Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
പ്രണയിക്കാന്‍ മിക്കവാറും പുരുഷന്മാര് തെരഞ്ഞെടുക്കുന്നത് അവിവാഹിതരായ സ്ത്രീകളെയായിരിയ്ക്കും. എന്നാല്‍ ചിലരാകട്ടെ, വിവാഹിതകളേയും.
വിവാഹിതരായ സ്ത്രീകളെ പ്രണയിക്കാന്‍ പല പുരുഷന്മാരും മടിയ്ക്കുമെങ്കിലും വിവാഹിതകളായ സ്ത്രീകളോടാണ് പുരുഷന്മാര്ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുകയെന്നു പഠനങ്ങള്‍ പറയുന്നു. വിവാഹിതര്‍ കൂടുതല്‍ ആകര്ഷണീയരാകാനുള്ള കാരണങ്ങളെന്തെന്നു നോക്കൂ,

വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
വിവാഹിതരായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പൊതുവെ കൂടുതലായിരിയ്ക്കും. ആത്മവിശ്വാസം സ്ത്രീകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളിലൊന്നാണ്.

വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
വിവാഹിതകളായ സ്ത്രീകള്‍ എന്തിനും പുരുഷന്മാരെ ആശ്രയിക്കാതെ പല കാര്യങ്ങളിലും തന്നെത്തന്നെ സംതൃപ്തി കണ്ടെത്താന്‍ ശ്രമിയ്ക്കുമെന്നതാണ് ഒരു കാര്യം.

വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
അവിവാഹിതകളായ പല സ്ത്രീകളും, പ്രത്യേകിച്ചു പെണ്‍കുട്ടികള്‍ പക്വതക്കുറവും അരക്ഷിതത്വവുമെല്ലാം കാണിയ്ക്കുന്നതു പതിവാണ്. എന്നാല്‍ വിവാഹിതരായ സ്ത്രീകള്‍ക്ക ഇത്തരം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത കുറവാണ്.

വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
മെലിഞ്ഞ സ്ത്രീകളാണ് സുന്ദരികളെന്നു പറയുമെങ്കിലും അല്പം തടിയുള്ള സ്ത്രീകളേയാണ് പല പുരുഷന്മാര്ക്കുമിഷ്ടം. ഇത് വിവാഹിതകളുടെ കാര്യത്തില്‍ കൂടുതല്‍ സാധ്യവുമാണ്.

വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തുറന്നു പറയുവാനും ഇത്തരക്കാര്‍ കൂടുതല്‍ പക്വത കാണിയ്ക്കും. ഇതും പല പുരുഷന്മാരേയും ആകര്ഷിയ്ക്കും.

വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
വിവാഹിതരായ സ്ത്രീകള്‍ കൂടുതല്‍ വാല്സല്യവും കരുതലുമെല്ലാം കാണിയ്ക്കും. ഇതും പല പുരുഷന്മാരെയും വിവാഹിതകളിലേയ്ക്ക് ആകര്‍ഷിയ്ക്കുന്ന ഘടകമാണ്.

വിവാഹിതകള്‍ക്ക് ആകര്‍ഷണം കൂടുമോ?
വിവാഹിതരായ സ്ത്രീകള്‍ക്ക് പുരുഷന്മാരെന്താണ് ആഗ്രഹിയ്ക്കുന്നതെന്നു കൂടുതല്‍ മനസിലാകും. ഇവരുടെ ശാരീരിക, മാനസികപരമായ ആവശ്യങ്ങള്‍ കൂടുതല്‍ മനസിലാക്കാനും ഇതനുസരിച്ചു പെരുമാറാനും സാധിയ്ക്കും.



Click it and Unblock the Notifications
