ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

Posted By:
Subscribe to Boldsky

കിടപ്പറയില്‍ പുരുഷന്റെ മാത്രമല്ല, സ്ത്രീയുടെ മിടുക്കും പ്രധാനമാണ്. കാരണം ഇതാണ് എങ്കില്‍ മാത്രമേ നല്ലൊരു സെക്‌സ് ജീവിതം സാധ്യമാകൂ.

നല്ല സെക്‌സിന് ഇരുപങ്കാളികളുടേയും പരിപൂര്‍ണമായ ഉത്തരവാദിത്വം പ്രധാനമാണ്. ഇതില്‍ പുരുഷനെന്നോ സ്ത്രീയെന്നോ ഭേദവുമില്ല.

സ്ത്രീയെങ്കിലും പുരുഷനെങ്കിലും കിടപ്പറയിലെ മിടുക്കു ചില കാര്യങ്ങളാല്‍ തിരിച്ചറിയാം, പ്രത്യേകിച്ചു സ്ത്രീകളുടേത്. ഇതെങ്ങനെയെന്നറിയൂ,

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

പങ്കാളിയുമായി മാനസികമായി അടുപ്പമുള്ള സ്ത്രീയെങ്കില്‍ ഇതു കിടക്കയിലും പ്രതിഫലിയ്ക്കും. നിങ്ങളുടെ പങ്കാളിയ്ക്ക ഈ അടുപ്പമെങ്കില്‍ കിടക്കയിലും അവള്‍ മിടുക്കിയാകും.

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

തങ്ങളുടെ ശരീരത്തെക്കുറിച്ച് അപകര്‍ഷതാബോധമില്ലാത്ത സ്ത്രീയെങ്കില്‍ അവളും കിടക്കയില്‍ മിടുക്കിയാകും. കാരണം സ്വന്തം ശരീരത്തെക്കുറിച്ചുള്ള കുറ്റബോധം പല സ്ത്രീകളേയും സെക്‌സില്‍ നിന്നും പിന്‍തിരിപ്പിയ്ക്കാറുണ്ട്.

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

പൊതുവെ സന്തോഷകരമായ മൂഡിലുള്ള സ്ത്രീകളെങ്കില്‍ കിടക്കയില്‍ വൈദഗ്ധ്യമുള്ളവരായിരിയ്ക്കുമെന്നതാണ് പഠനങ്ങള്‍ പറയുന്നത്.

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

ചില സ്ത്രീകളുണ്ട്, എല്ലാ കാര്യങ്ങളിലും 100 ശതമാനം പൂര്‍ണതയാഗ്രഹിയ്ക്കുന്നവര്‍. ഇവര്‍ സെക്‌സിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരിയ്ക്കും.

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

പങ്കാളിയ്ക്കു വേണ്ടി സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന സ്ത്രീകളെങ്കിലും കിടക്കയില്‍ മിടുക്കിയായിരിയ്ക്കുമെന്നു പറയാം. കാരണം ഇവര്‍ പങ്കാളിയെ കിടക്കയിലും സന്തോഷിപ്പിയ്ക്കാന്‍ നോക്കുന്നതു കൊണ്ടുതന്നെ.

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

ഇവള്‍ കിടക്കയില്‍ മിടുക്കിയാകും....

പൊതുവെ സെക്‌സ് സംഭാഷണങ്ങളിലും മറ്റും താല്‍പര്യം പ്രകടിപ്പിയ്ക്കുന്ന സ്ത്രീകളെങ്കില്‍ ഇവരും സെക്‌സിനോട് താല്‍പര്യമുള്ളവരാകും. ഇതും മറ്റൊരു ഘടകമാണ്.

English summary

How To Know A Woman Is Good In Bed

How To Know A Woman Is Good In Bed, Read more to know about,
Please Wait while comments are loading...
Subscribe Newsletter