Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം
വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
പുരുഷന്റെ വ്യാജരതിമൂര്ഛയ്ക്കു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ,
സ്ത്രീകള്‍ പൊതുവെ വ്യാജ രതിമൂര്ഛയഭിനിയ്ക്കാറുണ്ടെന്ന് പറയപ്പെടുന്നു. പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതു മുതല്‍ പെട്ടെന്നു സെക്സ് അവസാനിപ്പിയ്ക്കാനുള്ള തന്ത്രം വരെയായി കണക്കാക്കപ്പെടുന്നു.
എന്നാല്‍ ചിലപ്പോള്‍ പുരുഷന്മാരും സെക്സില്‍ വ്യാജഓര്ഗാസം അഭിനയിക്കാറുണ്ടെന്നാണ് പഠനങള്‍ സൂപിപ്പിയ്ക്കുന്നത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്.
പുരുഷന്റെ വ്യാജരതിമൂര്ഛയ്ക്കു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ,

വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
ചില പുരുഷന്മാര്ക്ക് ക്ലൈമാക്സില്‍ എത്തിച്ചേരുന്നതിന് പ്രശ്നങ്ങളുണ്ടാവും. മാനസിക സമ്മര്‍ദ്ദം, പ്രായം, മറ്റേതെങ്കിലും ഘടകങ്ങള്‍, താല്കാലിക കാരണങ്ങള്‍ എന്നിവയൊക്കെയാകാം ഇതിന് പിന്നില്‍. ഇത്തരക്കാര്‍ രതിമൂര്‍ച്ച ലഭിച്ചതായി അഭിനയിക്കും.

വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
അമിതമായ സ്വയംഭോഗം പല പുരുഷന്മാര്ക്കും പങ്കാളിയില്‍ നിന്നുള്ള സെക്സില്‍ തൃപ്തി കണ്ടെത്താന്‍ തടസമാകാറുണ്ട്. ഇത്തരം കേസുകളില്‍ പുരുഷന്മാര് വ്യാജ രതിമൂര്ഛയഭിനയിക്കും.

വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
ഓര്‍ഗാസം സംഭവിച്ചില്ലെങ്കില്‍ തന്റെ പുരുഷത്വത്തിന് അപമാനമാണെന്നു കരുതുന്നവരുണ്ട്. ഇവര്‍ക്കുള്ള രക്ഷാമാര്‍ഗം കൂടിയാണ് വ്യാജരതിമൂര്ഛ.

വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
അമിത ലൈംഗികാസക്തിയുള്ള ചില പുരുഷന്മാര്ക്ക് ക്ലൈമാക്സിലെത്തുന്നതിന് വിചിത്രമായ രീതികള്‍ വേണ്ടി വരും. അത്തരക്കാര്‍ക്ക് തങ്ങളുടെ താല്പര്യങ്ങള് പങ്കാളിയോട് പറയാനാവാത്തതിനാല്‍ രതിമൂര്‍ച്ഛ അഭിനയിക്കും.

വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്ക്കുപയോഗിയ്ക്കുന്ന മരുന്നുകള്‍ പലപ്പോഴും പുരുഷന്മാരില് ക്ലൈമാക്സില്‍ എത്തിപ്പെടുന്നതിനു തടസമുണ്ടാക്കും. ഇത്തരക്കാരും വ്യാജരതിമൂര്ഛയഭിനയിക്കുന്നതു സാധാരണയാണ്.

വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
ഉദ്ധാരണത്തകരാറുകര്, ശീഘ്രസ്ഖലനം പോലുള്ള കാര്യങ്ങള്‍ പല പുരുഷന്മാരിലും പ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഇത്തരക്കാര്‍ ഇതു മൂടി വയ്ക്കാന്‍ കൃത്രിമ ഓര്ഗാസമഭിനയിക്കും.

വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
പങ്കാളിയോട് താല്പര്യക്കുറവുണ്ടെങ്കിലും ബന്ധത്തില്‍ തുടരാന്‍ നിര്ബന്ധിപ്പിയ്ക്കപ്പെടുന്ന പുരുഷന്മാരുണ്ട്. ഇത്തരക്കാരും ചിലപ്പോള്‍ വ്യജരതിമൂര്ഛയഭിനിയ്ക്കാറുണ്ട്. പങ്കാളിയോട് അടുപ്പക്കുറവു മൂലം ബന്ധം ആസ്വദിയ്ക്കാന്‍ സാധിയ്ക്കാത്തവര്‍.

വ്യാജരതിമൂര്ഛ പുരുഷന്മാര്ക്കും, കാരണം......
പങ്കാളിയ്ക്കു ഗര്ഭധാരണമുണ്ടാകുമോയെന്ന ഭയം കാരണം ക്ലൈമാക്സില്‍ എത്താന്‍ മടിയ്ക്കുന്നവരുണ്ട്. ഇവരവലംബിയ്ക്കുന്ന ഒരു വഴി കൂടിയാണിത്.



Click it and Unblock the Notifications
