Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭാര്യയ്ക്കറിയാത്ത ഭര്ത്താവിന്റെ ഇഷ്ടങ്ങള്
വിവാഹം കഴിഞ്ഞാല് ഭര്ത്താവ് വാഗ്ദാനം ചെയ്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നില്ലെന്നും ചെയ്യുന്ന കാര്യങ്ങള്ക്ക് മതിയായ അംഗീകാരം നല്കുന്നില്ലെന്നും അനേകം സ്ത്രീകള് പരാതിപ്പെടാറുണ്ട്.
ണം അനേകം പുരുഷന്മാര് തങ്ങളുടെ വികാരം ഭാര്യമാരോട് വെളിപ്പെടുത്തുന്നതില് പ്രയാസപ്പെടുന്നവരാണ്. പുരുഷന്മാര് തങ്ങളുടെ ഭാര്യമാരെക്കുറിച്ച് രഹസ്യമായി പറയുന്ന ചില കാര്യങ്ങള് അറിഞ്ഞിരിക്കുക.

ഭാര്യമാര് എല്ലാ കാര്യങ്ങളും പൂര്ത്തിയാക്കുന്നു
"ഭാര്യയോട് എന്തെങ്കിലും ചെയ്യണമെന്ന് പറയേണ്ടതില്ല. എന്തെങ്കിലും ചെയ്യാനുണ്ടെന്ന് കണ്ടാല് അത് എന്റെ കണ്ണില് പെടുന്നതിന് മുമ്പേ അവള് ചെയ്യും. ഈ കാര്യങ്ങള് മിക്കതും ഏതാനും ആഴ്ചകള്ക്ക് മുമ്പ് എന്നോട് ചെയ്യാനായി ആവശ്യപ്പെട്ടതായിരിക്കും. പക്ഷേ അത്തരം കാര്യങ്ങള്ക്ക് ഞാന് അവളെ അഭിനന്ദിക്കും".

ഭാര്യമാര് ഭര്ത്താക്കന്മാര് ഓര്മ്മിക്കാത്ത കാര്യങ്ങള് ഓര്മ്മിക്കുന്നു
"എന്റെ ഭാര്യക്ക് വലിയ ഓര്മ്മശക്തിയാണ്, നല്ലതായാലും ചീത്തയായാലും. ഞാന് ഏറെക്കാലും മുമ്പ് ചെയ്ത വിഡ്ഡിത്തങ്ങള് പോലും അവള് ഓര്ത്തിരിക്കും. എങ്ങനെയാണ് അവള് ഇത്രത്തോളം ഓര്ത്തിരിക്കുന്നത്?"

ഭാര്യമാര് അവിശ്വസനീയമായ തരത്തിലുള്ള അമ്മമാരാണ്
"എന്റെ ഭാര്യ കുട്ടികളുടെ ഏറ്റവും നല്ല പരിശീലകയാണ്. അവളാണ് അവരുടെ പോസിറ്റീവ് റോള് മോഡല്. അവള് അവരെ ഹോം വര്ക്ക് ചെയ്യാനും, പഠനപ്രവര്ത്തനങ്ങളിലും സഹായിക്കുകയും ചെയ്യുന്നു".

ഭാര്യമാര് അവരുടെ ഭര്ത്താക്കന്മാരെ സ്നേഹിക്കുന്നു
"ഭര്ത്താക്കന്മാര് വിഡ്ഡിത്തം ചെയ്യും, എന്നാല് ഭാര്യമാര് അതിനോട് പ്രതികരിക്കുന്നത് അവര് ആഗ്രഹിക്കുന്നില്ല. ഭാര്യമാര് കണ്ണില് മടുപ്പ് പ്രദര്ശിപ്പിക്കുകയും അതേ സമയം തന്നെ നിരാശ മൂലം തലയാട്ടുകയും ചെയ്യുന്നു. കാര്യമെന്തായാലും അവര് ഞങ്ങളെ സ്നേഹിക്കുന്നുണ്ട്".

സുഖമില്ലാത്തപ്പോള് ആലിംഗനം ചെയ്യുന്നു
"സുഖമില്ലാതെ കിടക്കുമ്പോള് ലഭിക്കുന്ന ആലിംഗനത്തേക്കാള് സുഖം നല്കുന്നതൊന്നുമില്ല. ഭാര്യയുടെ ആലംഗനത്തേക്കാള് സുഖം നല്കുന്നതായി എന്താണുള്ളത്? സുഖമില്ലാതെ വരുമ്പോള് പുരുഷന്മാര് ഭീരുക്കളാകുകയും ഏറെ പരിചരണം ആവശ്യപ്പെടുകയും ചെയ്യുന്നു".



Click it and Unblock the Notifications
