Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സെക്സ, സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ!!
കിടപ്പുമുറിയില്‍ നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടേയോ മൂഡു കളയുന്ന കാര്യങ്ങള്‍ പലതുണ്ട്.
കിടപ്പുമുറിയില്‍ നിങ്ങളുടെയോ നിങ്ങളുടെ പങ്കാളിയുടേയോ മൂഡു കളയുന്ന കാര്യങ്ങള്‍ പലതുണ്ട്. പലപ്പോഴും പല ബന്ധങ്ങളിലും സംഭവിയ്ക്കുന്ന കാര്യങ്ങള്‍.
ഇത് ചിലപ്പോള്‍ മനപൂര്വമായിരിയ്ക്കാം, അല്ലായിരിയ്ക്കും. എന്തൊക്കെയാണെങ്കിലും കിടപ്പറയിലെ ഇത്തരം പ്രവൃത്തികള്‍ സെക്സ് മൂഡു കളയുമെന്ന കാര്യത്തില്‍ സംശയം വേണ്ട്.
ഇത്തരം ചില മൂഡുകൊല്ലികളെക്കുറിച്ചറിയൂ,

സെക്സില്‍ സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ
ഭാര്യയെ സ്നേഹത്തോടെ, സെക്സ് മൂഡോടെ സമീപിയ്ക്കുമ്പോള്‍, സംസാരിയ്ക്കുമ്പോള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ സീലിംഗിലേയ്ക്കു നോക്കിക്കിടക്കുന്ന ഭാര്യയെങ്കിലോ. തീര്‍ന്നില്ലേ, കഥ.

സെക്സില്‍ സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ
സെക്സിനിടെ ഉറക്കത്തിലേയ്ക്കു വഴുതി വീണുപോകുന്ന പങ്കാളിയും മറുഭാഗത്തെ അരിശപ്പെടുത്ത, മൂഡു തന്നെ കളയുന്ന കാഴ്ചയായിരിയ്ക്കും.

സെക്സില്‍ സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ
സെക്സിനിടെ, ഇതിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെ
ഫോണ്‍ വരുന്നതും പങ്കാളി ഫോണ്‍ സംഭാഷണത്തില്‍ മുഴുകുന്നതുമെല്ലാം ആളുകളുടെ സെക്സ് മൂഡു കെടുത്തും. മൊബൈല്‍ പലപ്പോഴും ദാമ്പത്യത്തില്‍ വലിയ ശല്യമായി മാറാറുണ്ട്.

സെക്സില്‍ സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ
സെക്സിനിടെ മുന്കാമുകന്റെയോ കാമുകിയുടേയോ പരാമര്‍ശം വരുന്നതും പേരു പറയുന്നതുമെല്ലാം പലരുടേയും മൂഡ് കെടുക്കുന്ന ഒന്നാണ്.

സെക്സില്‍ സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ
സെക്സിനിടെ പുരുഷനെ മാന്തുന്ന സ്ത്രീകളുണ്ട്. ഇത് സെക്സ് മൂഡു വര്‍ദ്ധിയ്ക്കുമ്പോള്‍ ചെയ്യുന്നതാണ്. എന്നാല്‍ ഇത് പങ്കാളിയെ വേദനിപ്പിയ്ക്കുകയും മുറിപ്പെടുത്തുകയും രക്തം വരികയും ചെയ്യുന്ന രീതിയിലെങ്കില്‍ സെക്സ് അവിടെത്തീരും.

സെക്സില്‍ സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ
സെക്സിനിടെ ബാത്റൂമില്‍ പോകണമെന്നു പറഞ്ഞോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്യത്തിനായോ ഭര്‍ത്താവിനെ തള്ളിമാറ്റുന്ന ഭാര്യയോട് എന്തു തോന്നും.

സെക്സില്‍ സീലിംഗിലേയ്ക്കു നോക്കുന്ന ഭാര്യ
സ്ത്രീ ശരീരത്തെ കളിപ്പാട്ടങ്ങളെപ്പോലെ തന്നിഷ്ടത്തിനു കൈകാര്യം ചെയ്യുന്ന പുരുഷന്മാരുണ്ട്. ഇത് സ്ത്രീകളുടെ മൂഡു കളയും, സെക്സിനോടു വെറുപ്പാവുകയും ചെയ്യും.



Click it and Unblock the Notifications
