Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
ചാണക്യനീതിയെന്ന ശാസ്ത്രം പറയുന്ന തത്വങ്ങള്‍ ഏറെയുണ്ട്. പ്രത്യേകിച്ചു സ്ത്രീ പുരുഷബന്ധം. ഇതില്‍ പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം പെടും. ദാമ്പത്യത്തകര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ പറയും.
ചാണക്യനീതി പ്രകാരം ദാമ്പത്യത്തില്‍ ഭാര്യയും ഭര്‍ത്താവും ശത്രുക്കളാകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്, ഇത്തരം സന്ദര്‍ഭങ്ങളെക്കുറിച്ച് ചാണക്യനീതിയില്‍ വ്യക്തമായി പറയുന്നു.

ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
പരസ്ത്രീ, പുരുഷബന്ധം പങ്കാളി പിടിച്ചാല്‍ നിമിഷങ്ങള്‍ക്കകം അവന് അവള്‍ക്കും മറിച്ചും ശത്രൂവായി മാറുമെന്ന് ചാണക്യന് പറയുന്നു.

ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
തന്റെ സ്വാതന്ത്ര്യങ്ങളും പുരുഷസൗഹൃദവുമെല്ലാം വിലക്കുന്ന പുരുഷന് ഭാര്യയുടെ കണ്ണില്‍ ശത്രുതുല്യനാകുന്നു. തിരിച്ചും ഇതു തന്നെയാണ് ഫലം. ദാമ്പത്യം നരകതുല്യമാകും.

ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
തങ്ങളുടെ ദാമ്പത്യരഹസ്യങ്ങള്‍ മറ്റുള്ളവരോട് വെളിപ്പെടുത്തുന്ന പങ്കാളിയും മറ്റേയാളിന്റെ കണ്ണില്‍ ശത്രൂതുല്യന് തന്നെയാണ്. ഭാര്യാഭര്‍തൃബന്ധത്തിലെ രഹസ്യങ്ങള്‍ അവര്‍ക്കിടയില്‍ തന്നെ നില നില്‍ക്കേണ്ട ഒന്നാണ്. പരസ്യമാക്കപ്പെടേണ്ടതല്ല.

ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
കുടംബബന്ധങ്ങളെയും കുട്ടികളേയും തൃണവല്‍ഗണിച്ച് പണത്തിനു പുറകെയോടുന്ന, ഇതിനായി പങ്കാളിയോടു വഴക്കിടുന്ന സ്ത്രീ ഭര്‍ത്താവിന്റെ കണ്ണില്‍ ശത്രൂവാകും. പല കാര്യങ്ങളും പങ്കാളിയോടു തുറന്നു പറയാന്‍ മടിയ്ക്കും.

ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
സൗന്ദര്യത്തേക്കാള്‍ കുടുംബമഹിമയും സ്വഭാവഗുണവുമുള്ള സ്ത്രിയെ നോക്കി വിവാഹം ചെയ്യാനാണ് ചാണക്യന് ഉപദേശിയ്ക്കുന്നത്.

ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
സ്ത്രീയെ സംബന്ധിച്ച് കുടുംബത്തില്‍ സ്നേഹവും പരസ്പരവിശ്വാസവും ഐക്യവും ഊട്ടിയുറപ്പിയ്ക്കാനാണ് അവള് ശ്രമിയ്ക്കേണ്ടത്.

ചാണക്യനീതിയാണ്, ഭാര്യ ശത്രുവാകും...
ഭാര്യയെ മുറിപ്പെടുത്തുന്ന, തെറ്റായ രീതിയില്‍ അവളോടു പെരുമാറുന്ന പുരുഷന് അവളുടെ ഈര്‍ഷ്യക്കു പാത്രമാകുമെന്നും ഇതുവഴി ദാമ്പത്യം ദുരന്തമാകുമെന്നും ചാണക്യന് പറയുന്നു.



Click it and Unblock the Notifications
