Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സെക്സിനു മുന്‍പ് സ്ത്രീകള്‍ ചെയ്യേണ്ടത്
ഇണയെ ആകര്‍ഷിക്കാനാണ് എല്ലാ ജീവജാലങ്ങള്‍ക്കും സെക്സ് അപ്പീല്നല്കിയിരിക്കുന്നത്. പീലി വിരിച്ചു നില്ക്കുന്ന മയിലിനു മുതല്‍ മനുഷ്യനു വരെ ലൈംഗികാഭിനിവേശമുണ്ട്. എന്നാല്‍ വളരെ കൃത്യമായും വൃത്തിയോടു കൂടിയും മാത്രമായിരിക്കണം ലൈംഗികബന്ധത്തിലേര്പ്പെടേണ്ടത്.
അല്ലാത്ത പക്ഷം ഇത് നമ്മുടെ പങ്കാളിയില്‍ മോം പ്രതികരണമാണ് ഉണ്ടാക്കുക. പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളാണ് വൃത്തിയുടെ കാര്യത്തില്‍ മുന്പില് നില്‍ക്കേണ്ടത്. സ്ത്രീകള്‍ ലൈംഗികബന്ധത്തിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പല്ലു തേയ്ക്കുക
വായ്നാറ്റം ആരും സഹിക്കാത്ത ഒന്നാണ്. നിങ്ങള്‍ക്കായുള്ള ചുംബനത്തിനായി പങ്കാളി കാത്തിരിയ്ക്കുമ്പോള്‍ അത് വായ്നാറ്റത്തില്‍ ഇല്ലാ��ാവുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതുകൊണ്ട് എല്ലാ ദിവസവും രണ്ട് നേരം ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക.

കുളിയ്ക്കുക
വിയര്‍പ്പിന്റെ ദുര്‍ഗന്ധം പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് തന്നെ കഴുത്ത്, കാല്‍മുട്ട്, കൈമുട്ട്, മാറിടം തുടങ്ങിയ ഭാഗങ്ങള്‍ നല്ലതുപോലെ വൃത്തിയാക്കി കുളിയ്ക്കുക.

നഖം വെട്ടുക
നഖം വെട്ടുന്നത് നല്ല ശീല��ാണ്. എന്നാല്‍ സെക്സിന് തയ്യാറെടുക്കുമ്പോള്‍ സ്ത്രീകള്‍ നഖം വെട്ടേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കാന്‍ ഇട വരുന്നു.

കാലിലെ രോമം ഷേവ് ചെയ്യുക
കാലിലെ രോമം ഷേവ് ചെയ്യുന്നത് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇത് നിങ്ങളുടെ കാല് ഏറ്റവും സെക്സിയായി തോന്നാന്‍ കാരണമാകും.

പെര്‍ഫ്യൂം ഉപയോഗിക്കുക
പെര്‍ഫ്യൂം ഉപയോഗിക്കു��്നതില്‍ തെറ്റില്ല, എന്നാല്‍ മിതമായ രീതിയില്‍ മാത്രം ഉപയോഗിക്കുക. അല്ലാത്ത പക്ഷം ഇത് പങ്കാളിയ്ക്ക് അസഹനയത ഉണ്ടാക്കും.

മൊബൈല്‍ഫോണ്‍ ദൂരെ
മൊബൈല്‍ഫോണിന് ഇന്നത്തെ കാലത്ത് ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത സ്ഥാനമാണ് ഉള്ളത്. എന്നാല്‍ ആസ്വാദ്യകരമായ ബന്ധത്തിന് മൊബൈല്‍ ഒഴിച്ച് നിര്‍ത്തേണ്ട ഒന്നാണ്.

വസ്ത്രധാരണത്തില്‍ ശ്രദ്ധ
കിടപ്പു മുറിയിലും വസ്ത്രധാരണത്തില്‍ ശ്���ദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സെക്സി ലുക്ക് തോന്നിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
