കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

Posted By:
Subscribe to Boldsky

കിടപ്പറയില്‍ സ്ത്രീ പുരുഷന്മാര്‍ പൊതുവായി ഇഷ്ടപ്പെടുന്ന ചിലതുണ്ട്. പൊതുവായി വെറുക്കുന്ന ചിലതുമുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീ പുരുഷസ്വഭാവങ്ങള്‍ക്ക് പൊതുവായ ചിലതുമുണ്ട്.

കിടപ്പറയില്‍ പുരുഷന്റെ താല്‍പര്യം കെടുത്തുന്ന, പുരുഷന്‍ വെറുക്കുന്ന ചില സ്ത്രീ ശീലങ്ങളുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

ചില സ്ത്രീകള്‍ ഇപ്പോഴും കരുതുന്നത് ലൈംഗിക ബന്ധത്തില്‍ പുരുഷനാണ് നിയന്ത്രണമേറ്റെടുക്കേണ്ടത് എന്നാണ്. എന്നാല്‍ ഇത് തികച്ചും തെറ്റാണ്. സ്ത്രീകള്‍ക്കും ഇക്കാര്യത്തില്‍ മേല്‍ക്കൈ നേടാം. ഭര്‍ത്താവിനൊപ്പം തനിക്ക് ബന്ധത്തിന് താല്പര്യമുണ്ടെന്ന് കാണിക്കുകയും, അയാളെന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുക.

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

ചില സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന്‍റെ സമയത്ത് ഒന്നും ചെയ്യാതെ നിശ്ചലരായി കിടക്കും. പുരുഷന്മാര്‍ വെറുക്കുന്ന ഒരു കാര്യമാണിത്. സ്ത്രീകള്‍ കിടക്കയില്‍ നിശ്ചലരായി കിടക്കുന്നത് പങ്കാളിക്ക് ലൈംഗിക പ്രശ്നങ്ങള്‍ക്ക് വരെ കാരണമാകാം.

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

നിങ്ങള്‍ പങ്കാളിയുമൊത്ത് ബന്ധം ആഗ്രഹിക്കുന്നുവെങ്കില്‍ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുകയും, സെക്സ് ആസ്വദിക്കുന്ന ഒരു സാധാരണ സ്ത്രീയാണ് നിങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക.

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

നിങ്ങള്‍ക്ക് ബന്ധം ആസ്വദിക്കാനാവുന്നില്ലെങ്കില്‍ പോലും തങ്ങളുടെ മുന്‍ പങ്കാളി കൂടുതല്‍ കഴിവുള്ളവനായിരുന്നു എന്ന് ഒരിക്കലും ഭര്‍ത്താവിനോട് പറയരുത്.

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

ലൈംഗിക ബന്ധത്തിനിടെ മൂത്രമൊഴിക്കാന്‍ തോന്നിയേക്കാം. പുരുഷന്മാര്‍ ഈ ആവശ്യം ഒരു പ്രശ്നമാക്കില്ല. എന്നാല്‍ ഇത് വികാരതീവ്രത കുറയ്ക്കാനിടയാക്കും

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

ഏറെ സംസാരിക്കാനിഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാലിത് കിടക്കയില്‍ ചെയ്യേണ്ടതല്ല. കിടക്കയില്‍ ഏറെ സംസാരിക്കുന്ന സ്ത്രീകളെ പുരുഷന്മാര്‍ക്ക് ഇഷ്ടമാവില്ല.

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

കിടക്കയില്‍ സ്ത്രീ വെറുപ്പിയ്ക്കും

തങ്ങളുടെ പരാതി പറയാനുള്ള സ്ഥലമായാണ് പല സ്ത്രീകളും കിടക്കയെ കാണുന്നത്. എന്നാല്‍ ഇത് ശരിയായ കാര്യമല്ല. നിങ്ങളുടെ പരാതികള്‍ മറ്റ് അനുയോജ്യമായ സമയത്ത് അവതരിപ്പിക്കുക.

English summary

How Women Make Men Dislike The Session

How Women Make Men Dislike The Session, read more to know about,