Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ആദ്യരാത്രിയിലെ ബ്ലീഡിംഗ് വാസ്തവങ്ങള്‍...
ആദ്യരാത്രിയെക്കുറിച്ചു നിറം പിടിപ്പിച്ച കഥകള്‍ എല്ലാവരും കേട്ടുകാണും,
ആദ്യരാത്രിയെന്ന വാക്ക് എല്ലാ ഭാഷകളിലുമുണ്ടാകും, എല്ലാ സ്ഥലങ്ങളിലുമുണ്ടാകും.
ആദ്യരാത്രിയെക്കുറിച്ചു നിറം പിടിപ്പിച്ച കഥകള്‍ എല്ലാവരും കേട്ടുകാണും, സിനിമകളിലും മറ്റും ഇത്തരം രംഗങ്ങള്‍ പതിവുമാണ്.
ഇതുകൊണ്ടുതന്നെ പലപ്പോഴും ആവശ്യമില്ലാത്ത പ്രതീക്ഷകളോടും കണക്കുകൂട്ടലുകളോടുമാണ് പലരും മണിയറയില്‍ പ്രവേശിയ്ക്കുക. ഇതു തെറ്റുമ്പോള്‍ അതിന്റേതായ പ്രശ്നങ്ങളും.
ആദ്യരാത്രിയുമായി ബന്ധപ്പെട്ട ഒന്നാണ് സ്ത്രീകളുടെ കന്യകാത്വം. ആദ്യരാത്രിയില്‍ കന്യകയായ സ്ത്രീയ്ക്കു സെക്സിനു ശേഷം ബ്ലീഡിംഗുണ്ടാകുമെന്ന പൊതുധാരണ പലര്‍ക്കുമുണ്ട്. പണ്ടുകാലത്തും, എന്തിന് ഇപ്പോള്‍ത്തന്നെ പല പിന്നോക്ക സ്ഥലങ്ങളിലും ഇതു സംബന്ധിച്ച ആചാരങ്ങുമുണ്ട്.
എന്നാല്‍ ആദ്യരാത്രി എല്ലാ സ്ത്രീകള്‍ക്കും രക്തസ്രാവമുണ്ടാകുമെന്ന ധാരണ തെറ്റാണ്. ഇതില്ലാത്തതിന്റെ പേരില്‍ ഒരു സ്ത്രീയുടെ കന്യകാത്വത്തെ സംശയിക്കാനും കഴിയില്ല.

ആദ്യരാത്രിയിലെ ബ്ലീഡിംഗ് വാസ്തവങ്ങള്‍...
സ്ത്രീ ശരീരത്തിലെ വജൈനയിലെ കന്യാചര്‍മം അഥവാ ഹൈമനാണ് ബ്ലീഡിംഗിനു കാരണമാകുന്നത്. പാട പോലുള്ള, യോനീമുഖത്തെ മൂടിയിരിയ്ക്കുന്ന ഒന്ന്. ഇത് സെക്സ് നടക്കുമ്പോള്‍ മുറിയും. അതായത് സെക്സിന് ഈ തടസം മാറേണ്ടത് അത്യാവശ്യം.

ആദ്യരാത്രിയിലെ ബ്ലീഡിംഗ് വാസ്തവങ്ങള്‍...
ചിലരില്‍ ജനിയ്ക്കുമ്പോള്‍ത്തന്നെ കന്യാചര്‍മം അപ്രത്യക്ഷമായിരിയ്ക്കും. ഇത്തരക്കാരില്‍ ബ്ലീഡിംഗുണ്ടാകില്ല. ഇത് സാധാരണം.

ആദ്യരാത്രിയിലെ ബ്ലീഡിംഗ് വാസ്തവങ്ങള്‍...
പല പെണ്‍കുട്ടികളിലും സെക്സില്ലാതെ തന്നെ കന്യാചര്‍മം നേരത്തെ മുറിഞ്ഞുപോകാന്‍ ഇടയുണ്ട്. സ്പോട്സ്, ഡാന്‍സ് തുടങ്ങിയ പരിശീലിയ്ക്കുന്നത് ഇതിന് കാരണമാകാറുണ്ട്. നീന്തുക, സൈക്കിള്‍ ചവിട്ടുക എന്നിവയെല്ലാം ഇതിനു കാരണം.

ആദ്യരാത്രിയിലെ ബ്ലീഡിംഗ് വാസ്തവങ്ങള്‍...
ചിലരില്‍ സ്വയംഭോഗം കാരണവും കന്യാചര്‍മം നേരത്തെ മുറിഞഞു പോയിട്ടുണ്ടാകാം.

ആദ്യരാത്രിയിലെ ബ്ലീഡിംഗ് വാസ്തവങ്ങള്‍...
ചിലരില്‍ ഹൈമെന്‍ മുറിയുമ്പോള്‍ വേദനയുണ്ടാകം, ചിലരില്‍ ഈ വേദനയുണ്ടാകില്ല, രക്തം വരുമെങ്കിലും.

ആദ്യരാത്രിയിലെ ബ്ലീഡിംഗ് വാസ്തവങ്ങള്‍...
ചുരുക്കിപ്പറഞ്ഞാല്‍ സെക്സില്ലാതെയും പല വഴികളിലൂടെ സ്ത്രീ ശരീരത്തില്‍ നിന്നും കന്യാചര്‍മം നഷ്ടപ്പെടാം. ഇതുകൊണ്ടുതന്നെ ബ്ലീഡിംഗ് കന്യകാത്വലക്ഷണമായി എടുക്കാന്‍ സാധിയ്ക്കില്ല.

ആദ്യരാത്രിയിലെ ബ്ലീഡിംഗ് വാസ്തവങ്ങള്‍...
മാത്രമല്ല, ഇന്നത്തെക്കാലത്ത് കൃത്രിമമായി കന്യാചര്‍മം വച്ചുപിടിപ്പിയ്കാന് സര്‍ജറിയിലൂടെ സാധിയ്ക്കും. കന്യാചര്മമുള്ളതു കൊണ്ടുമാത്രം കന്യകയാണെന്നു വിലയിരുത്തേണ്ടതില്ലെന്നുമര്ത്ഥം.



Click it and Unblock the Notifications
