Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സെക്സിനു ശേഷം പുരുഷനില്‍ നടക്കുന്നത്.....
പുരുഷന്മാരില് സെക്സ് ശേഷം നടക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചറിയൂ,
സെക്സിടയില് ശാരീരികമാറ്റങ്ങള്‍ക്കൊപ്പം മാനസികമായ പല മാറ്റങ്ങളും കൂടി നടക്കുന്നുണ്ട്. ഇവ സ്ത്രീകളിലും പുരുഷന്മാരിലും ചിലതെല്ലാം ഒരുപോലെയും ചിലതെല്ലാം വ്യത്യസ്തങ്ങളുമായിരിയ്ക്കും.
സെക്സ് ശേഷവും സ്ത്രീകളിലും പുരുഷന്മാരിലും നടക്കുന്ന മാറ്റങ്ങള്‍ വ്യത്യസ്തമായിരിയ്ക്കും.
പുരുഷന്മാരില് സെക്സ് ശേഷം നടക്കുന്ന ചില മാറ്റങ്ങളെക്കുറിച്ചറിയൂ,

സെക്സിനു ശേഷം പുരുഷനില്‍ നടക്കുന്നത്.....
സെക്സിനു ശേഷം പുരുഷന്മാര് ദുഖിതരാകുന്നുവെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇതിനു പോസ്റ്റ് കോയ്റ്റല്‍ ട്രിസ്റ്റെസി എന്നാണ് പേരു പറയുന്നതും.

സെക്സിനു ശേഷം പുരുഷനില്‍ നടക്കുന്നത്.....
സെക്സ് സമയത്ത് പുരുഷന്മാരില് നിന്നാണ് കൂടുതല്‍ ഊര്‍ജവും വൈറ്റമിനുകളുമെല്ലാം പുറത്തുപോകുന്നത്. ഇതുകൊണ്ടുതന്നെ സെക്സ് ശേഷം പുരുഷന്മാര്ക്ക് വിശപ്പു കൂടുന്നതും സ്വാഭാവികമാണ്.

സെക്സിനു ശേഷം പുരുഷനില്‍ നടക്കുന്നത്.....
ഒരു തവണ സെക്സിനു ശേഷം അടുത്ത ഉദ്ധാരണത്തിന് കുറഞ്ഞത് അര മണിക്കൂറെങ്കിലും പുരുഷന് വേണ്ടിവരും. പോസ്റ്റ്കോയ്റ്റല്‍ റിഫ്രാക്ടറി പിരീഡ് എന്നാണ് ഇതറിയപ്പെടുന്നതും. എന്നാല്‍ സ്ത്രീകളുടെ ശരീരം കൂടുതല്‍ വേഗത്തില്‍ സെക്സിനു വീണ്ടും തയ്യാറാകും.

സെക്സിനു ശേഷം പുരുഷനില്‍ നടക്കുന്നത്.....
സെക്സ് ശേഷം പുരുഷന്മാര് പെട്ടെന്നുറങ്ങും. ഇത് സ്ഖലനസമയത്ത് പുറപ്പെടുവിയ്ക്കുന്ന പ്രോലാക്ടിന്‍ എന്ന ഹോര്‍മോണും മറ്റു ചില കെമിക്കലുകളും കാരണമാണ്. ഇത് തികച്ചും സയന്‍സാണ്.

സെക്സിനു ശേഷം പുരുഷനില്‍ നടക്കുന്നത്.....
സ്ത്രീകളേക്കാള്‍ പുരുഷന്മാര് സെക്സിനു ശേഷം വൈകാരികമായി വിടുതല്‍ നേടുന്നതായി പഠനങ്ങള്‍ പറയുന്നു. സെക്സ് സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണാണ് സ്ത്രീകളില്‍ കൂടുതല്‍ വൈകാരിക അടുപ്പമുണ്ടാക്കുന്നത്.

സെക്സിനു ശേഷം പുരുഷനില്‍ നടക്കുന്നത്.....
സെക്സ് ശേഷം മൂത്രവിസര്‍ജനം ബുദ്ധിമുട്ടാകുന്നതായി പറയപ്പെടുന്നു. രക്തപ്രവാഹം ഈ ഭാഗത്തേയ്ക്കു കൂടുമ്പോള്‍ ഈ ഭാഗത്തെ ഞരമ്പുകള്‍ക്കു മുറുക്കം വരുന്നതാണ് കാരണം. ഉദ്ധാരണം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും.



Click it and Unblock the Notifications
