Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സ്ത്രീ സെക്സില്‍ വിമുഖയാകുന്ന രഹസ്യം
പലപ്പോഴും പങ്കാളി സെക്സില്‍ താല്പര്യം കാണിയ്ക്കുന്നില്ലെന്നു പരാതി പറയുമ്പോഴും പുരുഷന് ഇതിനുള്ള കാരണങ്ങള്‍ തിരക്കാറില്ലെന്നതാണ് വാസ്തവം.
കിടപ്പറയില്‍ ചിലപ്പോള്‍ സ്ത്രീയ്ക്കു താല്പര്യം നഷ്ടപ്പെടുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ അവളുതോയ പ്രശ്നങ്ങള്‍ കൊണ്ടാകാം, ചിലപ്പോള്‍ പങ്കാളിയില്‍ നിന്നുണ്ടാകുന്ന പ്രവൃത്തികളും.
സാധാരണ രീതിയില്‍ താഴെപ്പറയുന്ന ചില കാര്യങ്ങളാണ് സ്ത്രീകളുടെ കിടപ്പറ താല്പര്യം കെടുത്തുന്നത്. ഇവയെക്കുറിച്ചറിയൂ,

സ്ത്രീ സെക്സില്‍ വിമുഖയാകുന്ന രഹസ്യം
പുരുഷന്റെ ആത്മവിശ്വാസക്കുറവ്, കാര്യങ്ങള്‍ മുന്‍കയ്യെടുത്തു തചെയ്യാനുള്ള മടി സ്ത്രീകള്ക്കിഷ്ടപ്പെടാത്ത ഒന്നാണ്.

സ്ത്രീ സെക്സില്‍ വിമുഖയാകുന്ന രഹസ്യം
സ്ത്രീകള്‍ സെക്സിലാണെങ്കിലും ലാളന ഇഷ്ടപ്പെടുന്നവരാണ്. ഫോര്‍പ്ലേ അഥവാ വിവാഹപൂര്‍വ രതിലീലകളില്‍ താല്പര്യം കാണിയ്ക്കാതെ നേരിട്ട് സെക്സിലേയ്ക്കു കടക്കുന്ന പല പുരുഷന്മാരുമുണ്ട്. ഇത് സ്ത്രീകളുടെ ലൈംഗികതാല്പര്യം കെടുത്തുന്ന ഒന്നാണ്.

സ്ത്രീ സെക്സില്‍ വിമുഖയാകുന്ന രഹസ്യം
സ്ഥിരം ദിനചര്യ പോലുള്ള സെക്സ് സ്ത്രീകളുടെ ലൈംഗികതാല്പര്യം കെടുത്തും. കിടപ്പറയാണെങ്കിലും വ്യത്യസ്തതയാഗ്രഹിയ്ക്കുന്നവളാണ് സ്ത്രീ.

സ്ത്രീ സെക്സില്‍ വിമുഖയാകുന്ന രഹസ്യം
ചില പുരുഷന്മാര്ക്ക് സ്ത്രീ ശരീരം തങ്ങളുടെ കരുത്തു തെളിയിക്കാനുള്ള ഒന്നാണ്. ഇത്തരം ചിന്താഗതിയോടെയുള്ള മുന്നേറ്റം ഒരു സ്ത്രീകളും താല്പര്യപ്പെടില്ല. ഇത് ഭാവിയില്‍ സെക്സിനോടു മുഖം തിരിച്ചു നില്‍ക്കാനുള്ള കാരണമാവുകയും ചെയ്യും.

സ്ത്രീ സെക്സില്‍ വിമുഖയാകുന്ന രഹസ്യം
സ്ത്രീയുടെ താല്പര്യം ചോദിച്ചറിയാതിരിയ്ക്കുക, അവളുടെ താല്പര്യങ്ങള്ക്ക് തുലോം മുന്‍തൂക്കം നല്കാതിരിയ്ക്കുകയെന്നതും സെക്സിനോടു മുഖം തിരിച്ചു നില്ക്കാന് സ്ത്രീകളെ പ്രേരിപ്പിയ്ക്കാറുണ്ട്.

സ്ത്രീ സെക്സില്‍ വിമുഖയാകുന്ന രഹസ്യം
ഇതല്ലാതെ ഡിപ്രഷന്, മറ്റ് അസുഖങ്ങള്‍, സെക്സ് സമയത്തെ വേദന എന്നിവയും ചിലപ്പോള്‍ സ്ത്രീ സെക്സിനു നേരെ മുഖം തിരിയ്ക്കാനുള്ള കാരണമാകാറുണ്ട്.

സ്ത്രീ സെക്സില്‍ വിമുഖയാകുന്ന രഹസ്യം
മെനോപോസിനോടനുബന്ധിച്ചും ആര്ത്തവസമയമടുക്കുമ്പോഴും സ്ത്രീകള്‍ക്കു സെക്സില്‍ താല്പര്യക്കുറവുണ്ടാകാറുണ്ട്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്.



Click it and Unblock the Notifications
