നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

Posted By:
Subscribe to Boldsky

സ്ത്രീ സൗന്ദര്യം ആസ്വദിയ്ക്കുന്ന മിക്കവാരും പുരുഷന്മാരുടെ സ്വഭാവമാണ്. കാണാന്‍ ഭംഗിയുളള സ്ത്രീയെ നോക്കുകയെന്നത്.

പല പുരുഷന്മാരും വിവാഹശേഷവും, എന്തിന് ഭാര്യ കൂടെയുള്ളപ്പോള്‍ പോലും മറ്റു സ്ത്രീകളെ നോക്കാന്‍ മടിക്കാറില്ല. ഇതിന്റെ പേരില്‍ വഴക്കുണ്ടായാല്‍ പോലും രഹസ്യമായെങ്കിലും ഇത്തരം സ്വഭാവം തുടരുന്ന പുരുഷന്മാരുണ്ട്.

മറ്റു സ്ത്രീകളെ നോക്കുന്ന പുരുഷന്മാരുടെ മനശാസ്ത്രത്തെക്കുറിച്ചറിയൂ, പുരുഷശരീരത്തെക്കുറിച്ചു ഞെട്ടിയ്കും സ്ത്രീ ചിന്ത!!

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

ആദ്യമേ പറയട്ടെ, ഇത് പുരുഷന്മാരുടെ പൊതുസ്വാഭാവത്തില്‍ പെട്ട ഒന്നാണ്. പ്രകൃതിദത്തമെന്നു പറയാം. വളരെക്കുറവു പേര്‍ മാത്രമേ ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നുള്ളൂ. പ്രകൃത്യാ ഉള്ള സ്വഭാവം. ഒരു ദുരുദ്ദേശ്യവുമില്ലെന്നു വരാം.

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

സൗന്ദര്യാരാധകരായ പുരുഷന്മാര്‍ ഇതു ചെയ്യുന്നതു ശീലമാണ്. പ്രത്യേകിച്ചു തന്റെ പങ്കാളിയേക്കാള്‍ സൗന്ദര്യമുള്ള സ്ത്രീയെങ്കില്‍.

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

ചിലരുണ്ട്, തന്റെ പങ്കാളിയെ ദേഷ്യത്തിലാക്കാന്‍ വേണ്ടി മാത്രം ഇത്തരം ശീലം കൊണ്ടു നടക്കുന്നവര്‍. തന്റെ പങ്കാളിയുടെ ദേഷ്യം കാണാന്‍ ഒരു രസം, അല്ലെങ്കില്‍ വഴക്കടിച്ചിരിയ്ക്കുമ്പോള്‍ പങ്കാളിയെ മനപൂര്‍വും അസൂയപ്പെടുത്താന്‍.

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

ദുരുദ്ദേശ്യത്തോടുകൂടി മറ്റു സ്ത്രീകളെ നോക്കുന്നവരുമുണ്ട്. മറ്റു സ്ത്രീകളെ നോക്കി കൊതി തുള്ളുന്നവര്‍.

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

സ്വന്തം പങ്കാളിയില്‍ തൃപ്തരല്ലാത്ത പുരുഷന്മാരുടെ സ്വഭാവം കൂടിയാണിത്.

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

നിങ്ങളുടെ ഭര്‍ത്താവ് മറ്റു സ്ത്രീകളെ നോക്കുന്നത്..

തന്റെ ഭാര്യയോടുള്ള ദേഷ്യവും അടുപ്പക്കുറവും വൈരാഗ്യവുമെല്ലാം മറ്റു സ്ത്രീകളോ നോക്കിത്തീര്‍ക്കുന്ന ഒരു വിഭാഗവുമുണ്ട്.

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍.......;

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍.......;

അവരൊളിപ്പിച്ച ആ രഹസ്യം, മൂന്നാമതൊരാള്‍.......;

English summary

Why Your Husband Stare At Other Women

Why Your Husband Stare At Other Women, Read more to know about,
Story first published: Thursday, December 8, 2016, 16:29 [IST]