Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സെക്സിനിടെ തക്കാളി വില!!
സെക്സിനിടെ മറ്റു ചിന്തകള്‍ കയറി വരുന്നതിനെ തടയുവാന്‍ പല വഴികളുമുണ്ട്.
സെക്സ് സുഖപ്രദമാകണമെങ്കില് ഘടകങ്ങള്‍ പലതുണ്ട്. കാരണം സെക്സെന്നു പറയുന്നത് വെറും ശാരീരികമായ ഒന്നു മാത്രമല്ല, മനസും കൂടി ഉള്‍പ്പെടുന്ന ഒന്നാണ്. നിങ്ങളുടെ വിചാരവും വികാരവും കൂടിച്ചേരുമ്പോഴേ നല്ലൊരു സെക്സ് അനുഭവമാകൂ.
പങ്കാളിയുമൊത്തുന്ന സ്വകാര്യ നിമിഷങ്ങളില്‍പ്പോലും മനസും ചിന്തകളും മറ്റു കാര്യങ്ങളിലേയ്ക്കു പോകുന്നതാണ് പലരേയും അലട്ടുന്ന പ്രശ്നം. ഇത് സെക്സ് സുഖം കളയുക, മാത്രമല്ല ചിലര്‍ക്കെങ്കിലും കുറ്റബോധവുമുണ്ടാക്കും.
സെക്സിനിടെ മറ്റു ചിന്തകള്‍ കയറി വരുന്നതിനെ തടയുവാന്‍ പല വഴികളുമുണ്ട്.

സെക്സിനിടെ തക്കാളി വില
പങ്കാളിയുമൊത്തു സംസാരിയ്ക്കുക, ആശയവിനിമയം നടത്തുക. സെക്സിനിടയിലും മുന്‍പും ശേഷവുമെല്ലാം. ഇത് അനാവശ്യ ചിന്തകള്‍ ഈ സമയത്തു മനസില്‍ കയറി വരാതിരിയ്ക്കാന്‍ സഹായിക്കും.

സെക്സിനിടെ തക്കാളി വില
എന്തു ടെന്ഷനുകളും ചിന്തകളുമുണ്ടെങ്കിലും ഇതൊന്നും കിടക്കയിലേയ്ക്കു കയറ്റില്ലെന്നുള്ള ഉറച്ച തീരുമാനം ഏറെ പ്രധാനമാണ്. മനസില്‍ ഇങ്ങനൊരു ചിന്ത വന്നാല്‍ ഇതു നാമറിയാതെ തന്നെ പ്രവൃത്തിയിലേയ്ക്കു വരും.

സെക്സിനിടെ തക്കാളി വില
സെക്സിനു മുന്നോടിയായുള്ള രതിപൂര്‍വലീലകള്‍ സെക്സ് സമയത്തു നിങ്ങളുടെ മനസില്‍ മറ്റു ചിന്തകള്‍ വരുന്നതു തടയുമെന്നു പഠനങ്ങള്‍ പറയുന്നു.

സെക്സിനിടെ തക്കാളി വില
ആ സമയത്തു നിങ്ങളുടെ പങ്കാളിയിലേയ്ക്കു തന്നെ ശ്രദ്ധ പതിപ്പിയ്ക്കുക. പങ്കാളിയുടെ ശരീരം താലാലിയ്ക്കുക. ഇത് ശ്രദ്ധ പതറാതിരിയ്ക്കാന് ഏറെ സഹായകമാണ്.

സെക്സിനിടെ തക്കാളി വില
സെക്സ് സമയത്ത് പങ്കാളിയുടെ കണ്ണില്‍ നോക്കുക. പരസ്പരം ഇങ്ങിനെ വരുമ്പോള്‍ മറ്റു കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ ചിന്തിയ്ക്കില്ല.

സെക്സിനിടെ തക്കാളി വില
cസെക്സിനിടെ ആശയവിനിമയം പ്രധാനം. എന്നാല്‍ ഇത് സീരിയസായ കാര്യങ്ങളോ കുടുംബകാര്യങ്ങളോ ആകരുത്. സെക്സ് സംബന്ധമാകാം, ശരീരസംബന്ധമാകാം.

സെക്സിനിടെ തക്കാളി വില
സെക്സിനിടെ മറ്റു ചിന്തകള്‍, ഇത് വീടിന്റെ ലോണിന്റെ കാര്യമെങ്കിലും തക്കാളി വിലയെങ്കിലും, കടന്നു വരുന്നത് കിടക്കയിലെ നിങ്ങളുടെ പ്രകടനത്തെ ബാധിയ്ക്കുകയു ചെയ്യും.



Click it and Unblock the Notifications
