അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

Posted By:
Subscribe to Boldsky

ദാമ്പത്യത്തില്‍ സെക്‌സിനും അതിന്റേതായ പങ്കുണ്ട്‌. ഇത്‌ പങ്കാളികളെ കൂടുതല്‍ അടുപ്പിയ്‌ക്കുകയും ചെയ്യും.

എന്നാല്‍ ചിലപ്പോഴെങ്കിലും പങ്കാളികളില്‍ ഒരാള്‍ സെക്‌സിനു നേരെ വിമുഖത കാണിയ്‌ക്കുന്നതും സാധാരണം. പ്രത്യേകിച്ചു സ്‌ത്രീകള്‍. ഇതിനു പുറകില്‍ അതിന്റേതായ കാരണങ്ങളുണ്ടാകുകയും ചെയ്യും.

സ്‌ത്രീകള്‍ ദാമ്പത്യത്തില്‍ സെക്‌സ്‌ നിഷേധിയ്‌ക്കുന്നതിനു പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

പങ്കാളിയോട്‌, തന്റെ ഭര്‍ത്താവിനോട്‌ ദേഷ്യമുണ്ടെങ്കില്‍, വഴക്കിടുകയാണെങ്കില്‍ സ്‌ത്രീകള്‍ സെക്‌സില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്‌ പതിവാണ്‌. ഇത്‌ മനപൂര്‍വം ചെയ്യുന്നവരുമുണ്ട്‌, അല്ലാത്തവരുമുണ്ട്‌.

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

പലതരം കാര്യങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ പല സ്‌ത്രീകള്‍ക്കും ദാമ്പത്യത്തിലെ സെക്‌സ്‌ താല്‍പര്യം കുറയും, ക്ഷീണം, സ്‌ട്രെസ്‌, സമയക്കുറവ്‌ തുടങ്ങിയവയെല്ലാം കാരണങ്ങളാകാം.

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

ചില സ്‌ത്രീകള്‍ക്ക്‌ കാലക്രമേണ ദാമ്പത്യത്തില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറഞ്ഞു വന്നേക്കാം. സ്ഥിരം രീതികള്‍, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാകാം കാരണങ്ങള്‍.

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധം പല സ്‌ത്രീകളേയും സെക്‌സില്‍ നിന്നും മുഖം തിരിയ്‌ക്കാന്‍ ഇടയാക്കും. തടി കൂടുക, ശരീരവടിവു നഷ്ടപ്പെടുക തുടങ്ങിയ കാര്യങ്ങള്‍. തന്റെ ശരീരത്തോട്‌ പങ്കാളിയ്‌ക്കു താല്‍പര്യക്കുറവുണ്ടാകുമെന്ന ചിന്തയും ഉള്ളിലുണ്ടാകും.

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

പങ്കാളിയോടുള്ള താല്‍പര്യക്കുറവും ചില സ്‌ത്രീകള്‍ ദാമ്പത്യത്തിലെ സെക്‌സില്‍ വിമുഖത കാണിയ്‌ക്കാനുള്ള കാരണമാകാറുണ്ട്‌. ങ്കാളിയെ മടുത്തു തുടങ്ങുകയെന്നു പറയാം.

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

ചിലര്‍ക്ക്‌ ദാമ്പത്യത്തിലെ സെക്‌സു തന്നെ ബോറടിച്ചു തുടങ്ങിയിട്ടുണ്ടാകും. ഇതും സെക്‌സില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കാന്‍ ഇവരെ പ്രേരിപ്പിയ്‌ക്കും.

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

അവള്‍ സെക്‌സിനു തയ്യാറാകുന്നില്ലെങ്കില്‍....

കുട്ടികളായി, പ്രായമേറുന്നു, ഇനി, സെക്‌സിന്‌ പ്രാധാന്യമില്ലെന്നു ചിന്തിയ്‌ക്കുന്ന ഭാര്യമാരുമുണ്ട്‌. സെക്‌സില്‍ നിന്നും ഇവര്‍ പിന്‍തിരിയാനുള്ള കാരണം ഇതുതന്നെ.

Read more about: marriage വിവാഹം
English summary

Why She Is Not Ready For Intercourse

Here are some reasons why women is not ready for intercourse. Read more to know about,
Story first published: Friday, May 13, 2016, 12:26 [IST]