Latest Updates
-
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്?
സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
പുരുഷന്റെ ശരീരത്തിന്റെ ആകൃതി അവള് ശ്രദ്ധിയ്ക്കും. വയര്‍, പെല്‍വിസ്, നെഞ്ച് തുടങ്ങി എല്ലാം.
സെക്സ് സമയത്ത് പങ്കാളികള്‍ പരസ്പരം ശരീരം ശ്രദ്ധിയ്ക്കുന്നുണ്ട്, ഇല്ലെന്നു തോന്നുമെങ്കിലും. എന്നാല്‍ ഏതു വിധത്തിലാണ് ശ്രദ്ധിയ്ക്കുന്നതെന്നത് പുരുഷന്റെ കാര്യത്തിലും സ്ത്രീയുടെ കാര്യത്തിലും വ്യത്യസ്തവുമാണ്.
പുരുഷന് മാത്രമല്ല, സ്ത്രീയും സെക്സ് സമയത്ത് പുരുഷശരീരത്തില്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കുന്നുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് അവള് പുരുഷശരീരത്തില്‍ ശ്രദ്ധിയ്ക്കുന്നതെന്നു നോക്കൂ,

സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
പുരുഷന്റെ ശരീരത്തിന്റെ ആകൃതി അവള് ശ്രദ്ധിയ്ക്കും. വയര്‍, പെല്‍വിസ്, നെഞ്ച് തുടങ്ങി എല്ലാം.

സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
നിങ്ങളുടെ ശ്വാസഗതി സ്ത്രീ ശ്രദ്ധിയ്ക്കും, ഇതില്‍ നിന്നും അവള്‍ക്കു തിരിച്ചറിയാം, നിങ്ങള്‍ ഉത്തേജിതനായോയെന്ന്.

സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
ചുംബനത്തിലൂടെ നിങ്ങളുടെ ചുണ്ടുകളെ അവള് തിരിച്ചറിയും, ചുണ്ടുകളുടെ ഗന്ധം, പ്രത്യേക സ്വാദ് എല്ലാം. ചില സ്ത്രീകള്‍ക്ക് ഇതുകൊണ്ടുതന്നെ സെക്സ് താല്പര്യം കൂടുകയും ചെയ്യും.

സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
നിങ്ങളുടെ കൈവിരലുകള്‍ അവളുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ സഞ്ചരിയ്ക്കുന്നുവെന്ന്, അവളെ ഏതു വിധത്തില്‍ ലാളിയ്ക്കുന്നുവെന്ന് അവള് തിരിച്ചറിയും.

സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
നിങ്ങളുടെ ശരീരത്തിന്റെ തൂക്കവും വണ്ണവുമെല്ലാം അവള് തിരിച്ചറിയും. അമിതവണ്ണമെങ്കില്‍, വയറെങ്കില്‍ ഇതെല്ലാം അവള് സെക്സിനിടയിലും ശ്രദ്ധിയ്ക്കുന്ന കാര്യങ്ങളാണ്.

സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
നിങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധം, നിങ്ങളുടെ കരുത്ത്, നിങ്ങളുടെ വേഗത ഇതെല്ലാം സ്ത്രീ സെക്സിനിടയില്‍ വിലയിരുത്തുന്ന ഘടകങ്ങളാണ്.

സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
സെക്സിനിടയില്‍ നിങ്ങള്‍ ഏതു വിധത്തിലാണ് അവളെ ശ്രദ്ധിയ്ക്കുന്നതെന്ന കാര്യവും സ്ത്രീ ശ്രദ്ധിയ്ക്കും. അവളുടെ ശരീരത്തിന്റെ ഏതവസ്ഥയിലാണ് നിങ്ങള്‍ ഉത്തേജിതമാകുന്നതെന്നതും.

സെക്സ് സമയത്ത് അവള് തിരയുന്ന രഹസ്യം
സെക്സിനിടയിലുള്ള നിങ്ങളുടെ നോട്ടം, സംഭാഷണങ്ങള്‍ എന്നിവയും സ്ത്രീ ശ്രദ്ധിയ്ക്കുന്ന ഘടകങ്ങളാണ്.



Click it and Unblock the Notifications
