Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കുന്നത്...
ആദ്യസെക്സ് പുരുഷന്മാര് പെട്ടെന്നവസാനിപ്പിയ്ക്കുന്നത് സാധാരണയാണ്.
ആദ്യസെക്സ് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ആകാംഷയോടൊപ്പം അല്പം പേടിയും ഉത്കണ്ഠയുമെല്ലാമുണ്ടാകുന്ന സന്ദര്‍ഭം തന്നെയാണ്. കിടക്കയില്‍ പരാജയപ്പെടുമോയെന്ന ഭയം കൂടുതലും പുരുഷന്മാര്ക്കുണ്ടാകുന്നതും സ്വാഭാവികം.
ആദ്യസെക്സ് പുരുഷന്മാര് പെട്ടെന്നവസാനിപ്പിയ്ക്കുന്നത് സാധാരണയാണ്. ഇത് പരാജയമാണെന്നു കരുതേണ്ടതില്ലതാനും. ഇതിന് ചില പ്രത്യേക കാരണങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കുന്നത്...
ആദ്യസെക്സില്‍ പല പുരുഷന്മാര്ക്കും കൃത്യമായ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള പരിചയക്കുറവുണ്ടാകും. സ്ത്രീ ശരീരത്തെക്കുറിച്ചു പ്രത്യേകിച്ചും.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കുന്നത്...
ഭയത്തോടെയും ഉത്കണ്ഠയോടെയുമാണ് പല പുരുഷന്മാരും ആദ്യസെക്സിനെ സമീപിയ്ക്കുക. ഇതുപലപ്പോഴും പെട്ടെന്നു തന്നെ സെക്സ് അവസാനിയ്ക്കാനുള്ള സാധ്യതയുണ്ടാകും.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കുന്നത്...
ഉദ്ധാരണക്കുറവു കാരണം പല പുരുഷന്മാര്ക്കും ആദ്യസെക്സ് അനുഭവം അസുഖകരമാകാറുണ്ട്. മറ്റു പ്രത്യേക ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ലെങ്കില്‍ ഇത് കാലക്രമേണ തനിയെ പരിഹരിയ്ക്കപ്പെടും.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കുന്നത്...
ശീഘ്രസ്ഖലനമാണ് പല പുരുഷന്മാരിലും ആദ്യസെക്സിന്റെ സമയദൈര്‍ഘ്യം കുറയ്ക്കുന്നത്. സെക്സിലെ പരിചയക്കുറവു തന്നെ കാരണം.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കുന്നത്...
പങ്കാളിയോടുള്ള മാനസികമായ അടുപ്പക്കുറവും പലരിലും സെക്സ് ദൈര്‍ഘ്യം കുറയാന്‍ കാരണമാറുണ്ട്.

ആദ്യസെക്സ് പുരുഷന് വേഗം അവസാനിപ്പിയ്ക്കുന്നത്...
ആദ്യസെക്സ് പലപ്പോഴും സ്ത്രീയ്ക്കും പുരുഷനും പലപ്പോഴും വേദനയുണ്ടാക്കും. ഇത് സെക്സ് പെട്ടെന്നു തന്നെ അവസാനിപ്പിയ്ക്കാനുള്ള കാരണമാകാറുണ്ട്.



Click it and Unblock the Notifications
