സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

Posted By:
Subscribe to Boldsky

സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ കുറവല്ല. പൊതുവെ ഇത് സ്വയമേയുള്ള ലൈംഗികസുഖത്തിനു വേണ്ടിയാണ് ചെയ്യുന്നതെങ്കിലും ചില സ്ത്രീകള്‍ വിവാഹിതരെങ്കിലും സ്വയംഭോഗത്തില്‍ ഏര്‍പ്പെടാറുണ്ട്.

വിവാഹം കഴിഞ്ഞും സ്വയംഭോഗം ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ നടത്തി പഠനങ്ങള്‍ ഇതിനിവരെ പ്രേരിപ്പിയ്ക്കുന്ന ചില കാരണങ്ങളെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

സ്വയംഭോഗം ചെയ്യുന്നത് സ്വന്തം ശരീരത്തോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിയ്ക്കുമെന്നായിരുന്നു ഒരു വിഭാഗം സ്ത്രീകളുടെ അഭിപ്രായം. തങ്ങള്‍ക്ക് തങ്ങളുടെ ശരീരം തന്നെ ആകര്‍ഷകമായി തോന്നും. ഇതുകാരണം ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും.

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

പല സ്ത്രീകള്‍ക്കും പങ്കാളിയുമൊത്തുള്ള സെക്‌സില്‍ ലൈംഗികസുഖം ലഭിയ്ക്കാറില്ല. ഇതിനായുള്ള വഴിയാണ് ഇവര്‍ക്കിത്.

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

തങ്ങളുടെ പ്രായത്തെക്കുറിച്ചു ചിന്തിയ്ക്കാതെ, പ്രായമായെന്ന തോന്നലില്ലാതെയിരിയ്ക്കാന്‍ സ്വയംഭോഗം സഹായിക്കുമെന്ന് ഒരു വിഭാഗം സ്ത്രീകള്‍ പറയുന്നു.

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

ചില സ്ത്രീകള്‍ക്കു ടെന്‍ഷനും സ്‌ട്രെസുമെല്ലാം മാറാനുള്ള വഴിയാണിത്.

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

പല സ്ത്രീകള്‍ക്കും സ്വന്തം ശരീരത്തിന്റെ അവകാശി തങ്ങള്‍ തന്നെയാണെന്ന ബോധ്യം നല്‍കുന്ന ഒന്നുകൂടിയാണിത്.

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

സ്വയംഭോഗം ചെയ്യുന്ന വിവാഹിതകള്‍

പല സ്ത്രീകള്‍ക്കും സ്വതന്ത്രമായി തങ്ങളുടെ ലൈംഗികഇഷ്ടങ്ങള്‍ നടത്താനുള്ള വഴിയാണു സ്വയംഭോഗം.

Read more about: relationship couple
English summary

Reasons Why Married Woman Masturbate

Reasons Why Married Woman Masturbate, read more to know about,
Story first published: Tuesday, June 13, 2017, 15:30 [IST]