Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങളെന്തിന് ഇങ്ങനെയൊക്കെ ചോദിക്കുന്നു?
കൊളംബസ് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ അമേരിക്ക കണ്ടു പിടിക്കില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ കാരണമാണ് രസകരം. വിവാഹം കഴിച്ചാല്‍ അമേരിക്ക കണ്ടു പിടിയ്ക്കാന്‍ കൊളംബസ് പുറപ്പെടുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും എന്നതു കൊണ്ട് തന്നെ. ഇവിടെയെല്ലാം എടുത്തു പറഞ്ഞിരിക്കുന്നതും വിവാഹം കഴഇച്ചാല് പുരുഷന്മാര് നേരിടേണ്ടി വരുന്ന ചോദ്യങ്ങളെക്കുറിച്ചാണ്. പല ചോദ്യങ്ങളും കേള്‍ക്കുന്നത് പലപ്പോഴും പുരുഷന്മാര്ക്കിഷ്ടമാകില്ല. എന്തൊക്കെ ചോദ്യങ്ങള്‍ക്കാണ് നമ്മുടെ പുരുഷ ജനങ്ങള്‍ കോപിഷ്ഠരാകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് സന്തുഷ്ടകരമായ ദാമ്പത്യത്തിന് ഏറെ നല്ലത്.
പല ചോദ്യങ്ങളും പുരുഷന്മാരില് അലോസരമുണ്ടാക്കും. അവരുടെ സ്വാതന്ത്ര്യത്തിനു മേല്‍ ആണിയടിച്ചുറപ്പിക്കുന്നതാണ് ഇത്തരം ചോദ്യങ്ങള്‍ എന്ന ചിന്ത ഇവര്‍ക്കു തോന്നും എന്നൊക്കെയാണ് പറയപ്പെടുന്നത്. എന്തൊക്ക് ചോദ്യങ്ങളാണ് ഇത്തരത്തില്‍ നമ്മുടെ പരുഷ വീരന്മാര്ക്ക് അലോസരമുണ്ടാക്കുന്നതെന്ന് നോക്കാം. ഭാര്യയെ വെറുപ്പിയ്ക്കും കാര്യങ്ങള്‍

നിങ്ങളെന്താണ് ആലോചിക്കുന്നത്?
കാര്യമായിട്ട് എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോഴായിരിക്കും പലപ്പോഴും ഇത്തരത്തിലൊരു ചോദ്യവുമായി സ്ത്രീജനങ്ങള്‍ പുരുഷന്മാരെ സമീപിക്കുന്നത്. എന്നാല്‍ ഇത്രത്തോളം ഇറിറ്റേഷന്‍ ഉണ്ടാക്കുന്ന ചോദ്യം വേറെ ഇല്ലെന്നു തന്നെയാണ് ഇവരുടെ അഭിപ്രായവും.
മുടി വെട്ടാത്തതെന്തേ?
പലപ്പോഴും പല കാമുകന്മാരും ഭര്ത്താക്കന്മാരും കേട്ടു തഴമ്പിച്ച ചോദ്യമായിരിക്കും ഇത്. എന്താ മുടി വെട്ടാത്തത് എന്ന്. ഇതും പുരുഷന്മാരില് അലോസരമുണ്ടാക്കുന്ന ചോദ്യമാണ് എന്നതാണ് അതിന്റെ ഹൈലൈറ്റ്.
എന്തിനവളെ ശ്രദ്ധിക്കുന്നു
ഭാര്യയുമായി പുറത്തു പോകുമ്പോള്‍ അബദ്ധവശാല്‍ മറ്റൊരു സ്ത്രീയെ ശ്രദ്ധിച്ചാല്‍ പലരും നേരിടേണ്ടി വരുന്ന ചോദ്യമാണ് ഇത്. എന്നാലും ഇവിടെയൊന്നും ഒരിക്കലും തളരരുത് എന്നതാണ്.

ഇതാണ് നിങ്ങളുടെ വസ്ത്രധാരണം
പലപ്പോഴും സ്വന്തം ഇഷ്ടത്തിന് വസ്ത്രം പോലും ധരിക്കാന്‍ പറ്റാത്ത പാവം ഭര്ത്താക്കന്മാര് നിരവധിയായിരിക്കും. ഏത് വസ്ത്രം ധരിച്ചാലും അതിനെയെല്ലാം വിമര്ശിക്കാനായിരിക്കും പല ഭാര്യമാരുടേയും ഇഷ്ടം.
ഈ പേഴ്സൊന്ന് പിടിക്കൂ
സ്ത്രീകളുടെ സ്ഥിരം ചോദ്യങ്ങളിലൊന്നാണ് ഇത്. പാര്ട്ടിയക്കും മറ്റും പോകുമ്പോള്‍ പേഴ്സ് പിടിയ്ക്കാനും ബാഗ് പിടിയ്ക്കാനും പറയുന്നത് പലപ്പോഴും ഇവരുടെ സ്ഥിരം തൊഴിലാണ്.



Click it and Unblock the Notifications
