Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ആണറിയണം, അവളുടെ ആ മോഹങ്ങള്‍
ആണറിയണം, അവളുടെ ആ മോഹങ്ങള്‍
സ്ത്രീകളുടെ സെക്സ് മോഹങ്ങളും താല്പര്യങ്ങളുമെല്ലാം പുരുഷന്മാരില് നിന്നും വ്യത്യസ്തങ്ങളായിരിയ്ക്കും. ഇവര്‍ക്കു പുരുഷന്മാരെ സംബന്ധിച്ചും പല സെക്സ് താല്പര്യങ്ങളുമുണ്ടാകും.
തങ്ങളുടെ പങ്കാളികള്‍ അറിയണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില ലൈംഗിക രഹസ്യങ്ങളുണ്ട്. അവര്‍ തുറന്ന് പറയാന്‍ മടിക്കുന്ന അത്തരം ഏഴ് രഹസ്യങ്ങള്‍ അറിയുക.

ആണറിയണം, അവളുടെ ആ മോഹങ്ങള്‍
സ്ത്രീകള്‍ പ്രണയവും, ലാളനകളും, ചുംബനവുമൊക്കെ ഇഷ്ടപ്പെടുന്നവരാണ്. പല സ്ത്രീകളും പരാതിപ്പെടുന്നത് തങ്ങളുടെ ഭര്ത്താക്കന്മാര് ലൈംഗികബന്ധത്തിന് മുമ്പ് ഇവയൊന്നും ചെയ്യാറില്ല എന്നാണ്. സ്പര്‍ശനത്തിന്റെ ആഹ്ലാദം ഒരു സ്ത്രീ പുരുഷന് അനുഭവവേദ്യമാക്കി നല്‍കണം.

ആണറിയണം, അവളുടെ ആ മോഹങ്ങള്‍
ലൈംഗികബന്ധം പൂര്‍ത്തിയായാലും സ്ത്രീ പുരുഷനില്‍ നിന്ന് ലാളനകള്‍ ആഗ്രഹിക്കും. പല സ്ത്രീകളും പരാതിപ്പെടുന്ന കാര്യമാണ് ലൈംഗികബന്ധം കഴിഞ്ഞാലുടന്‍ ഭര്ത്താക്കന്മാര് ഉറക്കത്തിലേക്ക് വീഴുന്നുവെന്നത്. ഇത് ശരിയുമാണ്. ലൈംഗികബന്ധത്തിന്റെ സമയത്ത് പുരുഷനിലെ എന്‍ഡോര്‍ഫിന്റെ അളവ് ഉയര്‍ന്ന് നില്ക്കും. സ്ഖലനം കഴിയുന്നതോടെ പുരുഷന് തനിക്ക് നിയന്ത്രിക്കാനാവാത്ത ഒരു അവസ്ഥയിലൂടെ കടന്ന് പോകും.

ആണറിയണം, അവളുടെ ആ മോഹങ്ങള്‍
പല പുരുഷന്മാരും കരുതുന്നത് നല്ല പങ്കാളി സ്ത്രീക്ക് രതിമൂര്‍ച്ഛ നല്കാന് കഴിവുള്ള ആളാണെന്നാണ്. അത് ആഹ്ലാദകരമായ അനുഭവമാണെങ്കിലും അനിവാര്യമല്ല. പല സ്ത്രീകളും രതിമൂര്ച്ഛയിലെത്താനായി പുരുഷന്മാരില് നിന്നോ സ്വയമോ സമ്മര്‍ദ്ദം നേരിടും. ചിലപ്പോള്‍ രതിമൂര്‍ച്ഛക്ക് പകരം രതിപൂര്‍വ്വ കേളികളില്‍ മാത്രമാവും സ്ത്രീക്ക് താല്പര്യം.

ആണറിയണം, അവളുടെ ആ മോഹങ്ങള്‍
ശ്രദ്ധയില്ലായ്മയും, കടുത്ത ഭാഷയും, പരുക്കന്‍ ശൈലിയും, വിമര്‍ശനവുമൊക്കെ സ്ത്രീയെ സെക്സില്‍ ഉള്‍ച്ചേരുന്നതിനും, ആവേശം അനുഭവിക്കുന്നതിലും നിന്ന് തടയും.

ആണറിയണം, അവളുടെ ആ മോഹങ്ങള്‍
ഒരു പുരുഷന് തന്റെ സ്ത്രീയോട് താന്‍ അവളെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് പറയുന്നത് ലൈംഗികബന്ധത്തിന്െ സമയത്തും താന്‍ മാനസികമായി അവള്‍ക്കൊപ്പമുണ്ട് എന്ന് ഉറപ്പ് നല്‍കുന്നതാണ്.

ആണറിയണം, അവളുടെ ആ മോഹങ്ങള്‍
പങ്കാളിയോടുള്ള മാനസികബന്ധം സെക്സിനെ സ്വാധീനിയ്ക്കും, ഇത് സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ചും.



Click it and Unblock the Notifications
