സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

Posted By:
Subscribe to Boldsky

സെക്‌സിനെ ഇപ്പോഴും മോശം കണ്ണുകളോടെ കാണുന്ന സമൂഹമാണ് നമ്മുടേതെന്നു പറഞ്ഞാല്‍ തെറ്റില്ല. ഇതെക്കുറിച്ചു സംസാരിയിക്കാനും ചര്‍ച്ച ചെയ്യാനുമെല്ലാം മടിയ്ക്കുന്ന സമൂഹം. എന്നു കരുതി സെക്‌സിനോട് ആളുകള്‍ക്കു താല്‍പര്യമില്ലെന്നല്ലര്‍ത്ഥം.

ചിലപ്പോള്‍ സെക്‌സിനിടെ അല്‍പം നാണക്കേടുണ്ടാകുന്ന, ദമ്പതിമാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിയ്ക്കുന്ന ചില സന്ദര്‍ഭങ്ങള്‍ പതിവാണ്. എല്ലാവരും എപ്പോഴെങ്കിലും അനുഭവിയ്‌ക്കേണ്ടി വരുന്ന ചിലത്.

ഇത്തരം ചിലതിനെക്കുറിച്ചറിയൂ, സെക്‌സിനെ അയ്യോ എന്നു പറയേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍. ആ മറുകാണ് അവന്റെ ഭാഗ്യം, അറിയേണ്ടേ......

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടെ വാതിലില്‍ ആരെങ്കിലും മുട്ടുന്നത്, വീട്ടില്‍ സന്ദര്‍ശകള്‍ വരുന്നത് ചിലപ്പോള്‍ ദമ്പതിമാര്‍ നേരിടേണ്ടി വരുന്ന സന്ദര്‍ഭമാണ്.

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടെ കോണ്ടംസ് ഊരിപ്പോകുന്നതും കീറുന്നതുമെല്ലാം മറ്റു ചില സന്ദര്‍ഭങ്ങള്‍. ഇതും സാധാരണയുണ്ടാകുന്നവയാണ്.

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനായി ശ്രമിയ്ക്കുമ്പോള്‍ വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ പറ്റാത്തതാണ് ചിലരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന സന്ദര്‍ഭം.

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടെ കട്ടിലൊടിയുന്നത് സാധാരണയല്ലെങ്കിലും തീര്‍ത്തും അസാധാരണവുമല്ല. ഇത്തരം ചില സന്ദര്‍ഭങ്ങളെക്കുറിച്ചും കേള്‍ക്കാറുണ്ട്.

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

പങ്കാളിയെ സന്തോഷിപ്പിയ്ക്കാന്‍ വേണ്ടി കൃത്രിമ രതിമൂര്‍ഛയഭിനിയിക്കുന്ന സ്ത്രീകളുമുണ്ട്. ഇതു ചെയ്യുമ്പോഴും പങ്കാളി ഇതു തിരിച്ചറിയുകയാണെങ്കിലും അത്ര നല്ല തോന്നലാകില്ല.

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടെ മൂത്രശങ്കയുണ്ടാകുന്നത് പല പങ്കാളികള്‍ക്കും നേരിടേണ്ടി വരുന്ന ഒന്നാണ്. സെക്‌സിന്റെ ആവേശം കെടുത്തുന്ന ഒന്ന്.

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടെ ശരീരത്തില്‍ മുറിവുകളുണ്ടാകുന്നത് ആര്‍ക്കും അത്ര സുഖമുള്ള അനുഭവമാകില്ല.

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടെ ആവേശത്തില്‍ പങ്കാളിയോട് അശ്ലീലം പറയുന്നവരുണ്ട്. ഇത് ഒരുപരിധി വരെ നല്ല സെക്‌സിന് സഹായിക്കുമെന്നും പറയുന്നു. എന്നാല്‍ പിന്നീട് പലര്‍ക്കും ഇത് നാണക്കേടുണ്ടാക്കുന്ന ഒന്നാണ്.

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

സെക്‌സിനിടയിലെ 'അയ്യോ' സംഭവങ്ങള്‍

ആര്‍ത്തവസെക്‌സാണ് ചിലപ്പോള്‍ പങ്കാളികള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളുണ്ടാക്കുന്നത്.

Read more about: relationship, couple, ബന്ധം
English summary

Awkward Intimate Moments Every Couple Faces

Awkward Intimate Moments Every Couple Faces, Read more to know about,
Please Wait while comments are loading...
Subscribe Newsletter