Latest Updates
-
ശുക്ര മാർഗി 2026: പുതിയ തീരുമാനങ്ങൾ എടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
വിപരീത രാജയോഗം ഇന്ന്: നിങ്ങളുടെ ഭാഗ്യം പരിശോധിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ ദിവസങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വലിയ തീരുമാനങ്ങൾ വേണ്ട, ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
നവംബർ 11 രാശിഫലം: ഇന്നത്തെ ഭാഗ്യനിറങ്ങളും സൂചനകളും; ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ നേട്ടം ഉറപ്പ് -
ഭായ് ദൂജ് 2026: ആഘോഷങ്ങൾക്കിടയിൽ ഈ കാര്യങ്ങൾ മറക്കരുത്, സുരക്ഷയും പ്രധാനം! -
നവംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനനേട്ടവും കരിയർ മാറ്റങ്ങളും! -
രാഹുകാലം ഭയക്കേണ്ടതുണ്ടോ? ഇന്നത്തെ സമയവും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും ഇതാ -
ഗജകേസരി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം; അറിയേണ്ടതെല്ലാം ഇതാ -
നവംബർ 10 ശോഭന യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നഷ്ടം ഒഴിവാക്കാം, ജാഗ്രത വേണം!
സെക്സ് നിഷേധിച്ചാല്‍ അവള് 22 ഫീമെയ്ല്‍ കോട്ടയം..
എന്നാല്‍ സെക്സ് നിഷേധിച്ചതിന്റെ പേരില്‍ പങ്കാളിയുടെ ലിംഗമറുത്ത സ്ത്രീകളുമുണ്ട്, ഇത്തരമൊരു സംഭവത്തെക
സെക്സ് എന്നത് ആവശ്യവും അവകാശവുമാണ്. പക്ഷേ നേരായ രീതിയിലെന്നതു പ്രധാനം.
പങ്കാളികള്‍ക്കിടയിലെ സെക്സ അവരെ തമ്മില്‍ മാനസികമായി അടുപ്പിയ്ക്കുന്ന ഒന്നുകൂടിയാണ്.
എന്നാല്‍ സെക്സ് നിഷേധിച്ചതിന്റെ പേരില്‍ പങ്കാളിയുടെ ലിംഗമറുത്ത സ്ത്രീകളുമുണ്ട്, ഇത്തരമൊരു സംഭവത്തെക്കുറിച്ചറിയൂ,

സെക്സ് നിഷേധിച്ചാല്‍ അവള് 22 ഫീമെയ്ല്‍ കോട്ടയം..
ഇന്ത്യയില്‍ത്തന്നെ സംഭവിച്ച കഥയാണിത്. വടക്കന്‍ ഭാഗമായ ഉത്തര്‍പ്രദേശില്‍.

സെക്സ് നിഷേധിച്ചാല്‍ അവള് 22 ഫീമെയ്ല്‍ കോട്ടയം..
ജോലി കഴിഞ്ഞു വൈകീട്ടെത്തി ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിന്റെ ലിംഗമാണ് ഭാര്യ ഛേദിച്ചത്.

സെക്സ് നിഷേധിച്ചാല്‍ അവള് 22 ഫീമെയ്ല്‍ കോട്ടയം..
ഒരു പാത്രം കൊണ്ടു ഭര്‍ത്താവിനെ തലയ്ക്കടിച്ചു വീഴ്ത്തിയാണ് ഭാര്യ ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്.

സെക്സ് നിഷേധിച്ചാല്‍ അവള് 22 ഫീമെയ്ല്‍ കോട്ടയം..
അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന അയാള്‍ സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു, വീണ്ടും അബോധാവസ്ഥയിലേയ്ക്കു പോയി.

സെക്സ് നിഷേധിച്ചാല്‍ അവള് 22 ഫീമെയ്ല്‍ കോട്ടയം..
സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിലാക്കിയത്. അര മണിക്കൂര്‍ കൂടുതല്‍ നേരം ഇയാള്‍ ചോരയില്‍ കുളിച്ചു കിടന്നു.

സെക്സ് നിഷേധിച്ചാല്‍ അവള് 22 ഫീമെയ്ല്‍ കോട്ടയം..
എന്നാല്‍ ഭാഗ്യമുണ്ടായിരുന്നു, അയാള്‍ക്ക്. അയാളുടെ ലിംഗം ഡോക്ടര്‍മാര്‍ തിരിച്ചു പിടിപ്പിച്ചു.

സെക്സ് നിഷേധിച്ചാല്‍ അവള് 22 ഫീമെയ്ല്‍ കോട്ടയം..
നീണ്ടകാലം ഭര്‍ത്താവ് സെക്സ് നിഷേധിച്ചതായിരുന്നു, ഭാര്യയെ ചൊടിപ്പിച്ചത്. ഇത് അയാള്‍ക്ക് വേറെ ബന്ധമുണ്ടെന്ന സംശയവും അവരില്‍ വളര്‍ത്തി. ഇത്തരം വികാരങ്ങളാണ് ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചു കളയാന്‍ അവരെ പ്രേരിപ്പിച്ചത്.



Click it and Unblock the Notifications
