Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ദാമ്പത്യത്തിലെ ആ സെക്സ് തെറ്റുകളാണ്.....
ദാമ്പത്യത്തില്‍ സെക്സിന് പ്രധാന സ്ഥാനമുണ്ടെന്നു പറയാം. പങ്കാളികളെ മാനസികമായി പരസ്പരം അടുപ്പിയ്ക്കുന്നതിന് ശാരീരിക ബന്ധം സഹായിക്കുന്നു. നല്ലൊരു ദാമ്പത്യത്തിന്റെ അടിസ്ഥാന കാര്യങ്ങളിലൊന്നും കൂടിയാണിത്.
എന്നാല്‍ ദാമ്പത്യത്തില്‍ സെക്സ് സംബന്ധമായ പല മണ്ടത്തരങ്ങളും തെറ്റുകളുമുണ്ടാകാറുണ്ട്.
ദാമ്പത്യം തന്നെ തകര്‍ത്തു കളയുന്ന ചില തെറ്റുകള്‍. ഇത്തരം ചില തെറ്റുകളെക്കുറിച്ചറിയൂ,

ദാമ്പത്യത്തിലെ ആ സെക്സ് തെറ്റുകളാണ്.....
നിലവിലുള്ള പങ്കാളിയോട് പഴയകാല ലൈംഗിക ബന്ധങ്ങളെക്കുറിച്ച് പറയാതിരിക്കുക. വര്‍ത്തമാനകാലത്തില്‍ ശ്രദ്ധയൂന്നുകയും, ആ നിമിഷങ്ങളെ സ്മരണീയമാക്കുകയും ചെയ്യുക.

ദാമ്പത്യത്തിലെ ആ സെക്സ് തെറ്റുകളാണ്.....
അനേകം സ്ത്രീകളും പുരുഷന്മാരും പറയുന്ന ഒരു പരാതിയാണ് പങ്കാളി സെക്സിനിടെ സജീവമാകാതെ നിശ്ചലമായി കിടക്കുന്നുവെന്നത്. സ്ത്രീകള്‍ അനങ്ങാതെ കിടക്കുന്നതില്‍ പുരുഷന്മാര് അതൃപ്തി പ്രകടിപ്പിക്കും. ഏറെ ആളുകളും ആക്ടീവായ പ്രണയ പങ്കാളികളെയാണ് ആഗ്രഹിക്കുന്നത്. അത് അവര്‍ ആ നിമിഷത്തില്‍ ഉള്‍ച്ചേരുന്നുണ്ടെന്നതിന്റെ ലക്ഷണമാണ്.

ദാമ്പത്യത്തിലെ ആ സെക്സ് തെറ്റുകളാണ്.....
മദ്യം ലൈംഗികമായ ആത്മവിശ്വാസവും, ലൈംഗിക താല്പര്യവുമൊക്കെ വര്‍ദ്ധിപ്പിക്കുമെങ്കിലും അത് അമിതമാകരുത്. രണ്ട് ഗ്ലാസ്സില്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് പുരുഷന്മാരില് ഉദ്ദാരണ പ്രശ്നങ്ങളും, സ്ത്രീകളില്‍ യോനി വരള്‍ച്ചക്കും കാരണമാകും. ആപത്സാധ്യതയുള്ള ലൈംഗിക പെരുമാറ്റങ്ങളിലേക്കും ഇത് നയിച്ചേക്കാം.

ദാമ്പത്യത്തിലെ ആ സെക്സ് തെറ്റുകളാണ്.....
മാഗസിനുകളില്‍ കാണുന്ന ടിപ്സുകള്‍ കണ്ണുമടച്ച് വിശ്വസിക്കാതിരിക്കുക. അത് വിഡ്ഡിത്തമാണോ ഹോട്ടാണോ എന്ന് ആദ്യം ചിന്തിച്ച് നോക്കുക. ഇത് ലൈംഗിക ബന്ധത്തില്‍ പ്രവര്‍ത്തിക്കുമോ? ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ നശിപ്പിക്കാനിടയാക്കുമോ?

ദാമ്പത്യത്തിലെ ആ സെക്സ് തെറ്റുകളാണ്.....
ശരീരത്തിന് വഴക്കമില്ലെങ്കില്‍ കാമസൂത്ര പൊസിഷനുകള്‍ ചെയ്യാന്‍ തുനിയാതെ നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതികള്‍ സ്വീകരിക്കുക

ദാമ്പത്യത്തിലെ ആ സെക്സ് തെറ്റുകളാണ്.....
സ്ത്രീകള്‍ അനങ്ങാതെ കിടക്കുന്നതില്‍ പുരുഷന്മാര് അതൃപ്തി പ്രകടിപ്പിക്കും. ഏറെ ആളുകളും ആക്ടീവായ പ്രണയ പങ്കാളികളെയാണ് ആഗ്രഹിക്കുന്നത്.



Click it and Unblock the Notifications
