Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ആനന്ദകരമായ ആ സെക്സ് രഹസ്യങ്ങള്‍
സന്തോഷകരമായ സെക്സ് ജീവിതം എല്ലാ ദാമ്പത്യത്തിലും ലഭിയ്ക്കാറില്ല.
ദാമ്പത്യം സന്തോഷകരമാക്കുവാനായി പല ഘടകങ്ങളുമുണ്ട്. ഇതില്‍ സെക്സ് ജീവിതത്തിനും പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
സന്തോഷകരമായ സെക്സ് ജീവിതം എല്ലാ ദാമ്പത്യത്തിലും ലഭിയ്ക്കാറില്ല. ചില പ്രത്യേക കാര്യങ്ങളാണ് നല്ല സെക്സ് ജീവിതത്തിന് സഹായിക്കുന്നത്. ഇവയെക്കുറിച്ചറിയൂ,

ആനന്ദകരമായ ആ സെക്സ് രഹസ്യങ്ങള്‍
നല്ല ആശയവിനിമയമുള്ള പങ്കാളികള്‍ക്കിടയില്‍ നല്ല സെക്സ് ജീവിതവുമുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. നല്ല ആശയവിനിമയം പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പവും അതുവഴി ശാരീരിക അടുപ്പവും വര്‍ദ്ധിപ്പിയ്ക്കുന്നു.

ആനന്ദകരമായ ആ സെക്സ് രഹസ്യങ്ങള്‍
പങ്കാളികള്‍ സെക്സില്‍ ത്ുല്യപങ്കാളിത്തം വഹിയ്ക്കുന്നത് നല്ല സെക്സ് ജീവിതത്തിന് ഏറെ പ്രധാനമാണ്. ഇക്കാര്യത്തില്‍ പങ്കാളിയ്ക്കൊപ്പം തനിയ്ക്കും തുല്യപ്രധാന്യമാണെന്ന് എല്ലാവരും തിരിച്ചറിയണം.

ആനന്ദകരമായ ആ സെക്സ് രഹസ്യങ്ങള്‍
സെക്സില്‍ വ്യത്യസ്ത രീതികള്‍ പരീക്ഷിയ്ക്കുന്നത് സെക്സ് ജീവിതം പൊതുവെ സന്തോഷകരമാക്കുമെന്നു പറയപ്പെടുന്നു. ഒരേ രീതികള്‍ സെക്സ് ജീവിതത്തേയും മടുപ്പിയ്ക്കും.

ആനന്ദകരമായ ആ സെക്സ് രഹസ്യങ്ങള്‍
പങ്കാളിയെ സന്തോഷിപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ സെക്സിലേര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ നല്ല സെക്സ് ജീവിതം ആസ്വദിയ്ക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുപങ്കാളികളും ഇക്കാര്യം മനസില്‍ വയ്ക്കുന്നത് നല്ല സെക്സിനെ സഹായിക്കും.

ആനന്ദകരമായ ആ സെക്സ് രഹസ്യങ്ങള്‍
ഈഗോ, പരാതികള്‍, അധികാരഭാവം, കുറ്റപ്പെടുത്തലുകള്‍, പരിഹാസം ഇവയെല്ലാം കിടപ്പുമുറിയില്‍ മാറ്റി വയ്ക്കുക. ഇവയെല്ലാം നല്ല സെക്സ് ജീവിതത്തെ തര്‍ക്കുന്ന കാര്യങ്ങളാണ്.



Click it and Unblock the Notifications
