Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
സ്ത്രീയെ സെക്സ് മൂഡിലെത്തിയ്ക്കാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,
പുരുഷനെ അപേക്ഷിച്ചു സെക്സ് മൂഡിലേയ്ക്കു സ്ത്രീകളെത്താന്‍ സമയം പിടിയ്ക്കും. ഇത് ഇവരുടെ ശാരീരിക, മാനസിക പ്രകൃതമാണ്.
ഇക്കാര്യത്തില്‍ പരാതിപ്പെടാതെ നിങ്ങളുടെ സ്ത്രീയെ മൂഡില്‍ എത്തിയ്ക്കാനുള്ള വഴികള്‍ തേടുകയാണ് വേണ്ടത്.
സ്ത്രീയെ സെക്സ് മൂഡിലെത്തിയ്ക്കാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
സ്ത്രീ ശരീരത്തെ ഉണര്‍ത്തുന്നതില്‍ സ്പര്ശനത്തിന് മുഖ്യപങ്കുണ്ട്. സ്ത്രീയുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കാം. ഇത് ഇവളില്‍ മൂഡുണര്ത്തും. എടുത്തുചാടി സെക്സിലേയ്ക്കു കടക്കുന്നത് സ്ത്രീകള്‍ക്കു പൊതുവെ താല്പര്യമുള്ള കാര്യമല്ല.

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
കിടപ്പറയില്‍ നിങ്ങളുടെ പങ്കാളിയുമായി മനസു തുറന്നു സംസാരിയ്ക്കുക. സീരിയസ് സംഭാഷമങ്ങളല്ല, ഉദ്ദേശിയ്ക്കുന്നത്. സെക്സ് സംബന്ധമായ സംസാരവും സ്ത്രീയ്ക്കു താല്പര്യമെങ്കിലാകാം.

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
ഓറല്‍ സെക്സ് പല സ്ത്രീകള്‍ക്കും ഓര്ഗാസത്തിലെത്തുന്നതിനു സഹായിക്കുന്നുവെന്നു വിദേശസര്‍വകലാശാലകള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നിങ്ങളുടെ സ്ത്രീയ്ക്കു താല്പര്യമെങ്കില്, ഇരുപങ്കാളികള്‍ക്കും പ്രശ്നമില്ലെങ്കില്‍ ഇതു പരീക്ഷിയ്ക്കാം.

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
സ്ത്രീ ശരീരം ലാളനയും ശ്രദ്ധയുമെല്ലാം കൊതിയ്ക്കുന്നുണ്ട്. സെക്സിലേയ്ക്കവളെ എത്തിയ്ക്കുന്നതിനുള്ള ഒരു പ്രധാന വഴിയിതാണ്. അവളെ ലാളിയ്ക്കുക.

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധമുള്ള സ്ത്രീകളുണ്ട്. ചില സ്ത്രീകള്‍ സെക്സില്‍ നിന്നും പുറകോട്ടു പോകാനുള്ള ഒരു പ്രധാന കാരണമാണിത്. ഇതു മനസിലാക്കി അവളുടെ മനസില്‍ നിന്നുള്ള ഈ അപകര്‍ഷതാബോധം നീക്കാം, പ്രശംസകളിലൂടെ, നിങ്ങള്‍ക്കവളുടെ ശരീരം ഇഷ്ടമാണെന്ന വാക്കുകളിലൂടെ.

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
സ്ത്രീയ്ക്കു സമയം കൊടുക്കുക. സെക്സിലേയ്ക്കെത്താനും മൂഡു ലഭിയ്ക്കാനുമെല്ലാം അവള്‍ക്കു സമയമെടുക്കും. ഇക്കാര്യം മനസിലാക്കി ക്ഷമയോടെ സഹകരിയ്ക്കുക.

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
സെക്സിനെക്കുറിച്ചുള്ള അവളുടെ താല്പര്യങ്ങള് ചോദിച്ചറിയാം. അവളുടെ താല്പര്യങ്ങള്ക്കു മുന്‍ഗണന നല്‍കാം. ഇത് സെക്സിനോടു താല്പര്യമുണ്ടാക്കും.

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
സെക്സിനെക്കുറിച്ചുള്ള അവളുടെ താല്പര്യങ്ങള് ചോദിച്ചറിയാം. അവളുടെ താല്പര്യങ്ങള്ക്കു മുന്‍ഗണന നല്‍കാം. ഇത് സെക്സിനോടു താല്പര്യമുണ്ടാക്കും.

അവള് സെക്സ് മൂഡിലേക്കു വരും, തീര്‍ച്ച
പുരുഷന്മാരേപ്പോലെ സ്ത്രീകളും സെക്സില്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ക്കു കൂടി സമ്മതമായ, വ്യത്യസ്തമായ രീതികള്‍ പരീക്ഷിയ്ക്കാം. ഇത് സ്ഥിരമായ ബോറടി നീക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
