ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

Posted By:
Subscribe to Boldsky

ആദ്യസെക്‌സ് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും അല്‍പം ഭയവും ആശങ്കയുമെല്ലാം ഉണ്ടാക്കുന്നതായിരിയ്ക്കും. തങ്ങളുടെ പങ്കാളി തങ്ങളില്‍ തൃപ്തരാകുമോ, വേദനിപ്പിയ്ക്കുമോ തുടങ്ങിയ ചിന്തകള്‍.

പലരും പല തെറ്റിദ്ധാരണകളോടെയാണ് ആദ്യരാത്രിയിലേക്കു കാലെടുത്തു വയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെ.

ആദ്യരാത്രിയ്ക്കു മുന്‍പ് പുരുഷന്മാരറിയേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ഉദ്ധാരണമെന്നത് 3-5 മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ല. മറിച്ചുള്ള ധാരണകള്‍ ഏറെ ദോഷം വരുത്തും.

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

സെക്‌സിനു മുന്‍പ് ഫോര്‍പ്ലേ പ്രധാനം. പുരുഷനും സ്ത്രീയ്ക്കും സുഖകരമായ സെക്‌സ് അനുഭവത്തിന് ഇത് പ്രധാനമാണ്.

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ആദ്യസെക്‌സ് എപ്പോഴും വിജയകരമാകണമെന്നില്ല. ഇത് പിന്നീട് ശരിയാകും. ആദ്യസെക്‌സ് പരാജയപ്പെട്ടുവെന്നു കരുതി ആശങ്ക വേണ്ടെന്നര്‍ത്ഥം.

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ലൈംഗികസുഖത്തില്‍ ലിംഗവലിപ്പത്തിന് കാര്യമായ പ്രസക്തിയില്ല. ലിംഗവലിപ്പും കൂടുതലാണെങ്കിലേ സെക്‌സ് സുഖകരമാകൂവെന്നോ പങ്കാളിയെ തൃപ്തിപ്പെടുത്താനാകൂയെന്നോ പറയാനാകില്ല.

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

രണ്ടു കോണ്ടംസ് ധരിയ്ക്കുന്നതു സെക്‌സില്‍ കൂടുതല്‍ സുരക്ഷയുണ്ടാകുമെന്ന ധാരണ തെറ്റ്. ഇത് കോണ്ടംസ് ഉരഞ്ഞുകീറിപ്പോകാന്‍ ഇടയാക്കും.

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

പങ്കാളിയ്ക്കു ലൈംഗികസുഖം നല്‍കുന്നതില്‍ കയ്യിനും പ്രത്യേക പങ്കുണ്ട്. ചില സ്ത്രീകള്‍ക്ക് ഇതുവഴി ഓര്‍ഗാസവുമുണ്ടാകും.

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ആദ്യസെക്‌സിനു മുന്‍പ് അവനറിയണം....

ടെന്‍ഷന്‍ സമയത്ത് സെക്‌സിലേര്‍പ്പെട്ടാല്‍ ചിലപ്പോള്‍ പരാജയപ്പെട്ടുവെന്നു വരാം.

English summary

Things Virgin Men Should Know Before Intercourse

Things Virgin Men Should Know Before Intercourse, read more to know about,
Subscribe Newsletter