Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
സ്ത്രീയുടെ ഓര്‍ഗാസം പുരുഷനിഷ്ടപ്പെടുന്നത്
സെക്സിന്റെ സുഖം പൂര്‍ണമായി ലഭിയ്ക്കുന്നതാണ് സ്ത്രീയുടെ ഓര്‍ഗാസം സൂചിപ്പിയ്ക്കുന്നത്. സ്ത്രീയുടെ സെക്സ് ക്ലൈമാക്സ് എന്നു പറയാം.
എന്നാല്‍ സ്ത്രീ പുരുഷ ബന്ധത്തില്‍ സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുമ്പോള്‍ ഇത് പുരുഷന് ഇഷ്ടപ്പെടുന്നു. സുഖം സ്ത്രീയ്ക്കാണെങ്കിലും ഇതിന്റെ സന്തോഷം പുരുഷന്. ഇതിന്റെ പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

സ്ത്രീ ഓര്‍ഗാസം പുരുഷനിഷ്ടപ്പെടുന്നത്
സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാകുമ്പോള്‍ തന്റെ പൗരുഷത്തില്‍ അഭിമാനവും ആത്മവിശ്വാസവും പുരുഷനുണ്ടാകും. സ്ത്രീയെ തനിക്കു തൃപ്തിപ്പെടുത്താനായെന്ന തോന്നല്‍.

സ്ത്രീ ഓര്‍ഗാസം പുരുഷനിഷ്ടപ്പെടുന്നത്
ഇത് ബന്ധം കൂടുതല്‍ ദൃഢമാക്കും. സ്ത്രീയേയും പുരുഷനേയും അടുപ്പിയ്ക്കും. ഓര്‍ഗാസമുണ്ടാകുന്ന സമയത്തുണ്ടാകുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ സ്ത്രീയ്ക്കു സന്തോഷം നല്‍കും. ഇത് സ്വാഭാവികമായി പങ്കാളിയിലേയ്ക്കും കടക്കും.

സ്ത്രീ ഓര്‍ഗാസം പുരുഷനിഷ്ടപ്പെടുന്നത്
ചില സത്രീകള്‍ രതിമൂര്‍ഛയുടെ സമയത്തുണ്ടാക്കുന്ന ശബ്ദം പുരുഷനെ സന്തോഷിപ്പിയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്ത്രീ ഓര്‍ഗാസം പുരുഷനിഷ്ടപ്പെടുന്നത്
സ്ത്രീയുടെ സന്തോഷം പ്രധാനമായി കണക്കാക്കുന്ന പുരുഷന്മാര്ക്കാണ് സാധാരണ സ്ത്രീയ്ക്കു രതിമൂര്‍ഛയുണ്ടാകുമ്പോള്‍ സന്തോഷം ലഭിയ്ക്കുക.

സ്ത്രീ ഓര്‍ഗാസം പുരുഷനിഷ്ടപ്പെടുന്നത്
സെക്സില്‍ പരസ്പര തൃപ്തിയുണ്ടാകുന്നതിന്റെ ലക്ഷണം കൂടിയാണിതെന്നു കരുതുന്ന പുരുഷന്മാരുണ്ട്. ഇതിലൂടെ തങ്ങളുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങളൊഴിയുമെന്നു കരുതുന്നവരും ധാരാളം.



Click it and Unblock the Notifications
