Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഭാര്യയെപ്പറ്റി അമ്മയോടെങ്ങനെയിതു പറയും?
വിവാഹം കഴിഞ്ഞാല്‍ പെണ്ണിന്റെ ജീവിതം ആകെ മാറുന്നു, മറയുന്നുവെന്നെല്ലാം പറയാറുണ്ട്. എന്നാല്‍ ഇതോടൊപ്പം പുരുഷന്റെ ജീവിതവും മാറുന്നുണ്ട്. ഇതെക്കുറിച്ചാരും പറയാരില്ലെന്നതാണ് വാസ്തവം.
സ്ത്രീകള്‍ വിവാഹം കഴിഞ്ഞാലും സ്വന്തം മാതാപിതാക്കളോട്, പ്രത്യേകിച്ച് അമ്മയോട് ഭര്‍ത്താവിനെക്കുറിച്ചു പറയാറുണ്ട്. നല്ലതെങ്കിലും ചീത്തയെങ്കിലും.
എന്നാല്‍ ആണിന്റെ കാര്യം അല്പം കഷ്മാണ്. സ്വന്തം ഭാര്യയെക്കുറിച്ച് മാതാപിതാക്കളോട്, പ്രത്യേകിച്ച് അമ്മയോടു കാര്യങ്ങള്‍ പലതും തുറന്നു പറയാന്‍ ഇവര്‍ മടിയ്ക്കും. പ്രത്യേകിച്ചു താഴെപ്പറയുന്ന കാര്യങ്ങള്‍.

ഭാര്യയെപ്പറ്റി അമ്മയോടെങ്ങനെയിതു പറയും?
താന്‍ തന്റെ ഭാര്യയെ ഭയപ്പെടുന്നുവെന്ന കാര്യം അമ്മയോടു പറയാന്‍ മിക്കവാറും പുരുഷന്മാര് മടിയ്ക്കും. അമ്മയോടു മാത്രമല്ല, ബന്ധുക്കളോടും. കൂട്ടുകാരോടു ചിലപ്പോള്‍ പറഞ്ഞെന്നിരിയ്ക്കും.

ഭാര്യയെപ്പറ്റി അമ്മയോടെങ്ങനെയിതു പറയും?
ഓഫീസില്‍ നിന്നും വീട്ടിലേയ്ക്കു വൈകി വരുന്നത് ഭാര്യയെ ഒഴിവാക്കാനാണെന്ന കാര്യം പല പുരുഷന്മാരുടെ കാര്യത്തിലും വാസ്തവമാണ്. ഇതും അമ്മയോടു പറയാന്‍ പലരും മടിയ്ക്കും. ഓഫീസിലെ തിരക്കെന്നായിരിയ്ക്കും മിക്കവാറും വാദം.

ഭാര്യയെപ്പറ്റി അമ്മയോടെങ്ങനെയിതു പറയും?
ഭാര്യയുമായി വഴക്കുണ്ടാക്കിയാലും ഇത് അമ്മയോടു പറയാന്‍ പല പുരുഷന്മാരും മടിയ്ക്കും.

ഭാര്യയെപ്പറ്റി അമ്മയോടെങ്ങനെയിതു പറയും?
ഭാര്യ പണം ധൂര്ത്തടിയ്ക്കുന്നുവെന്ന കാര്യവും മാതാപിതാക്കളോടു പറയാന്‍ ഭര്ത്താക്കന്മാര്ക്ക് ധൈര്യമുണ്ടാകില്ല.

ഭാര്യയെപ്പറ്റി അമ്മയോടെങ്ങനെയിതു പറയും?
തന്റെ ഭാര്യ തന്നെ ഏറെ സ്നേഹിയ്ക്കുന്നുണ്ടെന്ന വാസ്തവം സ്വന്തം അമ്മയോടു പറയാന്‍ പല പുരുഷന്മാരും മടിയ്ക്കും. അമ്മയേക്കാള്‍ താന്‍ ഭാര്യയെയാണ് സ്നേഹിയ്ക്കുന്നതെന്നു പറയാനും മിക്കവാറും പുരുഷന്മാര് മടിയ്ക്കും.

ഭാര്യയെപ്പറ്റി അമ്മയോടെങ്ങനെയിതു പറയും?
ഭാര്യയ്ക്കു വാങ്ങുന്ന, നല്കുന്ന വില പിടിപ്പിള്ള സമ്മാനങ്ങളെക്കുറിച്ച് അമ്മയോടു പറയാനും ആണുങ്ങള്‍ക്ക് താല്പര്യമുണ്ടാകില്ല.

ഭാര്യയെപ്പറ്റി അമ്മയോടെങ്ങനെയിതു പറയും?
അമ്മയേക്കാള്‍ നല്ലവണ്ണം ഭാര്യയാണ് പാചകം ചെയ്യുന്നതെങ്കിലും ഇക്കാര്യം അമ്മയോടു പറയാന്‍ പുരുഷന്മാര് മടിയ്ക്കും.



Click it and Unblock the Notifications
