Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അവളുടെ ഓര്‍ഗാസം 9 രഹസ്യം...
സ്ത്രീകളുടെ ഒാര്ഗാസത്തെക്കുറിച്ചുള്ള ചില വാസ്തവങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,
സെക്സ് സുഖം പൂര്‍ണമാകണമെങ്കില്‍ ഓര്ഗാസമുണ്ടാകണമെന്നു പറയും, ഇരു പങ്കാളികള്‍ക്കും.
സ്ത്രീകളിലെ ഓര്‍ഗാസം ഇപ്പോഴും പൂര്‍ണമായും പിടി കിട്ടാത്ത ഒന്നുമാണ്. ജി സ്പോട്ടാണ് ഓര്‍ഗാസത്തിനു കാരണമാകുന്നതെന്നു ചിലര്‍ പറയുമ്പോള്‍ ഇത്തരമൊരു ഘടകം ഇല്ലെന്നും പറയപ്പെടുന്നു.
സ്ത്രീകളുടെ ഒാര്ഗാസത്തെക്കുറിച്ചുള്ള ചില വാസ്തവങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
സ്ത്രീകളില്‍ നടക്കുന്ന ഓര്‍ഗാസം പല ശാരീരികപ്രശ്നങ്ങള്‍ക്കും വേദനകള്‍ക്കുമുള്ള പരിഹാരമാണ്. തലവേദന, വാതസംബന്ധമായ വേദനകള്‍, സര്‍ജറിയ്ക്കു ശേഷമുള്ള വേദന എന്നിവയില്‍ നിന്നെല്ലാം മോചനം നല്കാന് രതിമൂര്‍ഛയ്ക്കു കഴിയും.

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
കോണ്ടംസ് ഓര്ഗാമുണ്ടാകാന് തടസമാകുന്നുവെന്ന ധാരണകള്‍ പാടെ തെറ്റാണ്. കോണ്ടംസ് ധരിച്ചാലും ഇല്ലെങ്കിലും ഓര്‍ഗാസത്തിന് തടസമാകുന്നില്ല. കോണ്ടംസ് കൂടുതല്‍ സെക്സിന് പങ്കാളികളെ സഹായിക്കുന്നുവെന്ന് ഒരു പഠനം പറയുന്നു.

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
80 ശതമാനം സ്ത്രീകള്‍ക്കു പങ്കാളിയുടെ സഹായത്താല്‍ മാത്രമേ രതിമൂര്‍ഛ ലഭിയ്ക്കാറുള്ളൂവെന്നു പഠനങ്ങള്‍ പറയുന്നു. 30 ശതമാനം സ്ത്രീകള്‍ക്ക് രതിമൂര്‍ഛ ലഭിയ്ക്കാറുമില്ല.

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
ജി സ്പോട്ട്, ക്ലിറ്റോറിസ് എന്നീ ഘടകങ്ങളാണ് സ്ത്രീകളില്‍ ഓര്‍ഗാസത്തിന് സഹായിക്കു ഘടകങ്ങള്‍. നീണ്ടുനില്‍ക്കുന്ന സെക്സിലൂടെയാണ് ജി സ്പോട്ട് ഓര്‍ഗാസം സാധ്യമാകുന്നതും.

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
സ്ത്രീകളില്‍ പ്രായമേറുന്നത് ഓര്‍ഗാസസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. സെക്സ കൂടുതല്‍ എളുപ്പമാകുന്നതാണ് കാരണമെന്നും പഠനങ്ങള്‍ പറയുന്നു.

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
രതിമൂര്‍ഛ സ്ത്രീകളില്‍ സന്തോഷം വര്‍ദ്ധിപ്പിയ്ക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുകൊണ്ടുണ്ടാകുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് കാരണം.

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
സ്ത്രീകള്‍ കിടപ്പറയില്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഓര്ഗാസമാഗ്രഹിയ്ക്കുന്നവരാണെന്നും പഠനങ്ങള്‍ പറയുന്നു. ഇതുകൊണ്ടുതന്നെ ഓറല്‍ സെക്സടക്കമുള്ള പല സെക്സ് പരീക്ഷണങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു.

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
പുരുഷന്മാരേക്കാള് സമയമെടുക്കും, സ്ത്രീകളില്‍ ഓര്‍ഗാസത്തിന്. ഓര്ഗാസസമയം വൈകിപ്പിയ്ക്കാനും ഇവര്‍ക്ക് ഒരു പരിധി വരെ മസില് നിയന്ത്രണം കൊണ്ടു സാധിയ്ക്കും.

അവളുടെ ഓര്‍ഗാസം 9 രഹസ്യം...
സാധാരണ സെക്സിലൂടെയല്ലാതെ നിപ്പിള്‍ ഉത്തേജനം വഴിയും ഓറല്‍ സെക്സ് വഴിയുമെല്ലാം സ്ത്രീകള്‍ക്ക് ഓര്‍ഗാസം വരാറുണ്ട്.



Click it and Unblock the Notifications
