുരുഷരഹസ്യം
ഉദ്ധാരണപ്രശ്നങ്ങള്‍, ശീഘ്രസ്ഖലനം തുടങ്ങിയ ആത്മവിശ്വാസക്കുറവുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ചിന്തിയ്ക്കാതെ സുഖം നേടാനുള്ള വഴിയാണിത്.



Click it and Unblock the Notifications
