Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
ഉറക്കത്തില്‍ കാണുന്ന സെക്‌സ് സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീകള്‍ക്ക് ഓര്‍ഗാസം സംഭവിയ്ക്കുന്നത്. നൊക്‌ചേര
സ്ത്രീയ്ക്ക് സെക്‌സിലൂടെയും സ്വയംഭോഗത്തിലൂടെയുമാണ് ഓര്‍ഗാസം ലഭിയ്ക്കുകയെന്നായിരിയ്ക്കും, പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ചില സ്ത്രീകള്‍ക്ക് ഉറക്കത്തിലും ഇതൊന്നുമില്ലാതെ ഓര്‍ഗാസമുണ്ടാകാറുണ്ട്.
ഉണരുന്നതിനു തൊട്ടുമുന്‍പായാണ് സ്ത്രീകള്‍ക്ക് ഇത്തരം അനുഭവമുണ്ടാകുന്നതെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുരുഷന്മാരിലുണ്ടാകുന്ന സ്വപ്‌നസ്ഖലനം എന്ന അവസ്ഥയോടു താരതമ്യപ്പെടുത്താവുന്ന ഒന്നാണിത്. ഇതെക്കുറിച്ചു കൂടുതലറിയൂ,
ഉറക്കത്തില്‍ കാണുന്ന സെക്‌സ് സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീകള്‍ക്ക് ഓര്‍ഗാസം സംഭവിയ്ക്കുന്നത്. നൊക്‌ചേര്‍ണല്‍ ഓര്‍ഗാസം എന്നാണ് ഇതെക്കുറിച്ചു പറയാനാകുക.

ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
പ്രശസ്ത സെക്‌സോളജിസ്റ്റ് ഡോക്ടര്‍ രാജന്‍ ഭോണ്‍സേല്‍ പറയുന്നു, ഇത് യഥാര്‍ത്ഥ ഓര്‍ഗാസം തന്നെയാണ്, എ്ന്നാല്‍ ശാരീരിക ഉത്തേജനം കാരണമല്ലെന്നു മാത്രം.

ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
35 ശതമാനം സ്ത്രീകളിലും 45 വയസെത്തുന്നതിനുള്ളില്‍ ഇത്തരത്തില്‍ ഉറക്കത്തിലുള്ള ഓര്‍ഗാസം സംഭവിയ്ക്കാറുണ്ട്.

ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
സാധാരണ ഓര്‍ഗാസത്തേക്കാള്‍ പതിന്മടങ്ങ് സുഖദായകമാണ് ഇത്തരത്തിലുള്ള ഓര്‍ഗാസമെന്ന് ഈ അനുഭവമുള്ള പല സ്ത്രീകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
ഉറക്കത്തിന്റെ ഒരവസ്ഥയാണ് റെം അഥവാ റാപ്പിഡ് ഐ മൂവ്‌മെന്റ്. ആ അവസ്ഥയില്‍ ആഴത്തിലുള്ള ഉറക്കമാകുമ്പോള്‍ നമ്മുടെ മനസ് സ്വപ്‌നങ്ങളിലേയ്ക്കു വഴുതിവീഴും. ഈ സമയത്ത് യോനീഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കും ദീര്‍ഘമായി ശ്വാസോച്ഛാസമുണ്ടാകും, ശരീരം റിലാക്‌സ് ചെയ്യും, ഇത്തരം സന്ദര്‍ഭത്തില്‍ മനസിനോ ശരീരത്തിനോ യാതൊരു നിയന്ത്രണവുമില്ല. ഇതാണ് ഓര്‍ഗാസത്തിനു കാരണമാകുന്നത്.

ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
ഇത്തരം ഓര്‍ഗാസമുണ്ടാകാന്‍ യാതൊരു കൃത്രിമവഴികളുമില്ല, ഇത് തനിയെ സംഭവിയ്‌ക്കേണ്ടതുമാണ്. രണ്ടുമാസത്തിലൊരിക്കല്‍ എന്നതാണ് ഇതിന്റെ കണക്ക്. അതായത് അത്ര എളുപ്പമല്ലെന്നര്‍ത്ഥം.

ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
സെക്‌സിന്റെ കാര്യത്തില്‍ തുറന്ന മനസ്ഥിതിയുള്ള സ്ത്രീകള്‍ക്കാണ് ഇത്തരം ഓര്‍ഗാസമുണ്ടാകാന്‍ സാധ്യതേയേറെയെന്നും പഠനങ്ങള്‍ പറയുന്നു. ഇവരുടെ മനസില്‍ കൂടുതല്‍ നിയന്ത്രണങ്ങൡാത്തതു തന്നെ കാരണം.

ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
ഉണരുന്ന സമയത്ത് ചില സ്ത്രീകളില്‍ ലൈംഗികമൂര്‍ഛയുണ്ടാകാറുണ്ട്.ഇത്തരക്കാര്‍ക്ക് ഉറക്കത്തിലെ ഓര്‍ഗാസമുണ്ടാകാന്‍ സാധ്യതേയറെയാണ്.

ഉറക്കത്തിലും അവള്‍ക്ക് ഓര്‍ഗാസം,രഹസ്യം
ഉത്കണ്ഠ ഏറെയുള്ള സ്ത്രീകളില്‍ ഇത്തരം ഓര്‍ഗാസത്തിനു സാധ്യതയേറെയെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.



Click it and Unblock the Notifications











