Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആദ്യസെക്സും അവളുടെ ഭയങ്ങളും
ആദ്യ സെക്സ് സമയത്ത് സ്ത്രീകള്‍ക്കു പൊതുവേ ഉണ്ടാകാനിടയുള്ള ചില ഭയങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയ
ആദ്യത്തെ സെക്സില്‍ സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും ആകാംഷയോടൊപ്പം അല്പം ഭയവും ഉത്കണ്ഠയുമുണ്ടാകും. ഇത് ഇരുകൂട്ടരിലും വ്യത്യസ്ത തലത്തിലുമായിരിയ്ക്കും.
ആദ്യ സെക്സ് സമയത്ത് സ്ത്രീകള്‍ക്കു പൊതുവേ ഉണ്ടാകാനിടയുള്ള ചില ഭയങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ആദ്യസെക്സും അവളുടെ ഭയങ്ങളും
ആദ്യസെക്സ് വേദനിപ്പിയ്ക്കുമോയെന്ന ഭയം കൂടുതല്‍ സ്ത്രീകള്‍ക്കാണ് ഉണ്ടാകാറ്. ഇതുകൊണ്ടുതന്നെ ചില സ്ത്രീകള്‍ക്കെങ്കിലും ആദ്യസെക്സ് പരാജയമാകാറുമുണ്ട്. ശാരീരിക പ്രത്യേകത കൊണ്ടാണിത്.

ആദ്യസെക്സും അവളുടെ ഭയങ്ങളും
കന്യാചര്‍മം സംബന്ധിച്ച ധാരണകള്‍ കാരണം ആദ്യസെക്സ് ഭയത്തോടെ നോക്കിക്കാണുന്ന സ്ത്രീകളുണ്ട്. രക്തസ്രാവമുണ്ടാകുമോ, ഇല്ലെങ്കില്‍ പങ്കാളി തെറ്റിദ്ധരിയ്ക്കുമോ തുടങ്ങിയ ഭയങ്ങളുള്ള സ്ത്രീകള്‍.

ആദ്യസെക്സും അവളുടെ ഭയങ്ങളും
പങ്കാളി തങ്ങളുടെ ശരീരത്തെ ഇഷ്ടപ്പെടുമോയെന്ന ഭയം ആദ്യസെക്സില്‍ പല സ്ത്രീകള്‍ക്കുമുണ്ടാകും. ഇതുകൊണ്ടുതന്നെ സ്വന്തം ശരീരം പങ്കാളിയില്‍ നിന്നും മറച്ചു വയ്ക്കാനുള്ള ശ്രമവും. ഇതും സെക്സ് ആസ്വദിയ്ക്കുന്നതില്‍ നിന്നും സ്ത്രീകളെ പിന്തിരിയ്പ്പിയ്ക്കും.

ആദ്യസെക്സും അവളുടെ ഭയങ്ങളും
പല സ്ത്രീകളും വികലമായ ധാരണകളോടെയാണ് സെക്സിനെ സമീപിയ്ക്കുന്നത്. ഇത്തരം ധാരണകള്‍ സ്ത്രീകളില്‍ ഭയമുണ്ടാക്കുന്നതും സ്വഭാവികമാണ്.

ആദ്യസെക്സും അവളുടെ ഭയങ്ങളും
സെക്സില്‍ താന്‍ പരാജയപ്പെട്ടു പോകുമോയെന്ന ഭയമുള്ള സ്ത്രീകളുമുണ്ട്. ഇതുകൊണ്ടുതന്നെ സെക്സിനോടു പുറംതിരിഞ്ഞു നില്ക്കുന്നവര്.

ആദ്യസെക്സും അവളുടെ ഭയങ്ങളും
പങ്കാളി തങ്ങളെ വേദനിപ്പിയ്ക്കുമോയെന്ന ഭയവും പലപ്പോഴും സ്ത്രീകള്‍ക്കുണ്ടാകാറുണ്ട്.



Click it and Unblock the Notifications
