Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
പുരുഷന്മാരുടെ കള്ള രതിമൂര്‍ഛയ്ക്കു പുറകിലുള്ള ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,
സ്ത്രീകള്‍ വ്യാജരതിമൂര്ഛയഭിനയിക്കുന്നതു സാധാരണയാണെന്നു പറയാറുണ്ട്. ഇതിനു പുറകില്‍ പല കാരണങ്ങളും കാണാം. സെക്സിനോടുള്ള താല്പര്യക്കുറവ്, ഇതുകാരണം സെക്സ് പെട്ടെന്നവസാനിപ്പിയ്ക്കാനുള്ള വഴി, പുരുഷന് ആത്മവിശ്വാസം നല്‍കുക തുടങ്ങിയ പല ഘടകങ്ങളും.
എന്നാല്‍ ചിലപ്പോഴെങ്കിലും പുരുഷന്മാരും വ്യാജരതിമൂര്ഛയഭിനയിക്കാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് സ്ത്രീകള്‍ക്കു പറയാനുള്ള കാരണങ്ങളാകില്ല, പലതും. ഇതില്‍ നിന്നും വ്യത്യസ്തമായി കാരണങ്ങളായിരിയ്ക്കും.
പുരുഷന്മാരുടെ കള്ള രതിമൂര്‍ഛയ്ക്കു പുറകിലുള്ള ചില രഹസ്യങ്ങളെക്കുറിച്ചറിയൂ,

ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
ഉദ്ധാരണപ്രശ്നങ്ങള്‍ പോലുള്ള ലൈംഗികപ്രശ്നങ്ങളുള്ള പുരുഷന്മാര്ക്ക് ചിലപ്പോള്‍ ഓര്‍ഗാസം ലഭിയ്ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. ഇത്തരക്കാര്‍ വ്യാജലൈംഗികസംതൃപ്തിയഭിനയിക്കാറുണ്ട്.

ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
മാനസിക സമ്മര്‍ദ്ധത്തിനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് മൂലമോ അല്ലെങ്കില്‍ ചില രോഗാവസ്ഥകള്‍ മൂലമോ ചിലര്‍ രതിമൂര്‍ച്ഛ ലഭിച്ചതായി ഭാവിക്കും.

ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
അമിതമായ സ്വയംഭോഗം കാരണം ലൈംഗികബന്ധത്തില്‍ സന്തോഷം കണ്ടെത്താനാകാത്തവരുണ്ട്. ഇവര്‍ വ്യാജരതിമൂര്‍ഛയഭിനയിക്കുന്നത് സാധാരണയാണ്.

ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഗര്‍ഭധാരണത്തിന് താല്പര്യമില്ലെങ്കില് ക്ലൈമാക്സിലെത്താതെ തന്നെ അത് ലഭിച്ചതായി ചിലര്‍ അഭിനയിക്കും.

ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
അമിത ലൈംഗികാസക്തിയുള്ള ചില പുരുഷന്മാര്ക്ക് ക്ലൈമാക്സിലെത്തുന്നതിന് വിചിത്രമായ രീതികള്‍ വേണ്ടി വരും. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള് പങ്കാളിയോട് പറയാനാവാത്തതിനാല്‍ രതിമൂര്‍ച്ഛ അഭിനയിക്കും.

ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
തങ്ങളുടെ വെറുക്കുന്നുവെങ്കിലും വിവാഹ ബന്ധത്തില്‍ പല കാരണങ്ങളാല്‍ ബന്ധിക്കപ്പെട്ട് കിടക്കുന്ന(കുട്ടികള്‍ പോലുള്ള ഘടകങ്ങള്‍) പുരുഷന്മാര് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ വ്യാജ രതിമൂര്‍ച്ഛ അഭിനയിക്കും.

ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
ചില പുരുഷന്മാര്ക്ക് സ്ഥിരമായി ക്ലൈമാക്സിലെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഇത്തരക്കാര്‍ വ്യാജരതിമൂര്ഛയഭിനിയിക്കുന്നത് പതിവാണ്.

ആണിന്റെ ആ കള്ള രതിമൂര്‍ഛ പറയും രഹസ്യം
ഏതെങ്കിലും കാരണത്താല്‍ പെട്ടെന്നു തന്നെ സെക്സ് അവസാനിപ്പിയ്ക്കാണമെന്നുണ്ടെങ്കില് സ്ത്രീകളെപ്പോലെ ചില പുരുഷന്മാരും ഈ മാര്‍ഗം ഉപയോഗിയ്ക്കാറുണ്ട്.



Click it and Unblock the Notifications
