നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

Posted By:
Subscribe to Boldsky

സെക്‌സ് മൂഡിലേയ്ക്കു പങ്കാളികളെ കൊണ്ടുവരാന്‍ വഴികള്‍ പലതുണ്ട്. സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കുന്ന വഴികളും പലതുണ്ട്. സെക്‌സ് സംബന്ധമല്ലാത്ത ശരീരത്തിലെ അവയവങ്ങള്‍ പോലും ഇതിനു സഹായകമാകും.

ഇതിലൊന്നാണ് നിങ്ങളുടെ വായ. നിങ്ങളുടെ പങ്കാളിയെ ഉണര്‍ത്താന്‍ സ്ത്രീകള്‍ക്കു ചിലയിടങ്ങളിലെ ചുംബനങ്ങള്‍ മതിയാകും. ഇതെക്കുറിച്ചറിയൂ,

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

ആഴത്തില്‍ ചുണ്ടിലുള്ള ചുംബനം പങ്കാളികളില്‍ സെക്‌സ് മൂഡുണര്‍ത്താന്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദീര്‍ഘനേരം ചുണ്ടില്‍ ചുംബിയ്ക്കുന്നത് പുരുഷനില്‍ പ്രത്യേകിച്ചും സെക്‌സ് മൂഡ് വളര്‍ത്തും.

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

ചെവി സെക്‌സ് മൂഡുണര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. പുരുഷനെ ചെവിയില്‍ കടിയ്ക്കുന്നതും മസാജ് ചെയ്യുന്നതുമെല്ലാം അവനിലെ സെക്‌സ് താല്‍പര്യമുണര്‍ത്തുന്ന ഘടകങ്ങളാണ്.

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

വായിലെ ജോലൈന്‍ സെക്‌സ് സ്ത്രീകളിലും പുരുഷന്മാരിലും സെക്‌സ് താല്‍പര്യമുണര്‍ത്താന്‍ സഹായിക്കുന്ന ഘടകമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

പുരുഷന്റെ വിരലുകളില്‍ ചുംബിയ്ക്കാം. മസാജ് ചെയ്യാം. വിരലുകളില്‍ നാഡികളുടെ അറ്റങ്ങളുണ്ട്. ഇവ തലച്ചോറിനെ ഉണര്‍ത്തും. സെക്‌സ് വികാരങ്ങളുണ്ടാക്കും.

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

ചുണ്ട് പങ്കാളിയുടെ ശരീരത്തില്‍ ഉരുമ്മുക. ടീസിംഗ് കിസ് എന്നാണ് ഇതിനു പറയുക. ഇത് പുരുഷനില്‍ കൂടുതല്‍ സെക്‌സ് വികാരങ്ങളുണര്‍ത്തും.

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

നിങ്ങളുടെ വായ മതി, അവനെ ഉണര്‍ത്താന്‍...

കഴുത്തിലെ ചുംബനവും സ്ത്രീ പുരുഷന്മാരില്‍ സെക്‌സ് വികാരമുണര്‍ത്തും. ഇത് സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാകാന്‍ സഹായിക്കുകയും ചെയ്യും.

Read more about: relationship, ബന്ധം
English summary

How To Get Him In Mood With Your Mouth

How To Get Him In Mood With Your Mouth
Subscribe Newsletter