ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

Posted By:
Subscribe to Boldsky

സെക്‌സ് എന്ന വാക്കിന് പല അര്‍ത്ഥങ്ങളുമുണ്ട്. ഇത് കേവലം ലൈംഗികസുഖം എന്നതില്‍ ഒതുക്കാന്‍ സാധിയ്ക്കില്ലെന്നര്‍ത്ഥം. സെക്‌സിന് മാനസിക സുഖം നല്‍കാന്‍ സാധിയ്ക്കും, ശാരീരിക സുഖം നല്‍കാന്‍ സാധിയ്ക്കും, വേണ്ട രീതിയിലെങ്കില്‍ ആരോഗ്യഗുണങ്ങളും, അല്ലെങ്കില്‍ അസുഖവും നല്‍കാന്‍ സാധിയ്ക്കും.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സെക്‌സ ഒരുപോലെയാകണമെന്നില്ല. ഇതിന്റെ കുറവും കൂടുതലുമെല്ലാം വ്യത്യസ്തവുമായിരിയ്ക്കും.

നിങ്ങള്‍ ഒരു സ്ത്രീയെങ്കില്‍, നിങ്ങള്‍ക്ക് ആവശ്യത്തിന് സെക്‌സ് ഇല്ലെങ്കില്‍ ഇത് തിരിച്ചറിയാന്‍ സാധിയ്ക്കും. താഴെപ്പറയുന്ന ചില വഴികളിലൂടെ.

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

സെക്‌സില്‍ ആക്ടീവായ സ്ത്രീകള്‍ രഹസ്യഭാഗത്തെ സൗന്ദര്യത്തെക്കുറിച്ചും ബോധവതികളാകും. രോമങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിയ്ക്കും. ഇവയെക്കുറിച്ചു ബോധവതിയല്ലെങ്കില്‍ ആവശ്യത്തിനു സെക്‌സ് നിങ്ങളുടെ ജീവിതത്തില്‍ ഇല്ലെന്നാണ് അര്‍ത്ഥം.

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ആവശ്യത്തിന് പങ്കാളിയില്‍ നിന്നും സെക്‌സ് ലഭിയ്ക്കാത്ത സ്ത്രീകള്‍ പലരും സ്വയംഭോഗത്തില്‍ കൂടുതലായി ഏര്‍പ്പെടുന്നതായി കണ്ടുവരുന്നുമുണ്ട്.

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

കുഞ്ഞു വേണമെന്ന് ആഗ്രഹിയ്ക്കാത്തവരില്‍ ആര്‍ത്തവം വൈകുന്നത് പലപ്പോഴും സ്ത്രീകള്‍ക്കു ഗര്‍ഭഭയമുണ്ടാക്കാറുണ്ട്. എന്നാല്‍ ആര്‍ത്തവം വൈകിയാലും ഇത്തരം കാര്യത്തെ കുറിച്ച് ആശങ്കപ്പെടാത്ത സ്ത്രീകള്‍ക്ക് ഒരുപക്ഷേ സെക്‌സ് ജീവിതം വളരെ കുറവാകും.

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

സെക്‌സിന് ചീത്ത മൂഡു മാറ്റാനും ദേഷ്യം മാറ്റി സന്തോഷമാക്കാനുമെല്ലാം കഴിവുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണം. എപ്പോവും മൂഡോഫായ, ദേഷ്യപ്പെട്ടു നടക്കുന്ന സ്ത്രീകളെങ്കില്‍ സെക്‌സില്ലാത്തത് ചിലപ്പോള്‍ കാരണമായേക്കാം.

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

മറ്റുള്ള പുരുഷന്മാരോട് ലൈംഗിക ആകര്‍ഷണം തോന്നുന്നതും സാധാരണം. ഈ രീതിയില്‍ അന്യരില്‍ നിന്നോ അറിയാവുന്നവരില്‍ നിന്നോ ഉള്ള ശ്രദ്ധയില്‍ സന്തോഷം കണ്ടെത്തും.

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ആദ്യതവണ സെക്‌സ് വേദനയുളവാക്കും. ഇതുപോലെ ഇടയ്ക്കിടെ സെക്‌സില്ലാത്തതും പിന്നീട് ബന്ധപ്പെടുമ്പോള്‍ വേദനയുണ്ടാക്കുന്ന ഒരു കാരണമാണ്. ഇതിന് കാരണം സെക്‌സിന്റെ കുറവാകാം.

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

ഹേ സ്ത്രീ, നീങ്ങള്‍ക്കാവശ്യത്തിന് സെക്‌സില്ല

കോണ്ടംസ് ഉപയോഗിയ്ക്കുന്ന പങ്കാളികളെങ്കില്‍ ഒരു പായ്ക്കറ്റ് കോണ്ടംസിന്റെ ഉപയോഗം ഏറെക്കാലം നീണ്ടുനില്‍ക്കുന്നത് തന്നെ സെക്‌സ് ജീവിതത്തിന്റെ കുറവിനെയാണ് കാണിയ്ക്കുന്നത്.

English summary

Signs That Shows You Are Not Having Enough Intercourse

Here are some of the Signs That Shows You Are Not Having Enough Intercourse, Read more about to know how to find out,
Story first published: Wednesday, December 20, 2017, 16:47 [IST]