Latest Updates
-
ഒക്ടോബർ 22 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
15 മിനിറ്റില്‍ അവള്‍ക്ക് ഓര്‍ഗാസം!!,ഇങ്ങനെ
15 മിനിറ്റിനുള്ളില്‍ സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,
സെക്സില്‍ പുരുഷന് സ്ഖലനം എളുപ്പമെങ്കിലും സ്ത്രീയ്ക്ക് ഓര്‍ഗാസം അത്ര എളുപ്പമാകില്ല. ഓര്‍ഗാസം സ്ത്രീയ്ക്കു സെക്സ് സുഖമാണ്. പുരുഷനാകട്ടെ, ഇത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകവും.
സെക്സിനിടെ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇത് സെക്സ് മാത്രമല്ല.
15 മിനിറ്റിനുള്ളില്‍ സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

15 മിനിറ്റില്‍ അവള്‍ക്ക് ഓര്‍ഗാസം!!,ഇങ്ങനെ
15 മിനിറ്റില്‍ 3 മിനിറ്റ് ചുംബനത്തിനു മാറ്റി വയ്ക്കുക. ചുംബനം സ്ത്രീ ശരീരത്തെ ഉണര്‍ത്തും. സെന്‍സിറ്റീവ് ശരീരഭാഗങ്ങളിലും ചുണ്ടിലും ചുംബിയ്ക്കുക. അവള് ഉണരും.

15 മിനിറ്റില്‍ അവള്‍ക്ക് ഓര്‍ഗാസം!!,ഇങ്ങനെ
വിവസ്ത്രയാക്കാതെ തന്നെ നിങ്ങളുടെ സ്ത്രീയെ കൈകള്‍ കൊണ്ടു ലാളിയ്ക്കാം. അവളുടെ ശരീരം പൂര്‍ണമായും സെക്സ് മൂഡിലേയ്ക്കു വരും. ഇത് പെട്ടെന്നുള്ള ഓര്‍ഗാസത്തെ സഹായിക്കും.

15 മിനിറ്റില്‍ അവള്‍ക്ക് ഓര്‍ഗാസം!!,ഇങ്ങനെ
വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജിയക്കപ്പെടുന്നത് സെക്സ് സുഖം പെട്ടെന്നു ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

15 മിനിറ്റില്‍ അവള്‍ക്ക് ഓര്‍ഗാസം!!,ഇങ്ങനെ
സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകാനുള്ള മറ്റൊരു പ്രധാന വഴിയാണ് ഓറല്‍ സെക്സ്. ഇത് താല്പര്യമെങ്കില് പരീക്ഷിയ്ക്കാം.

15 മിനിറ്റില്‍ അവള്‍ക്ക് ഓര്‍ഗാസം!!,ഇങ്ങനെ
സ്ത്രീ മുകളിലുള്ള പൊസിഷനില്‍ ഓര്‍ഗാസസാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു. ഈ വഴിയും പരീക്ഷിയ്ക്കുക.

15 മിനിറ്റില്‍ അവള്‍ക്ക് ഓര്‍ഗാസം!!,ഇങ്ങനെ
സെക്സ് സംഭാഷണങ്ങള്‍ സ്ത്രീകളില്‍ ഓര്‍ഗാസസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകമാണ്. ഈ വഴിയും പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
