വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

Posted By:
Subscribe to Boldsky

വിവാഹത്തിനു മുന്‍പ് സെക്‌സ് പലയിടങ്ങളിലും ഇപ്പോഴും നല്ല പ്രവണതയായി കണക്കാക്കിപ്പോരുന്നില്ല. മാത്രമല്ല, പാപമെന്ന വിശ്വാസവും പലയിടത്തുമുണ്ട്.

സെക്‌സ് വിവാഹത്തിനു മുന്‍പൊഴിവാക്കേണ്ടതാണെന്നു പറയുന്നതിന് പല ന്യായങ്ങളുമുണ്ട്. എല്ലാവര്‍ക്കും അംഗീകരിയ്ക്കാന്‍ സാധിക്കില്ലെങ്കിലും.

വിവാഹത്തിനു മുന്‍പു സെക്‌സ് ഒഴിവാക്കുന്നതാണ് നല്ലതെന്നു പറയാനുള്ള, വിവാഹത്തിനു മുന്‍പുള്ള സെക്‌സ് എങ്ങനെ ദോഷം ചെയ്യുമെന്നതു സംബന്ധിച്ചുളള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

ഇത് ഇരുവരുടേയും സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരിയ്ക്കും. കാമുകന് കാമുകിയെക്കുറിച്ചും മറിച്ചും മോശമായ കാഴ്ചപ്പാടുണ്ടാകാന്‍ ഇത് കാരണമായേക്കാം.

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

വിവാഹത്തിനു മുന്‍പുള്ള സെക്‌സ് പങ്കാളികളില്‍ കുറ്റബോധം വരുത്തിയേക്കാം. ഇത് ചിലരില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും.

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

ഇതിനു ശേഷം കുടുംബത്തെ അഭിമുഖീകരിയ്ക്കാനുള്ള, അകലാനുള്ള ഒരു പ്രവണതയുണ്ടായേക്കാം. കുടുംബമൂല്യങ്ങള്‍ തകര്‍ത്തു, അവരെ വഞ്ചിച്ചു തുടങ്ങിയ തോന്നലുകളായിരിയ്ക്കും ഇതിനു കാരണം.

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

പ്രണയം വിവാഹത്തിലെത്താത്ത സന്ദര്‍ഭങ്ങളുണ്ടാകാം. ഇത്തരം ഘട്ടത്തില്‍ സെക്‌സ് ഇരുവരുടേയും ഭാവിയെക്കൂടി ബാധിച്ചേക്കാം.

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

വേണ്ട രീതിയില്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ ലൈംഗിക ജന്യ രോഗങ്ങള്‍ പങ്കാളിയ്ക്കുണ്ടെങ്കില്‍ പകരാനും ഇത് കാരണമാകും. ഇത് ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിയ്ക്കും.

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

വിവാഹത്തിനു മുന്‍പു സെക്‌സെങ്കില്‍....

ചില സന്ദര്‍ഭങ്ങളില്‍ അപ്രതീക്ഷിത ഗര്‍ഭധാരണത്തിനും ഇതെത്തുടര്‍ന്നുള്ള അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് വഴി തെളിയ്ക്കും. ഇത് തീര്‍ച്ചയായും ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വീഴ്ത്തും.

English summary

Side Effects Of Intercourse Before Marriage

Side Effects Of Intercourse Before Marriage, read more to know about,