അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍

Posted By:
Subscribe to Boldsky

ബന്ധങ്ങളില്‍ സ്‌ത്രീയും പുരുഷനും വ്യത്യസ്‌ത തരക്കാരാണ്‌. ഇവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം വ്യത്യസ്‌തമായിരിയ്‌ക്കും.

ബന്ധത്തിന്റെ കാര്യം പറയുമ്പോള്‍ സെക്‌സിലും ഇതാണ്‌ കാര്യം. സെക്‌സില്‍ പുരുഷനത്ര താല്‍പര്യവും മുന്‍കയ്യുമൊന്നും സ്‌ത്രീ എടുത്തെന്നു വരില്ല. ഇതിനു ചില കാരണങ്ങളുമുണ്ട്‌.

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ശരീരത്തേക്കാള്‍ മനസിനു താല്‍പര്യം നല്‍കുന്നവരാണ്‌ സ്‌ത്രീകള്‍. ലാളനയും പ്രണയവും സ്‌നേഹവുമെല്ലാമാകും ഇവര്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നത്‌.

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

പുരുഷന്മാരെപ്പോലെ പെട്ടെന്നു സെക്‌സിലേക്കെടുത്തു ചാടാന്‍ ഇവര്‍ താല്‍പര്യപ്പെടില്ല. ഇവര്‍ക്കു സമയം കൂടുതല്‍ വേണം.

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

സ്‌ട്രെസ്‌, ടെന്‍ഷന്‍, ജോലിഭാരം ഇവയെല്ലാം സെക്‌സനോടുള്ള സ്‌ത്രീ താല്‍പര്യവും മൂഡുമെല്ലാം കളയും.

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ചിലര്‍ക്കു സ്വന്തം ശരീരത്തെക്കുറിച്ച്‌ അപകര്‍ഷതാബോധമുണ്ടാകും. സൗന്ദര്യമില്ല, വിയര്‍പ്പ്‌, രോമം എന്നിങ്ങനെ. ഇതും ഇവരുടെ താല്‍പര്യം കെടുത്തും.

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

സ്‌ത്രീകള്‍ സെക്‌സ മൂഡിലെത്താന്‍ സമയെടുക്കും. താല്‍പര്യം എപ്പോഴും ഉണ്ടാകണമെന്നുമില്ല. നേരെ മറിച്ചാണ്‌ പുരുഷതാല്‍പര്യം.

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

പ്രായം പുരുഷനെ അപേക്ഷിച്ചു സ്‌ത്രീയെ ബാധിയ്‌ക്കുന്ന ഒന്നാണ്‌. പ്രായം കൂടുന്നത്‌ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കും. ഇത്‌ താല്‍പര്യക്കുറവുണ്ടാക്കും.

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ഇവള്‍ക്കു സെക്‌സ്‌ വേണ്ടെന്നോ?

ചില സ്‌ത്രീകള്‍ പുരുഷനെ ശിക്ഷിയ്‌ക്കാനുള്ള വഴിയായി സെക്‌സ്‌ നിഷേധിയ്‌ക്കാറുമുണ്ട്‌. വെറുപ്പോ ദേഷ്യമോ എല്ലാം ഇതിനു പുറകിലുണ്ടാകും.

English summary

Why Woman Don't Want Physical Intimacy As Much As Men

Here are some of the reasons why women don't want physical intimacy as much as men. Read more to know about,
Story first published: Friday, May 6, 2016, 15:01 [IST]