Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു
ചില സ്ത്രീകള്‍ വിവാഹമേ വേണ്ടെന്നു തീരുമാനിയ്ക്കാന്‍ ചില കാരണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ, അവിവാഹിതരായ
വിവാഹം ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കു വിധിച്ചിട്ടുള്ളൊരു ചട്ടക്കൂടാണ്. വിവാഹപ്രായം കഴിഞ്ഞു നില്ക്കുന്ന സ്ത്രീകള്‍ക്കു നേരെ ചൂണ്ടുവിരലുയര്‍ത്തുന്ന സമൂഹമാണിത്. ഇതിനു പുറകിലെ ഇല്ലാത്ത കാരണങ്ങള്‍ കണ്ടെത്തുന്ന സമൂഹം.
നോക്കുന്നവരുടെ കണ്ണില്‍ പ്രത്യേക കാരണങ്ങളില്ലാതെ വിവാഹം വേണ്ടെുന്നു വച്ചു നില്ക്കുന്ന സ്ത്രീകളുണ്ട. ഇവര്‍ക്കെന്താണു വിവാഹം കഴിച്ചാലെന്നു സമൂഹം ചിന്തിയ്ക്കുന്ന ചിലര്‍.
ചില സ്ത്രീകള്‍ വിവാഹമേ വേണ്ടെന്നു തീരുമാനിയ്ക്കാന്‍ ചില കാരണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ, അവിവാഹിതരായി നില്ക്കുന്ന ചില സ്ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ അവര്‍ വെളിപ്പെടുത്തിയ കാരണങ്ങള്‍.

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു
കണ്മുന്നില് അസന്തുഷ്ടമായ പല ദാമ്പത്യങ്ങളും കാണുന്നതാണ് പലരേയും വിവാഹം വേണ്ടെന്നു വയ്ക്കാന്‍ തന്നെ പ്രേരിപ്പിയ്ക്കുന്ന ഒരു കാരണം. തങ്ങളുടെ വിവാഹജീവിതവും ഇങ്ങനെയായിത്തീര്ന്നേക്കുമോയെന്ന ഭയം,

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു
ചിലരുണ്ട്, വിവാഹം കഴിയ്ക്കാതെ ലിവിംഗ് ടുഗെദര്‍ സമ്പ്രദായത്തില്‍ ജീവിയ്ക്കുന്നവര്‍. രണ്ടുപേര്‍ ഒരുമിച്ചു കഴിയാന്‍ നിയമപരമായ ബാധ്യതകളുടെ ആവശ്യമില്ലെന്നു വിശ്വസിയ്ക്കുന്നവര്‍. ഇത് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നു കരുതുന്നവര്‍.

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു
ഭാര്യയെന്നാല്‍ ഭര്‍ത്താവിന് അടിമയായി ജീവിയ്ക്കേണ്ടി വരും, തന്റെ വ്യക്തിത്വവും എന്തിന് സര്‍നെയിം പോലും മാറ്റേണ്ടി വരുമെന്നു ചിന്തിയ്ക്കുന്നവര്.

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു
പരിചയമില്ലാത്ത മറ്റൊരു കുടുംബത്തില്‍ മറ്റു വ്യക്തികളുടെ ഇടയില്‍ ജീവിയ്ക്കുന്നത് പേടിസ്വപ്നമായി കൊണ്ടുനടക്കുന്ന സ്ത്രീകളുണ്ട്.

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു
വിവാഹം സ്വാതന്ത്ര്യം കളയും, ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമൊഴിവാക്കുന്ന ഒരു വിഭാഗം സ്ത്രീകളുമുണ്ട്.

വിവാഹം കഴിയ്ക്കാത്ത രഹസ്യം വെളിപ്പെടുന്നു
മറ്റൊരു വിഭാഗമുണ്ട്, തങ്ങളുടെ കരിയറിനു വേണ്ടി വിവാഹമേ വേണ്ടെന്നു വയ്ക്കുന്നവര്‍. വിവാഹവും കുടുംബവുമെല്ലാം കരിയറിന് തടസമാകുമെന്നു കരുതുന്നവര്‍.



Click it and Unblock the Notifications
