Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സെക്സ് ജീവിതം ഇങ്ങനെയാണ് ആസ്വദിയ്ക്കുക...
സെക്സ് ജീവിതം ആസ്വദിയ്ക്കാന്‍, ആസ്വാദ്യമാക്കാന്‍ അത്ര പെടാപ്പാടു പെടേണ്ട കാര്യമില്ല.
പല ഭാര്യാഭര്‍ത്താക്കന്മാരുടേയും പങ്കാളികളുടേയും പ്രശ്നമാണ് സെക്സ് ജീവിതം പൂര്‍ണമായും ആസ്വദിയ്ക്കാന്‍ സാധിയ്ക്കാതിരിയ്ക്കുകയെന്നത്. അസംതൃപ്തമായ സെക്സ് ജീവിതമെന്നു വേണമെങ്കില്‍ പറയാം. ഇത് ചിലപ്പോള്‍ പരിധി വിട്ടുപോയി പങ്കാളികള്‍ തമ്മില്‍ വേര്‍പിരിയാനും മറ്റു ബന്ധങ്ങള്‍ തേടിപ്പോകാനുമുള്ള കാരണങ്ങളുമായി മാറാറുമുണ്ട്.
സെക്സ് ജീവിതം ആസ്വദിയ്ക്കാന്‍, ആസ്വാദ്യമാക്കാന്‍ അത്ര പെടാപ്പാടു പെടേണ്ട കാര്യമില്ല. ചില അടിസ്ഥാന തത്വങ്ങളുണ്ട്, ഇവയ്ക്കായി. ഇതെക്കുറിച്ചറിയൂ,

സെക്സ് ജീവിതം ഇങ്ങനെയാണ് ആസ്വദിയ്ക്കുക...
ആദ്യമായി ഇരുപങ്കാളികള്‍ക്കും സെക്സില്‍ തുല്യസ്ഥാനമാണെന്ന കാര്യം ഇരുവരും മനസിലാക്കുക. ഇരുവരുടേയും ഒരുപോലുള്ള സഹകരണം, താല്പര്യം, മുന്‍കയ്യെടുക്കല്‍ എന്നിവ പ്രധാനം. അല്ലാതെ ഇത് മറ്റേയാളുടെ ഉത്തരവാദിത്വമാണ്, അല്ലെങ്കില്‍ താന്‍ ചെയ്തു കൊടുക്കുന്ന സൗജന്യമാണ് തുടങ്ങിയ പോലുള്ള ചിന്തകള്‍ പാടില്ല.

സെക്സ് ജീവിതം ഇങ്ങനെയാണ് ആസ്വദിയ്ക്കുക...
അവനവന്റെ ശരീരത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഉള്ള കുറ്റബോധം, ആത്മവിശ്വാസക്കുറവ് പലപ്പോഴും സെക്സില്‍ നിന്നും പിന്‍വലിയാനും സെക്സ് നല്ല രീതിയില്‍ ആസ്വദിയ്ക്കാനും തടസം നില്ക്കും. ഇതിന്റെ ആവശ്യമില്ല. കാരണം നിങ്ങളെ നിങ്ങളുടെ പങ്കാളിയ്ക്കറിയാം എന്ന വാസ്തവം തന്നെ. സൗന്ദര്യത്തിന് സെക്സില്‍ ഒരു പരിധി കഴിഞ്ഞ് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം.

സെക്സ് ജീവിതം ഇങ്ങനെയാണ് ആസ്വദിയ്ക്കുക...
പതിവുചിട്ടകള്‍ എല്ലാവര്ക്കും മടുപ്പുളവാക്കുന്നതു തന്നെയാണ്. ഇതുകൊണ്ടുതന്നെ വ്യത്യസ്ത ആശയങ്ങള്‍, പരീക്ഷണങ്ങള്‍ സെക്സിലാകാം. ഇത് ഇരുവര്‍ക്കും സമ്മതമാകണമെന്നു മാത്രം.

സെക്സ് ജീവിതം ഇങ്ങനെയാണ് ആസ്വദിയ്ക്കുക...
പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം സെക്സിലും പ്രധാനമാണ്. പങ്കാളിയോട് സെക്സിനെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും തുറന്നു സംസാരിയ്ക്കാന്‍ മടിയ്ക്കേണ്ടതില്ല.

സെക്സ് ജീവിതം ഇങ്ങനെയാണ് ആസ്വദിയ്ക്കുക...
നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഒപ്പം പങ്കാളിയുടെ ശരീരത്തെക്കുറിച്ചും മനസിലാക്കുക. ഓരോരുത്തര്‍ക്കും സെക്സ് താല്പര്യങ്ങളും സുഖങ്ങളുമെല്ലാം വ്യത്യസ്തമായിരിയ്ക്കും. ഇതു തിരിച്ചറിയുക.

സെക്സ് ജീവിതം ഇങ്ങനെയാണ് ആസ്വദിയ്ക്കുക...
സെക്സിനോട് മനസില്‍ കുറ്റബോധമുണ്ടാകേണ്ടതില്ല. ഇത് മോശമാണെന്ന ധാരണ പലപ്പോഴും സെക്സ് സുഖം ആസ്വദിയ്ക്കുന്നതിനു തടസം നില്ക്കുന്ന ഒന്നാണ്.

സെക്സ് ജീവിതം ഇങ്ങനെയാണ് ആസ്വദിയ്ക്കുക...
സെക്സിനു തടസമായി നില്ക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക. ഇത് തുറന്നു പറയാനോ ഡോക്ടറുടെ സഹായം തേടാനോ മടിയ്ക്കേണ്ടതില്ല.



Click it and Unblock the Notifications
