സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

Posted By:
Subscribe to Boldsky

സ്വയംഭോഗം ആരോഗ്യകരമെങ്കില്‍ ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ ഇതിന് അടിമപ്പെടുന്നത് ദോഷങ്ങളുമുണ്ടാക്കും.

സ്വയംഭോഗത്തിന് അടിമപ്പെടുന്നവര്‍ക്കു പലപ്പോഴും അത് തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. ഇതാണ് പലപ്പോഴും പ്രശ്്‌നമാകുന്നതും നെഗറ്റീവ് ഫലങ്ങളുണ്ടാക്കുന്നതും.

നിങ്ങള്‍ സ്വയംഭോഗത്തിന് അടിമപ്പെടുന്നത് തിരിച്ചറിയാന്‍ ചില കാര്യങ്ങളുണ്ട്, ഇവയെക്കുറിച്ചറിയൂ,

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

ലൈംഗിക ബന്ധത്തേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടും. പങ്കാളിയുമായുള്ള ബന്ധം ഒഴിവാക്കും. നിങ്ങളുടെ കൈകളേക്കാള്‍ സംതൃപ്തി നല്കാന്‍ മറ്റൊന്നിനുമാകില്ല.

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

നിരവധി ലൈംഗികപങ്കാളികളുണ്ടെങ്കിലും സെക്സില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കില്ല. ഇത് നിങ്ങളുടെ സ്വയംഭോഗം കൂടുന്നതിന്‍റെ ലക്ഷണമാണ്.

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

എത്രകാലം ചെയ്യാതിരിക്കാനാവും എന്ന് ശ്രമിക്കാനായി നിങ്ങള്‍ സ്വയംഭോഗം ഒഴിവാക്കാന്‍ നോക്കുകയും ഓരോ തവണയും അത് പരാജയപ്പെടുകയും ചെയ്യും.

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

ഒരു തവണ ചെയ്താലും നിങ്ങള്‍ക്ക് തൃപ്തിയാവില്ല. ഒരു രാത്രിയില്‍ തന്നെ പല തവണ സ്വയംഭോഗം ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടാകും. രാത്രി വൈകിയും വീണ്ടും സ്വയംഭോഗം ചെയ്യണമെന്ന തോന്നുലുണ്ടാകുന്നത് അത് അമിതമാകുന്നതിന്‍റെ ലക്ഷണമാണ്.

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

സ്വയംഭോഗം ഒരു തവണ ചെയ്താലും വീണ്ടും ചെയ്യണമെന്ന തോന്നലുണ്ടാവും. തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യണമെന്ന തോന്നല്‍ സ്വയംഭോഗം അമിതമാകുന്നതിന്‍റെ ലക്ഷണമാണ്.

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

മിക്കപ്പോഴും നിങ്ങള്‍ സ്വയംഭോഗം ചെയ്യുന്നത് വികാരം കൊണ്ടല്ല, ഒരു ശീലമായാവും.

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

സ്വയംഭോഗത്തിനടിമയോ നിങ്ങള്‍?

ലൈംഗികബന്ധത്തിലും ഉണര്‍ച്ച ലഭിക്കില്ല. ശരീരത്തിന് ആവശ്യത്തിന് ബീജം വീണ്ടെടുക്കാനാവാതെ വരുന്നതിനാലാണ് മിക്കവാറും ഇത് സംഭവിക്കുക.

English summary

Are You Overburdened With Masturbation

Are You Overburdened With Masturbation, read more to know about,
Story first published: Wednesday, June 14, 2017, 14:33 [IST]